Constitution
(Search results - 181)IndiaDec 2, 2020, 9:04 AM IST
ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി
വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
CareerDec 1, 2020, 9:07 AM IST
സിവില്‍ സര്‍വ്വീസ് പരീക്ഷ: ഇന്ത്യൻ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് കഴിയുമോ ?
ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന് സര്‍വ്വീസ് (ഐഎഫ്എസ്) എന്നീ ഗ്ലാമര്‍ പദവികള്‍ മുതല്‍ നിരവധി വകുപ്പുകളിലേ ക്ലാസ് വണ്‍ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പും സിവില്‍ സര്‍വ്വീസ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത മത്സരം നടക്കുന്ന പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. പരീക്ഷയ്ക്കിറങ്ങും മുമ്പ് നിരന്തരമുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഫോര്‍ച്ച്യൂണ്‍ അക്കാദമിയും ഏഷ്യാനെറ്റ് ഓണ്‍ലൈനും ചേര്‍ന്നൊരുക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യോത്തരങ്ങളുടെ അഞ്ചാമത്തെ ചോദ്യാവലിയാണിത്. സിവില്‍ സര്‍വ്വീസില്‍ മാത്രമല്ല, കേരള സിവില്‍ സര്‍വ്വീസ് പരീക്ഷയെന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റ് സര്‍വ്വീസ് (KAS) പരീക്ഷയ്ക്കുള്ള പഠനത്തിനും ഈ ചോദ്യോത്തരങ്ങള്‍ നിങ്ങളെ സഹായിക്കും. അതെ, ചെറിയ ചില കാല്‍വെപ്പുകള്‍ വിലയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകാം. വരൂ, നമ്മുക്കൊന്നിച്ച് മുന്നേറാം.
IndiaNov 27, 2020, 7:45 PM IST
കര്‍ഷക മാര്‍ച്ചിന് പിന്നാലെ 9 സ്റ്റേഡിയങ്ങളെ താത്ക്കാലിക ജയിലുകള്‍ ആക്കാനുള്ള അപേക്ഷ തള്ളി ദില്ലി സര്‍ക്കാര്‍
കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്. കര്‍ഷകരെ ജയിലിലാക്കുന്നതല്ല ഇതിനുള്ള പരിഹാരം. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കുന്നു. അതിനാല്‍ ഈ അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കില്ലെന്നും സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി.
CareerNov 10, 2020, 4:18 PM IST
സിവില്‍ സര്‍വ്വീസ്: ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശം നല്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ?
ഇന്ത്യയില്‍ കടുത്ത മത്സരം നടക്കുന്ന പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. അതുകൊണ്ട് പരീക്ഷയ്ക്കിറങ്ങും മുമ്പ് നിരന്തരമുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഫോര്‍ച്ച്യൂണ്‍ അക്കാദമിയും ഏഷ്യാനെറ്റ് ഓണ്‍ലൈനും ചേര്‍ന്നൊരുക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യോത്തരങ്ങളുടെ മൂന്നാമത്തെ ചോദ്യാവലിയാണിത്. സിവില്‍ സര്‍വ്വീസില്‍ മാത്രമല്ല, കേരള സിവില്‍ സര്‍വ്വീസ് പരീക്ഷയെന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റ് സര്‍വ്വീസ് (KAS) പരീക്ഷയ്ക്കുള്ള പഠനത്തിനും ഈ ചോദ്യോത്തരങ്ങള്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല മറ്റ് മത്സര പരീക്ഷകള്‍ക്കും. അതെ, ചെറിയ ചില കാല്‍വെപ്പുകള്‍ വിലയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകാം. വരൂ, നമ്മുക്കൊന്നിച്ച് മുന്നേറാം.IndiaNov 1, 2020, 7:54 PM IST
'ബിജെപി ലൈറ്റ്' എന്ന രീതിയിലേക്ക് കൊണ്ഗ്രസ് പാര്ട്ടിയെത്തില്ലെന്ന് ശശി തരൂര്‍
വെറുപ്പിന്റെ ശക്തികള്‍ക്ക് രാജ്യത്തെ മതേതര സ്വഭാവം സ്ഥിരമായി മാറ്റാന്‍ കഴിയില്ലെന്നും ശശി തരൂര്‍. ബിജെപി ലൈറ്റ് ആവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്ക് സാധിക്കില്ലെന്നും തരൂര്‍
KeralaOct 28, 2020, 10:51 AM IST
അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകൾ; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി
താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി. ഭവന രഹിതർക്കായി കെപിസിസി സമാഹരിച്ച തുകയിൽ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നൽകിയത്.
