Controversial Remark
(Search results - 28)KeralaJan 18, 2021, 12:03 PM IST
'പരിഷ്കരണമാകാം, വിവാദ പ്രസ്താവന വേണ്ട', കെഎസ്ആർടിസി എംഡിയെ വിളിപ്പിച്ച് മുഖ്യമന്ത്രി
കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർടിസിയുടെ പരിഷ്കരണനടപടികളുമായി മുന്നോട്ടുപോകാം, അതിൽ തെറ്റില്ലെന്ന് ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
KeralaNov 7, 2020, 8:02 PM IST
മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാള്‍ പഠിപ്പിക്കാന്‍ വരണ്ടെന്ന് പറയാത്തതെന്ത്; വി അബ്ദുറഹ്മാനെതിരെ സി കെ ജാനു
'ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കേണ്ട. ഞങ്ങൾ തിരൂര്‍ ജനിച്ച് വളർന്ന ആൾക്കാരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക, ഞങ്ങളെ പഠിപ്പിക്കാൻ നിൽക്കണ്ട.' എന്നായിരുന്നു കഴിഞ്ഞ ദിവസം താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന് പറഞ്ഞത്
KeralaNov 6, 2020, 11:51 AM IST
മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്.
KeralaNov 4, 2020, 12:01 AM IST
സ്ത്രീവിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു
സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീവിരുദ്ധ പരാമർശത്തിന് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു
KeralaNov 3, 2020, 12:25 PM IST
സ്ത്രീ വിരുദ്ധ പരാമർശം: മുല്ലപ്പള്ളിക്കെതിരായ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം
പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറി. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും.
KeralaNov 1, 2020, 5:12 PM IST
മുല്ലപ്പള്ളിയുടെ വാക്കുകൾ വേട്ടക്കാരന്റേതെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ
മുല്ലപ്പള്ളിയുടെ വാക്കുകൾ വേട്ടക്കാരന്റേതാണെന്നും നിലവിലുള്ള പീഡനകേസിലെ പ്രതികളെ രക്ഷിക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്നും ഷാഹിദ കമാല്‍
KeralaNov 1, 2020, 12:21 PM IST
വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി; സെക്രട്ടറിയേറ്റിന് മുന്നിലെ വിവാദ പ്രസംഗം, വീഡിയോ
സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുങ്ങി താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രസംഗിച്ചു. സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റെ പരാമര്‍ശം.
KeralaNov 1, 2020, 12:04 PM IST
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്; വിവാദമായപ്പോൾ ഖേദപ്രകടനം
മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ. വിവാദമായതോടെ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിച്ചു
IndiaOct 25, 2020, 6:33 PM IST
ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി 'നിശ്ചയിച്ചുവെന്ന്' ബിജെപി നേതാവ്
ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ നാട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്താവന നടത്തിയത്.
ExplainerOct 9, 2020, 6:36 PM IST
'പൈലറ്റിനെ തെരഞ്ഞെടുക്കുന്നത് മുഴുവൻ യാത്രക്കാരും ചേർന്നല്ലല്ലോ'; വിവാദ പ്രസ്താവനയുമായി ദേവരക്കൊണ്ട
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വോട്ട് ചെയ്യാനുള്ള അവകാശം നൽകേണ്ട കാര്യമില്ലെന്ന് നടൻ വിജയ് ദേവരക്കൊണ്ട. നിലവിലെ രാഷ്ട്രീയത്തോടുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കുന്നതിനിടെയായിരുന്നു വിജയ്യുടെ ഈ വിവാദ പ്രസ്താവന.
IndiaOct 3, 2020, 11:28 AM IST
ലൈംഗികത പുരുഷന്മാരുടെ സ്വാഭാവിക ആവശ്യം, വിവാദങ്ങള്‍ക്ക് രാഷ്ട്രീയ താല്പര്യം; ഹാഥ്റാസ് പീഡനത്തേക്കുറിച്ച് കട്ജ
പീഡനത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജുവിന്റെ വിവാദ പരാമര്‍ശങ്ങള്‍
KeralaJun 20, 2020, 6:48 AM IST
ആരോഗ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന് മുല്ലപ്പളളി; പ്രതിഷേധം കടുക്കുന്നു
നിപാ രാജകുമാരി, കൊവിഡ് റാണി പട്ടം എന്നീ പരാമര്‍ശങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിട്ടും തിരുത്താനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുല്ലപ്പളളി.
CricketJun 8, 2020, 6:52 PM IST
ധോണിയുടെ മെല്ലെപ്പോക്കിനെതിരായ പരാമര്‍ശം; ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് ശ്രീശാന്ത്
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം 'ഓണ്‍ ഫയറി'ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
KeralaMay 28, 2020, 11:01 AM IST
'വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ..', സിപിഎം 'നയം' വ്യക്തമാക്കി പി കെ ശശി, വിവാദം
ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർക്കുള്ള സ്വീകരണയോഗത്തിലാണ് ശശിയുടെ വിവാദ പ്രസ്താവന. സാമൂഹിക അകലമൊക്കെ ഈ യോഗത്തിൽ നോക്കുകുത്തിയായിരുന്നു.
HealthApr 24, 2020, 10:16 PM IST
'ഡെറ്റോളും ലൈസോളുമൊന്നും കുടിക്കല്ലേ...'; താക്കീതുമായി കമ്പനി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതിന്റേയും സാനിറ്റൈസ് ചെയ്യേണ്ടതിന്റേയും ആവശ്യകതയും ഇവര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ ഇക്കാരണം കൊണ്ട് വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തരം അണുനാശിനികള്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന അപകടകരമായ സാഹചര്യമുണ്ടാകരുത്.