Asianet News MalayalamAsianet News Malayalam
29 results for "

Consumerfed

"
consumerfed brings in online booking to buy liquor in Keralaconsumerfed brings in online booking to buy liquor in Kerala

മദ്യത്തിന് ഓണ്‍ലൈന്‍ ബുക്കിംഗുമായി കണ്‍സ്യൂമര്‍ഫെഡും; വിജയിച്ചാല്‍ എല്ലാ വില്‍പ്പനശാലകളിലും നടപ്പാക്കും

തിരുവനന്തപുരം, കൊച്ചി, കോഴക്കോട് എന്നിവടങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയത്. fl.consumerfed.in എന്ന വെബ്സൈറ്റില്‍ പണമടച്ച് മദ്യം ബുക്ക് ചെയ്യാം.

Money News Sep 25, 2021, 5:28 PM IST

minister meeting with bar owners todayminister meeting with bar owners today

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യം; മന്ത്രി വിളിച്ച യോഗം ഇന്ന്

വെയർഹൗസ് മാർജിൻ ഉയർത്തിയ ബെവ്കോയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്. ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

Kerala Jun 23, 2021, 12:15 AM IST

retired persons appointed in consumer fed neglecting PSCretired persons appointed in consumer fed neglecting PSC
Video Icon

കണ്‍സ്യൂമര്‍ഫെഡിലെ ഉന്നത തസ്തികകളില്‍ പിന്‍വാതില്‍ നിയമനം, ഒന്നുമറിയില്ലെന്ന് സഹകരണ രജിസ്ട്രാര്‍

നഷ്ടത്തിലോടുന്ന കണ്‍സ്യൂമര്‍ഫെഡിലെ ഉന്നത തസ്തികകളില്‍ പിന്‍വാതില്‍ നിയമനം. വിരമിച്ചയവരെ അടക്കമാണ് വന്‍തുക ശമ്പളത്തില്‍ നിയമിച്ചത്. കണ്‍സ്യൂമര്‍ഫെഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിച്ചിട്ടും ഒന്നുമറിഞ്ഞിട്ടില്ലെന്നാണ് സഹകരണ രജിസ്ട്രാര്‍ പറയുന്നത്.
 

Kerala Aug 15, 2020, 2:25 PM IST

consumerfed onam market begins from 23rd augustconsumerfed onam market begins from 23rd august

വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർഫെഡ്: ഈ ഓണക്കാലത്ത് 1,850 ഓണച്ചന്തകൾ ആരംഭിക്കും

 ആദ്യഘട്ടത്തിൽ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ്‌ വിപണിയിൽ എത്തിക്കുന്നത്‌. 

Money News Aug 14, 2020, 9:22 PM IST

bevQ app effects daily sale of bevco stallsbevQ app effects daily sale of bevco stalls

ബെവ്കോയെ ആപ്പിലാക്കി ബെവ്ക്യൂ ആപ്പ്: മദ്യവിൽപന പകുതിയിലും താഴെയായി കുറഞ്ഞു

ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ഫെഡിന്‍റേയും 301 വില്‍പ്പനശാലകള്‍ക്കു പുറമേ 576 ബാറുകളിലും 291 ബിയര്‍ പാര്‍ലറുകളിലേക്കും ബവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പനക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്

Kerala Jun 10, 2020, 1:17 PM IST

Covid 19 Lock Down Kerala Consumerfed staff arrested for illegal alcohol saleCovid 19 Lock Down Kerala Consumerfed staff arrested for illegal alcohol sale

ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപ്പന; കൺസ്യൂമർഫെഡ് താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

മദ്യവിൽപ്പനയ്ക്ക് കൂട്ടുനിന്നതിന് അടിമാലി ശാഖ മാനേജറടക്കം ആറ് പേരെ സസ്പെൻഡ് ചെയ്തു. ലോക്ഡൗണിന് ശേഷം ഓഫീസ് തുറക്കുമ്പോൾ കൂടുതൽ പരിശോധന നടത്തുമെന്നും ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് അറിയിച്ചു.

Kerala Apr 4, 2020, 7:30 PM IST

unduly liquor selling consumerfed employee in custodyunduly liquor selling consumerfed employee in custody
Video Icon

അനധികൃത മദ്യവില്‍പ്പന: അടിമാലി കണ്‍സ്യൂമര്‍ഫെഡ് ശാഖയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ലോക്ക് ഡൗണില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതില്‍ അടിമാലി കണ്‍സ്യൂമര്‍ഫെഡ് ശാഖയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. മദ്യവില്‍പ്പനയ്ക്ക് കൂട്ടുനിന്ന മാനേജരടക്കം ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ശാഖയിലെ ബില്ലും സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി.
 

