Constipation
(Search results - 33)HealthJan 19, 2021, 5:52 PM IST
മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റി; യുവാവിന് ദാരുണാന്ത്യം
മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു.
HealthJan 16, 2021, 9:49 PM IST
പാല് കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമോ?
ദഹനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിത്യജീവിതത്തില്‍ നേരിടാത്തവരായി ആരും കാണില്ല. എന്നാല്‍ ചിലരില്‍ ഇത്തരം പ്രശ്നങ്ങള്‍ പതിവായിരിക്കും. ഓരോരുത്തരുടേയും ശരീരപ്രകൃതി പോലെ തന്നെ വ്യത്യസ്തമാണ് ദഹനപ്രവര്‍ത്തനങ്ങളും എങ്കിലും ഒര് തോതില്‍ നിന്ന് താഴേക്ക് ദഹനപ്രവര്‍ത്തനങ്ങള്‍ നീങ്ങുകയാണെങ്കില്‍ അതിന് ശ്രദ്ധ നല്‍കിയേ മതിയാകൂ.
HealthDec 23, 2020, 10:37 AM IST
മലബന്ധം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം പഴങ്ങൾ
മലബന്ധം ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. കുടലിന് ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും. ഈ അവസ്ഥയാണ് മലബന്ധം എന്ന് പറയുന്നത്.
HealthOct 24, 2020, 12:42 PM IST
ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം അകറ്റാം
തുടര്‍ച്ചയായ മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
HealthOct 13, 2020, 6:54 PM IST
ഗർഭകാലത്തെ മലബന്ധം അവഗണിക്കരുത്; ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
40 ശതമാനം ഗർഭിണികളും മലബന്ധ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
HealthSep 23, 2020, 10:34 PM IST
യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന 'ഐബിഎസ്'; അറിയാം ലക്ഷണങ്ങള്‍...
'ഐബിഎസ്' അഥവാ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നത് ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന അവസ്ഥയാണ്. ഭക്ഷണക്രമം, ഭക്ഷണരീതി, ഉറക്കം, വ്യായാമം തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ താളമില്ലായ്മയില്‍ നിന്നാണ് പ്രധാനമായും 'ഐബിഎസ്' പിടിപെടുന്നത്. അതുപോലെ തന്നെ മാനസിക സമ്മര്‍ദ്ദവും ഇതിന് പ്രധാന കാരണമാകുന്നുണ്ട്. പുതിയകാലത്തെ മോശം ജീവിതരീതികള്‍ മൂലം യുവാക്കളില്‍ ഇത് വ്യാപകമാകുന്ന സാഹചര്യമുണ്ട്. ജീവിതരീതി ചിട്ടപ്പെടുത്തുകയെന്നതല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളുമില്ല. ഇതിന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ മനസിലാക്കാം...
HealthAug 30, 2020, 10:34 PM IST
മലബന്ധം അകറ്റാൻ കറുത്ത ഉണക്ക മുന്തിരി ഈ രീതിയിൽ കഴിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
മലബന്ധം പ്രശ്നം നേരിടുന്നവർക്ക് ഏറ്റവും മികച്ചതാണ് കറുത്ത ഉണക്ക മുന്തിരിയെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് റുജുത പറഞ്ഞു.
HealthAug 19, 2020, 1:09 PM IST
ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, സ്തനങ്ങളിൽ വേദന, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആരോഗ്യകരമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആർത്തവ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
HealthAug 7, 2020, 3:34 PM IST
വെറും വയറ്റിൽ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...
പ്രഭാത ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു....
FoodApr 28, 2020, 9:24 AM IST
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ
മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മയും മലബന്ധം ഉണ്ടാകുന്നതിന് ഒരു കാരണമാണ്.
HealthApr 23, 2020, 11:09 PM IST
ലോക്ക്ഡൗണ്‍ കാലത്ത് വ്യാപകമാകുന്ന ആരോഗ്യപ്രശ്നം; പരിഹാരം വീട്ടിലുണ്ട്...
ലോക്ക്ഡൗണ്‍ കാലം നമ്മുടെ സാധാരണജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മിക്കവരും ജോലിയില്‍ നിന്ന് അവധി ലഭിച്ചതോടെ വീട്ടില്‍ വെറുതിയിരിക്കുന്ന സാഹചര്യമാണുള്ളത്. വെറുതെയിരിക്കുമ്പോഴുള്ള വിരസത മാറാന്‍ പാചകപരീക്ഷണങ്ങളും ഭക്ഷണം കഴിപ്പുമൊക്കെ തന്നെ വിനോദം. കൂട്ടത്തില്‍ ഇടയ്ക്കിടെ ചായകുടിയും. പോരാത്തതിന് ശരീരം അനങ്ങാതെയുള്ള ഇരിപ്പും. എല്ലാം കൂടിയാകുമ്പോള്‍ സത്യത്തില്‍ വയറിനാണ് പണി കിട്ടുന്നത്.
HealthFeb 28, 2020, 10:41 PM IST
മലബന്ധം തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം.
WomanFeb 15, 2020, 11:30 PM IST
സ്ത്രീകള്‍ അറിയാന്‍; പ്രസവശേഷം നിങ്ങളില്‍ വന്നുചേരുന്ന അഞ്ച് മാറ്റങ്ങള്‍...
ഗര്‍ഭിണിയാകുന്ന ഘട്ടത്തില്‍ തന്നെ ഒരു സ്ത്രീ നിരവധിയായ ശാരീരിക- മാനസിക മാറ്റങ്ങള്‍ക്ക് വിധേയയായിത്തുടങ്ങും. അന്നുവരെ ഉണ്ടായിരുന്ന പല രീതികളും മാറിയേക്കാം. പുതിയ ശീലങ്ങളും ചിന്തകളുമെല്ലാം ജീവിതത്തില്‍ വന്നേക്കാം. കാരണം, ജീവന്റെ ഒരു വിത്തിനെ ഉള്ളിലിട്ട്, രൂപമാക്കി, അതിനെ 9 മാസം ചുമന്ന് പുറം ലോകത്തേക്ക് ഇറക്കിവിടുക എന്ന് പറയുന്നത് അത്രമേല്‍ വലിയ വിഷയം തന്നെയാണ്.
HealthFeb 13, 2020, 11:44 PM IST
രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവയ്ക്കാം; കിടിലന്‍ ഗുണങ്ങളാണ്...
കറിവേപ്പില ധാരാളം ഗുണങ്ങളുള്ള ഒന്നാണെന്ന് നമുക്കറിയാം. വലിയൊരു പരിധി വരെ എല്ലാ കറികളിലും ഇത് ചേര്‍ക്കുന്നതിന് പിന്നിലെ കാരണം തന്നെ ഈ എണ്ണമറ്റ ഗുണങ്ങളാണ്. എന്നാല്‍ കറികളില്‍ ചേര്‍ത്ത് കഴിക്കുക മാത്രമല്ല, വെറുതെ ചവച്ച് ഇതിന്റെ നീര് ഇറക്കുന്നതും വളരെ ഉത്തമമാണ്. അതും രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ ഇത് ശീലമാക്കിയാല്‍ പല ഗുണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
HealthFeb 9, 2020, 10:36 PM IST
മലബന്ധം അലട്ടുന്നുണ്ടോ; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍, മോശപ്പെട്ട ജീവിത ശൈലി തുടങ്ങി പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാം. കുടലിന് ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്.