Asianet News MalayalamAsianet News Malayalam
17 results for "

Convention Center

"
no action against cpm branch secretary for threatening  expatriate businessmanno action against cpm branch secretary for threatening  expatriate businessman

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയില്ല,വ്യാജ പ്രചാരണമെന്ന് നേതൃത്വം

നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Kerala Sep 25, 2021, 12:24 PM IST

cpm leader threaten expatriate for not giving fundcpm leader threaten expatriate for not giving fund

'കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കൊടികുത്തും'; ഫണ്ട് നല്‍കാത്തതിന് പ്രവാസിക്ക് സിപിഎം നേതാവിന്‍റെ ഭീഷണി, ഫോണ്‍വിളി

പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം. 

Kerala Sep 24, 2021, 9:04 AM IST

temporary hospitals rise in playgrounds covid19 photostorytemporary hospitals rise in playgrounds covid19 photostory

കളിക്കളങ്ങളില്‍ ഉയരുന്ന ആശുപത്രികള്‍; ചില കൊവിഡ് കാഴ്ചകള്‍

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതലായി ഉയരുന്നത് ആശുപത്രികളാണ്. അതും താത്കാലിക ആശുപത്രികള്‍. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ പരമാവധി സ്ഥലങ്ങളില്‍ താത്കാലിക ആശുപത്രികള്‍ പണിയുകയാണ് എല്ലാ ഭരണകൂടങ്ങളും. സൈനീകരാണ് പലയിടത്തും ആശുപത്രികളുടെ ജോലികള്‍ ചെയ്യുന്നത്. ഇതുവരെയായി ലോകത്ത് കൊറോണാ വൈറസ് ബാധയുണ്ടായത് നാല് ലക്ഷത്തിന് മേലെ ആളുകള്‍ക്കാണ്. ബാധമൂലമുള്ള മരണസംഖ്യ 21200 കടന്നു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. വൈറസ് ബാധയുടെ വ്യാപനത്തെ തടയുകയെന്നത് മാത്രമാണ് ഏക പ്രതിരോധമാര്‍ഗ്ഗം. ലോകത്ത് ഉയരുന്ന താത്കാലിക ആശുപത്രികളെ കാണാം.

International Mar 26, 2020, 1:15 PM IST

collector ordered to adimalathura demolish convention centercollector ordered to adimalathura demolish convention center

അടിമലത്തുറ കയ്യേറ്റം; സ്വന്തം ചെലവിൽ കണ്‍വെൻഷൻ സെന്‍റർ പൊളിക്കണമെന്ന് പള്ളികമ്മിറ്റിയോട് കളക്ടർ

സർക്കാർ പൊളിക്കേണ്ട സാഹചര്യം ഉണ്ടായാൽ ചെലവ് പള്ളി കമ്മിറ്റിയിൽ നിന്നും ഈടാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളിൽ നിന്നും പണം വാങ്ങി ഒൻപതേക്കർ തീരം പുറമ്പോക്ക് പള്ളികമ്മിറ്റി വിറ്റതിലും സർക്കാർ നടപടികൾ ആലോചിക്കുകയാണ്.

Kerala Mar 4, 2020, 2:41 PM IST

land encroachment by latin church committee at adimalathuraland encroachment by latin church committee at adimalathura

കടൽത്തീരത്ത് ഒന്നര ഏക്കർ കൺവെൻഷൻ സെന്‍റർ: കയ്യേറ്റ പരമ്പര തുടർന്ന് ലത്തീൻ പള്ളി

അടിമലത്തുറയിലെ തീരം കൈയ്യേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പായില്ല. നടപടി എടുക്കാൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

Kerala Feb 5, 2020, 10:42 AM IST

sajan's convention center got permissionsajan's convention center got permission
Video Icon

20 ദിവസങ്ങള്‍കൊണ്ട് ഫയലുകള്‍ അതിവേഗം നീങ്ങി; സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

ചട്ടലംഘനം കണ്ടെത്തിയ കുടിവെള്ള ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ ആന്തൂര്‍ നഗരസഭ ആറ് മാസത്തെ സമയം നല്‍കി

Kerala Jul 9, 2019, 7:19 PM IST

new application for anthur sajan s convention centernew application for anthur sajan s convention center

ആന്തൂരിലെ പ്രവാസിയുടെ കൺവെൻഷൻ സെന്‍റര്‍; പ്രവര്‍ത്തന അനുമതി തേടി പുതിയ അപേക്ഷ

പ്ലാൻ പ്രകാരം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ  കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തും. കണ്ടെത്തിയ ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അനുമതി നൽകാനാണ് സർക്കാർ നിർദേശം. 