Kerala Apr 4, 2020, 7:25 PM IST

covid lockdown consumerfed launched online booking websitecovid lockdown consumerfed launched online booking website

കൺസ്യൂമർ ഫെഡ് ഓൺലൈൻ വില്പന; വെബ്‌സൈറ്റ് തുടങ്ങി, ആദ്യ ബുക്കിംഗ് എറണാകുളം ജില്ലയിൽ

499 രൂപയുടെ കനിവ് കിറ്റ്, 799 രൂപയുടെ കാരുണ്യം കിറ്റ്, 999രൂപയുടെ കരുതൽ കിറ്റ് എന്നിങ്ങനെയുള്ളവ ആണ് ഓൺലൈൻ ബുക്കിംഗ്‌
വഴി നൽകുക.

Kerala Apr 4, 2020, 5:25 PM IST

kadakampally surendran on consumerfed onam schedulekadakampally surendran on consumerfed onam schedule

ഓണക്കാലം കൺസ്യൂമർഫെഡിനൊപ്പം; 300 കോടിയുടെ വിപണി ലക്ഷ്യമിട്ട്  3500 വിപണന കേന്ദ്രങ്ങളെന്ന് മന്ത്രി

ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

Kerala Sep 2, 2019, 8:46 PM IST

consumerfed onam market bought Subsidy Sale Of Essential Commoditiesconsumerfed onam market bought Subsidy Sale Of Essential Commodities

ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ സബ്സിഡി സാധനങ്ങള്‍ ജനങ്ങള്‍ക്ക്

ഓണക്കാലത്ത് അരി നല്‍കാൻ ആന്ധ്രയിലെ ചില ഏജൻസികള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ മറ്റ് വിതരണക്കാരില്‍ നിന്ന് അരി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്.

Kerala Aug 23, 2019, 6:46 AM IST

Kerala Govt move to appoint graft-accused KA Ratheesh as MD of Consumerfed :News HourKerala Govt move to appoint graft-accused KA Ratheesh as MD of Consumerfed :News Hour
Video Icon

അഴിമതിക്കെതിരായ പോരാട്ടം ഇങ്ങനെയോ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു

അഴിമതിക്കെതിരായ പോരാട്ടം ഇങ്ങനെയോ?  ന്യൂസ് അവർ ചർച്ച ചെയ്യുന്നു

News hour Aug 16, 2019, 10:40 PM IST

minister kadakampally surendran on consumer fed md controversyminister kadakampally surendran on consumer fed md controversy

അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല; കണ്‍സ്യൂമര്‍ ഫെഡ് എംഡി നിയമനത്തെക്കുറിച്ച് അറിയില്ലെന്നും മന്ത്രി

കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ആരെയാണ് നിയമിക്കുന്നതെന്നത് സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ വന്നിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ  അറിയൂ.

Kerala Aug 16, 2019, 12:59 PM IST

controversy appoinment in ratheesh as consumerfed mdcontroversy appoinment in ratheesh as consumerfed md
Video Icon

സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ ശ്രമം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ നീക്കം. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്നാണ് രതീഷിനെതിരെയുള്ള ആരോപണം. വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ നിയമനം നല്‍കും.
 

Kerala Aug 16, 2019, 10:40 AM IST

Chief electoral officer denied permission to Chief Minister programmeChief electoral officer denied permission to Chief Minister programme
Video Icon

മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അപേക്ഷ നല്‍കിയതെന്ന വിശദീകരണവുമായി ടിക്കാറാം മീണയുടെ ഓഫീസ് രംഗത്തെത്തി.
 

Kerala May 6, 2019, 11:48 AM IST

will open more liqour shop if needed says conumerfed chairmanwill open more liqour shop if needed says conumerfed chairman

ആവശ്യമെങ്കിൽ കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന് കൺസ്യൂമർഫെഡ്

കൊച്ചി: ആവശ്യമെങ്കില്‍ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയർമാന്‍ എം. മെഹബൂബ്. വലിയ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടുവർഷമായി ലാഭത്തിലാണെന്നും, സ്ഥാപനത്തില്‍ ഇനി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും എം.മെഹബൂബ് കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന കണ്‍സ്യൂമര്‍ഫെഡ് ബോർഡ് യോഗത്തിലാണ് 18 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റത്.

News Jan 24, 2019, 9:03 PM IST