Consuming Poisoned Alcohol
(Search results - 2)KeralaOct 19, 2020, 9:18 AM IST
മദ്യം തമിഴ്നാട്ടില്‍ നിന്നെന്ന് സൂചന; നിരവധി പേര് ആശുപത്രിയില്‍
വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പന്, രാമന്,ശിവന് എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. മദ്യം തമിഴ്നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
KeralaOct 19, 2020, 9:04 AM IST
പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു
ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്