Kerala Jul 9, 2019, 2:06 PM IST

convention center permission for save pk shyamala says chennithalaconvention center permission for save pk shyamala says chennithala

കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകിയത് പി കെ ശ്യാമളയെ രക്ഷിക്കാൻ: ചെന്നിത്തല

സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ് ലൈസന്‍സ് നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ചെന്നിത്തല

Kerala Jul 6, 2019, 5:46 PM IST

Permission for Pravasi Sajan Convention CenterPermission for Pravasi Sajan Convention Center

ആത്മഹത്യ ചെയ്ത പ്രവാസി സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നൽകും

കണ്‍വെന്‍ഷന്‍ സെന്‍ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നാണ് നിര്‍ദ്ദേശം.

Kerala Jul 6, 2019, 11:08 AM IST

chief town planners report on sajans convention center lists 4 problems onlychief town planners report on sajans convention center lists 4 problems only

സാജന്‍റെ വ്യവസായ സംരംഭത്തിലെ ചട്ടലംഘനങ്ങള്‍ പരിഹരിക്കാവുന്നത്; റിപ്പോർട്ട് സർക്കാരിന് കൈമാറി

ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്‍റെ ചരിവിൽ കുറവുണ്ട്, ബാൽക്കണി നിർമ്മിച്ചതിൽ പോരായ്മയുണ്ട്, ബാൽക്കണിയുടെ കാർപ്പറ്റ് ഏരിയ കൂടുതലാണ്, ആവശ്യത്തിന് ശുചിമുറികളില്ല എന്നീ കാര്യങ്ങളാണ് ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ടിലുള്ളത്.

Kerala Jun 28, 2019, 9:23 PM IST

anthoor corporation former secretary reaction in NRI businessmen suicideanthoor corporation former secretary reaction in NRI businessmen suicide

സാജനുമായി വ്യക്തി വൈരാഗ്യമില്ല; കൺവെൻഷൻ സെന്‍ററില്‍ ചില ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു: ആന്തൂർ നഗരസഭ മുൻ സെക്രട്ടറി

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ഇവ പരിഹരിച്ചാൽ അനുമതിക്ക് തടസ്സങ്ങളില്ലായിരുന്നു. തന്‍റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും സസ്പെൻഷനിലായ ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ്

Kerala Jun 26, 2019, 5:20 PM IST

anthoor convention center may get permission tomorrowanthoor convention center may get permission tomorrow
Video Icon

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്ററിന് നാളെ അനുമതി നല്‍കിയേക്കും

പികെ ശ്യാമളയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാവശ്യമായ തെളിവുകള്‍ കണ്ടത്തിയില്ല


 

Kerala Jun 26, 2019, 10:17 AM IST

corporation officials attempts to delay granting permission for convention center in anthoor finds investigation teamcorporation officials attempts to delay granting permission for convention center in anthoor finds investigation team

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍

സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. ഇനിയും രേഖകൾ പരിശോധിക്കാനുണ്ട് ...

Kerala Jun 25, 2019, 12:20 PM IST

procedures of convention centerprocedures of convention center

വ്യവസായിയുടെ ആത്മഹത്യ; കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും

വിഷയത്തിൽ പരിശോധന നടത്തിയ റീജിയണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് ഇന്ന് നഗരകാര്യ ഡയറക്ടർക്ക് കൈമാറും. 
 

Kerala Jun 25, 2019, 8:42 AM IST

jagan mohan reddy ordered demolish 8 crore value convention center made by chandrababu naidujagan mohan reddy ordered demolish 8 crore value convention center made by chandrababu naidu

ചന്ദ്രബാബു നായിഡു നിര്‍മിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ജഗന്‍ മോഹന്‍

നായിഡുവിന്‍റെ വസതിക്ക് സമീപത്തായി നിര്‍മിച്ച പ്രജാവേദിക കോണ്‍ഫറന്‍സ് ഹാളാണ് പൊളിച്ചു കളയാന്‍ ഉത്തരവിട്ടത്. 

India Jun 24, 2019, 8:38 PM IST