KeralaOct 22, 2020, 8:08 AM IST
കരുതൽ തടങ്കൽ ഭരണഘടനപരമായിരിക്കണമെന്ന് ഓർമ്മിപ്പിച്ച് ജസ്റ്റിസ് ലളിത്
ഒരാളെ കരുതൽ തടങ്കലിലാക്കുന്നത് നിയമപരവും ഭരണഘടനപരവുമായ രീതിയിൽ ആയിരിക്കണമെന്നാണ് ജസ്റ്റിസ് യു യു ലളിത് പറയുന്നത്. കരുതൽ തടങ്കൽ ദേശീയ സുരക്ഷക്കായി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
Web ExclusiveSep 24, 2020, 2:38 PM IST
അവസാനം തായ് ജനത പറഞ്ഞു, 'രാജാവ് നഗ്നനാണ്'
ദൈവത്തിന്റെ പ്രതിപുരുഷനായി ജനം കണ്ടിരുന്ന അച്ഛന് ഭൂമിബോല്‍ അതുല്യതേജിന്റെ മകന് മഹാ വജിറലോങ്കോണ്‍ എങ്ങനെയാണ് സ്വന്തം പ്രജകള്‍ക്ക് കണ്ണില്‍ കണ്ടുകൂടാത്തവനായി മാറിയത്? സൈനിക-രാജാധിപത്യങ്ങള്‍ക്കിടയില്‍ പെട്ട് നട്ടംതിരിയുന്ന തായ്ലന്ഡിലെ ജനാധിപത്യത്തിന്റെ ഭാവി എന്താണ്? വല്ലാത്തൊരു കഥ ലക്കം 11..
KeralaSep 6, 2020, 9:09 AM IST
പൊരുതി നേടിയ സുപ്രീം കോടതി വിധി; കേശവാനന്ദ ഭാരതിയെ ഓർക്കുമ്പോൾ
രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ നിർണ്ണായകമായ വിധി സമ്പാദിച്ചയാളെന്നാണ് കേശവാനന്ദ ഭാരതിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം പറയേണ്ടി വരിക. കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസ് ഉദ്ധരിച്ചുകൊണ്ടാണ് പല കേസുകളെക്കുറിച്ചും ഇന്നും പരാമർശിക്കുന്നതും.
IndiaAug 5, 2020, 5:16 PM IST
മതേതരത്വത്തിന്റെ പരാജയദിനം; അയോധ്യയിൽ പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്നും ഒവൈസി
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരാജയദിനമാണിന്ന്. ഹിന്ദുത്വത്തിന്റെ വിജയദിനം കൂടിയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
IndiaJul 28, 2020, 6:00 PM IST
രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ അസദുദ്ദീൻ ഒവൈസി
പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് ഭരണഘടനാ പ്രതിജ്ഞകള്‍ക്ക് എതിരാവുമെന്നാണ് വിമര്‍ശനം. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണെന്നും അസദുദ്ദീൻ ഒവൈസി
InternationalJul 17, 2020, 2:00 PM IST
റഷ്യയുടെ സർവ്വാധികാരിയാവാൻ പുചിൻ; പ്രതിഷേധവുമായി ജനം
67 വയസ്സായിരിക്കുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുചിന്. യുഎസ്എസ്ആറിന്റെ ചാര സംഘടനയായിരുന്ന കെജിബിയില്‍ 1975 മുതല്‍ 1991വരെ ഉദ്യോഗസ്ഥനായിരുന്നു പുചിന്. 1991ല്‍ സ്വതന്ത്രനായി രാഷ്ട്രീയത്തിലിറങ്ങിയ പുചിന്റെ വളര്‍ച്ച പിന്നീടങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു. ബോറിസ് യെത്സന് കീഴില്‍ 1998-1999 കാലത്ത് അദ്ദേഹം ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ഡയറക്ടറായിരുന്നു. പിന്നീട് സെക്യൂരിറ്റി കൗൺസില്‍ സെക്രട്ടറിയായി. 