Conversion
(Search results - 47)IndiaJan 8, 2021, 3:08 PM IST
മുസ്ലീം യുവാവുമായി വിവാഹം, കേസെടുത്ത് പൊലീസ്, മതംമാറിയില്ലെന്ന് യുവതി, യുവാവിന്റെ വീട്ടുകാർക്ക് നേരെ ആക്രമണം
ഫിറോസാബാദിലെ നാഗ്ല മുള്ള ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ യുവതിയുടെ ബന്ധുക്കളും ഗ്രാമത്തിലുള്ളവരും യുവാവിന്റെ കുടുംബത്തെ പിന്തുടർന്നുവെന്ന് പൊലീസ് പറഞ്ഞു.
IndiaJan 6, 2021, 2:13 PM IST
'ലവ് ജിഹാദ്' നിയമം: യുപി, ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ച് സുപ്രീം കോടതി
നിയമം ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും സെക്യുലറിസത്തെയും സമത്വത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
IndiaDec 30, 2020, 9:59 AM IST
'ലൗ ജിഹാദ് നിയമം': യുപി മുഖ്യമന്ത്രിക്ക് 104 മുൻ ഐഎഎസ് ഓഫീസർമാരുടെ കത്ത്
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ തുടങ്ങിയവരും ഓര്‍ഡിനന്‍സിനെതിരേ വിയോജിപ്പ് അറിയിച്ചു.
IndiaDec 25, 2020, 4:37 PM IST
ജീവന് ഭീഷണിയെന്ന് പരാതി; മതം മാറിയ യുവാവിന് സുരക്ഷ നല്കി യുപി പൊലീസ്
മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് പറഞ്ഞു.
crimeDec 6, 2020, 10:36 PM IST
നിർബന്ധിത മതപരിവർത്തന നിരോധന നിയമം: ഉത്തർപ്രദേശിൽ 7 പേർ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു.
IndiaDec 6, 2020, 1:17 PM IST
ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി; യുപിയില്‍ മതപരിവർത്തന നിരോധന നിയമ പ്രകാരം 7 പേര് അറസ്റ്റില്‍
ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
IndiaDec 5, 2020, 4:59 PM IST
മതപരിവര്‍ത്തന നിരോധന നിയമം: യുപിയില്‍ ഏഴുപേര്‍ കൂടി അറസ്റ്റില്‍
സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
IndiaDec 4, 2020, 2:04 PM IST
രക്ഷിതാക്കളുടെ അനുമതിയോടെ നടത്താനൊരുങ്ങിയ മിശ്രവിവാഹം തടഞ്ഞ് യുപി പൊലീസ്
ബുധനാഴ്ച ലക്നൌവ്വിലെ ഡൂഡ കോളനിയില്‍ വച്ച് നടക്കേണ്ടിയിരുന്ന വിവാഹമാണ് പൊലീസ് തടസപ്പെടുത്തിയത്. പാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതിനിടെ ഇവിടേക്ക് എത്തിയത്. ആദ്യം ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണമെന്ന് പൊലീസ് വധുവരന്മാരേയും രക്ഷിതാക്കളേയും അറിയിക്കുകയായിരുന്നു.
IndiaDec 3, 2020, 9:37 AM IST
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം: യുപിയില്‍ ആദ്യ അറസ്റ്റ്
പഠിക്കുന്ന കാലത്ത് 20കാരിയായ മകളെ പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാണ് പരാതി.
crimeNov 29, 2020, 4:23 PM IST
ഉത്തർപ്രദേശിലെ 'ലൗ ജിഹാദ് തടയല്‍' നിയമം; ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു
മകളെ മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണു പരാതിക്കാരൻറെ ആരോപണം. തൻറെ കുടുംബത്തിനു നേരെ ആരോപിതൻ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.
IndiaNov 28, 2020, 7:27 PM IST
മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്കര്‍ഷിക്കുന്നു.
IndiaNov 28, 2020, 4:49 PM IST
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍; യുപിയില്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും.
Web SpecialsNov 25, 2020, 11:52 AM IST
യോഗി സർക്കാരിന്റെ പുതിയ മതംമാറ്റവിരുദ്ധ നിയമത്തിലെ കുരുക്കുകൾ ഇങ്ങനെ
ഈ പുതിയ നിയമപ്രകാരം, മതപരിവർത്തനം നടന്നത് ബലം പ്രയോഗിച്ചല്ല, വിവാഹം കഴിക്കാൻ വേണ്ടി മാത്രമായല്ല എന്നൊക്കെ തെളിയിക്കേണ്ടുന്ന ബാധ്യത മതംമാറ്റം നടത്തിക്കൊടുക്കുന്ന, മതം മാറുന്ന കക്ഷികളുടേതാണ്.
KeralaNov 19, 2020, 8:44 AM IST
''മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്'', വെളിപ്പെടുത്തലുമായി ചിത്രലേഖ-ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്.
IndiaNov 4, 2020, 3:02 PM IST
വിവാഹത്തിനായുള്ള മതപരിവര്‍ത്തനം തടയാന്‍ കര്‍ണാടക നിയമനിര്‍മാണം നടത്തും: ബിജെപി ജനറല്‍ സെക്രട്ടറി
ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്