Consumer Protection Day  

(Search results - 2)
  • Gulf Consumer Protection Day

    pravasam3, Mar 2020, 12:35 PM

    യുഎഇയില്‍ 5000 അവശ്യ സാധനങ്ങള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും

    ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ഉള്‍പ്പെടെ അയ്യായിരത്തോളം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. '15-ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിന'ത്തോടനുബന്ധിച്ചാണ് 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവ് ഉപഭോക്താക്കള്‍ നല്‍കുന്ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. മാര്‍ച്ച് ഒന്നുമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് നിലവില്‍വരും.

  • Consumer Protection Day

    24, Dec 2016, 1:47 AM

    ഇന്ന് ദേശീയ ഉപഭോക്തൃ ദിനം; നിയമത്തില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

    ഇന്ന് ദേശീയ ഉപഭോക്തൃ ദിനം. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി 30 വര്‍ഷം മുമ്പാണ് ഉപഭോക്തൃ നിയമം നിലവില്‍ വന്നത്. പുതിയ സാഹചര്യത്തില്‍ നിയമത്തില്‍ സമൂല മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.