Controversial Police Act
(Search results - 13)KeralaNov 24, 2020, 6:53 PM IST
പൊലീസ് നിയമ ഭേദഗതി: ആശങ്കയും വിമര്‍ശനവും കണക്കിലെടുത്ത് പിൻവലിക്കുന്നു എന്ന് മുഖ്യമന്ത്രി
വിവാദ പൊലീസ് നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുന്നു.അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് ശത്രുതാ മനോഭാവം ഇല്ല, പക്ഷെ സര്‍ക്കാരിനോട് പലര്‍ക്കും അതുണ്ട് .
KeralaNov 24, 2020, 4:06 PM IST
വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിൻവലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണോ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന ചോദ്യമുയര്‍ന്നിരുന്നു.
KeralaNov 24, 2020, 1:28 PM IST
പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി വേണ്ടെന്ന് ഡിജിപി: നിയമം പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്.
KeralaNov 24, 2020, 11:59 AM IST
118 എ; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി
പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്ന് എംഎ ബേബി.
KeralaNov 23, 2020, 7:56 AM IST
പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗം തിരുത്തിയേക്കും; സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാൻ ആലോചന
നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു.
KeralaNov 23, 2020, 6:21 AM IST
പൊലീസ് നിയമഭേദഗതി വിവാദം; പരാതികളിൽ ഉടൻ നടപടിയുണ്ടാകില്ല, മാർഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ
മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും പൊലീസ് നിയമഭേദഗതി തടയിടുമെന്ന വ്യാപക വിമർശനം ഉയർന്നതോടെയാണ് മാർഗ നിർദ്ദേശം കൊണ്ടുവരാൻ ഡിജിപി തീരുമാനിച്ചത്.
KeralaNov 22, 2020, 9:40 PM IST
പൊലീസ് നിയമ ഭേദഗതി; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, തിരുത്തൽ നിര്‍ദ്ദേശിച്ച് പിബി
ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും
KeralaNov 22, 2020, 7:51 PM IST
പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരൻ
സുപ്രീംകോടതി നിലപാടിന് വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് പുതിയ നിയമമെന്ന് കേന്ദ്ര മന്ത്രി
KeralaNov 22, 2020, 7:04 PM IST
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന് ശ്രമം, മാധ്യമ മാരണ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല: ഉമ്മന്‍ ചാണ്ടി
സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് പിണറായി സര്‍ക്കാരിന്റെ ഓരോ നടപടിയുമെന്ന് ഉമ്മന്‍ ചാണ്ടി
KeralaNov 22, 2020, 3:20 PM IST
'പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം': വിമര്‍ശിച്ചാല്‍ ജയിലിലടക്കുമെന്ന ഭീഷണിയാണിതെന്ന് ചെന്നിത്തല
സിപിഎം സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് ചെന്നിത്തല.
KeralaNov 22, 2020, 2:47 PM IST
മുഖ്യമന്ത്രി നടപ്പാക്കിയത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടി: മുല്ലപ്പള്ളി
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
KeralaNov 22, 2020, 2:30 PM IST
പൊലീസ് ആക്ട് ഭേദഗതിയിൽ സിപിഐക്കും എതിര്‍പ്പ് ; അവ്യക്തതയെന്ന് ബിനോയ് വിശ്വം
പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നുമാണ് സിപിഐ നിലപാട്.
KeralaNov 22, 2020, 2:14 PM IST
പൊലീസ് നിയമ ഭേദഗതി വിവാദം; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം
അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി. വിശദീകരണം വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