Contempt Of Court
(Search results - 76)IndiaDec 18, 2020, 3:47 PM IST
കുനാൽ കമ്രക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരെ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചുവെന്നാണ് രചിത തനേജയ്ക്കെതിരെയുള്ള പരാതി
Movie NewsNov 12, 2020, 9:47 PM IST
സുപ്രീംകോടതിക്കെതിരായ പരാമര്‍ശം: കുണാല്‍ കമ്രക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി
സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് കുണാല്‍ കമ്ര ട്വീറ്ററില്‍ പറഞ്ഞിരുന്നു...
IndiaNov 8, 2020, 6:17 PM IST
ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു
അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് ജഗൻമോഹനെതിരെ കോടതി അലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്. ജസ്റ്റിസ് എൻ വി രമണക്കെതിരെ ഉയർത്തിയ ആരോപങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യ ഹർജി.
KeralaOct 4, 2020, 9:03 PM IST
പെരിയ ഇരട്ടക്കൊലപാതകം: ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി നാളെ ഹൈക്കോടതിയിൽ
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐ യ്ക്ക് കൈമാറിയിട്ടും കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹർജി
Movie NewsSep 18, 2020, 3:54 PM IST
സൂര്യക്ക് ആശ്വാസം, നീറ്റ് പരീക്ഷക്കെതിരായ പരാമര്‍ശത്തിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കാതെ കോടതി
നടന്റെ പ്രസ്താവന അനാവശ്യ രീതിയിലെന്ന് നിരീക്ഷിച്ച കോടതി, കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി
IndiaSep 15, 2020, 11:15 AM IST
നീറ്റിനെതിരായ സൂര്യയുടെ പരാമര്‍ശം: കോടതി അലക്ഷ്യത്തിന് നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ജഡ്ജിമാര്‍
നടനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് കത്തയച്ചതിന് പിന്നാലെയാണ്, നടന് പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
IndiaSep 10, 2020, 2:37 PM IST
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ അറ്റോർണി ജനറലിനെ അമിക്കസ്ക്യുറിയായി നിയമിച്ചു
ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ച സാഹചര്യത്തിൽ ജസ്റ്റിസ് എംഎം കാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതിയിലേക്ക് കേസ് മാറ്റി
IndiaSep 10, 2020, 8:52 AM IST
പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ്; ഇന്ന് സുപ്രീംകോടതി പരിഗണിക്കും
2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരാണൊന്ന് പ്രശാന്ത്ഭൂഷൺ പറഞ്ഞിരുന്നു. അതിനെതിരെയുള്ള കോടതിയലക്ഷ്യ കേസാണ് ഇന്ന് പരിഗണിക്കുന്നത്.
KeralaSep 9, 2020, 2:24 PM IST
പെരിയ ഇരട്ടക്കൊലപാതകം: കോടതിയലക്ഷ്യ കേസ് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ പിൻവലിച്ചു
സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി
KeralaSep 9, 2020, 10:31 AM IST
പെരിയ ഇരട്ടക്കൊലക്കേസ്; സംസ്ഥാന പൊലീസ് മേധാവിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന്
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐക്ക് വിട്ടിട്ടും ആവശ്യമായ രേഖകൾ ഇതുവരെ കൈമാറാത്തതിൽ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതിയിലെത്തും. കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളാണ് ഇക്കാര്യം സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.
KeralaSep 9, 2020, 9:21 AM IST
പെരിയ ഇരട്ടക്കൊല: ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കേസ് ഡയറിയും മറ്റു രേഖകളും സിബിഐയ്ക്ക് കൈമാറാത്തതിന് എതിരെ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്
IndiaAug 31, 2020, 1:25 PM IST
പ്രശാന്ത് ഭൂഷണിനെതിരായ വിധി; കോടതിയലക്ഷ്യത്തിന്റെ അതിർവരമ്പ് മാറ്റുന്നതെന്ന് വിലയിരുത്തൽ
നാമമാത്രമായ പിഴയാണ് പ്രശാന്ത് ഭൂഷണിന് നല്‍കിയതെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് വിധി. കോടതികളുടെ പ്രവർത്തനത്തെക്കുറിച്ച് വിമർശനം ഉന്നയിക്കാൻ നിലവിലുള്ള അതിരുകളും മാറുകയാണ്.
IndiaAug 31, 2020, 12:35 PM IST
പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി, പിഴയടയ്ക്കാന്‍ തയ്യാറാവില്ലെന്ന് സൂചന
പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയടയ്ക്കുകയോ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതി വിധി. താക്കീത് നല്കിയ വിട്ടയയ്ക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ നിലപാട് തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധി.
IndiaAug 31, 2020, 6:36 AM IST
കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിനുളള ശിക്ഷ ഇന്ന്, നിലപാടിൽ ഉറച്ച് ഭൂഷൺ
മാപ്പുപറഞ്ഞാൽ നടപടികൾ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്
IndiaAug 30, 2020, 7:34 AM IST
കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ ശിക്ഷ നാളെ
കോടതി അലക്ഷ്യ കേസിൽ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ ആവശ്യപ്പെട്ടത്