2000-2004ല്‍ ആദ്യമായി റഷ്യയുടെ പ്രസിഡന്റായി. പിന്നീടിങ്ങോട്ട് റഷ്യയെ നയിച്ചത് പുചിന് മാത്രമായിരുന്നു എന്ന് പറയുന്നതാണ് ശരി. 2004-2008 ല്‍ വീണ്ടും പ്രസിഡന്റ്. എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി പ്രസിഡന്റായിരിക്കാന്‍ അനുവദിക്കാത്ത റഷ്യന്‍ ഭരണഘടനയെ മറികടക്കാന്‍ പുചിന് 2008 മുതല്‍ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായി. ദിമ്ത്രി മെദ്വെദേവിനെ പ്രസിഡന്റാക്കി. പക്ഷേ ഭരിച്ചത് മൊത്തം പുചിനായിരുന്നുവെന്നത് റഷ്യയില്‍ പരസ്യമായിരുന്നു. 2012-2018 ല്‍ പുചിന് തന്റെ മൂന്നാമത്തെ പ്രസിഡന്റ് പദം ഏറ്റെടുത്തു. 2018ല്‍ 76 ശതമാനം വോട്ടിന് പുട്ടിന് വീണ്ടും റഷ്യയുടെ പ്രസിഡന്റായി. 2022ല്‍ പദവിയുടെ കാലാവധി തീരും. എന്നാല്‍ തന്റെ നാലാമത്തെ അധികാരകാലത്ത് തന്നെ പുചിന് സ്വന്തം നിലയില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. അതും ഈ കൊവിഡ് കാലത്ത്. അഭിപ്രായ സര്‍വ്വയില്‍ ജനം പുചിന് 2024 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുവെന്ന ഫലമാണ് വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സത്യത്തില്‍ പുചിന് എന്ത് തീരുമാനിക്കുന്നുവോ അത് റഷ്യയില്‍ നടക്കുന്നു, അത്രതന്നെ. എന്നാല്‍ കാര്യങ്ങള്‍ക്ക് ചെറിയ തീരിയില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
What's NewMay 9, 2020, 8:54 AM IST
ഫേസ്ബുക്കിന് സ്വന്തം സുപ്രീം കോടതി; കാര്യങ്ങള്‍ ഇവര്‍ തീരുമാനിക്കും, വിശദാംശങ്ങളിങ്ങനെ
ഫേസ്ബുക്കില്‍ വലിയ തീരുമാനം. തര്‍ക്കങ്ങള്‍ തീര്‍ക്കാനും സുഗമമായ പ്രവര്‍ത്തനത്തിനുമായി ഉയര്‍ന്ന ബോര്‍ഡിനെ നിയമിച്ചു കൊണ്ടാണ് സമൂഹമാധ്യമത്തിലെ വലിയ വിപ്ലവത്തിനു ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്.
IndiaMar 19, 2020, 8:52 PM IST
ഭരണഘടനയില്‍ നിന്ന് 'സോഷ്യലിസം' ഒഴിവാക്കണം; രാജ്യസഭയില്‍ പ്രമേയവുമായി ബിജെപി
ഇപ്പോഴത്തെ സാഹചര്യത്തില്‍ സോഷ്യലിസം എന്ന വാക്ക് നിരര്‍ത്ഥകമാണെന്നും അതിന് പകരമായി പ്രത്യേക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സാമ്പത്തിക വീക്ഷണത്തിന് ഇടം കൊടുക്കണമെന്നാണ് പ്രമേയത്തില്‍ വാദം ഉന്നയിക്കുന്നത്.
IndiaMar 9, 2020, 5:45 PM IST
കശ്മീരില്‍ തടങ്കലിലായ നേതാക്കളെ വിട്ടയക്കണം; പ്രമേയവുമായി പ്രതിപക്ഷം
ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുന്നവരെ അധികാരമുപയോഗിച്ച് തടവിലാക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പ് നല്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ലംഘനമാണെന്നും പ്രതിപക്ഷം കത്തില്‍ പറഞ്ഞു.