Convicts
(Search results - 135)KeralaDec 23, 2020, 12:07 PM IST
അഭയ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി
അഭയ വധക്കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച് സിബിഐ കോടതി
KeralaDec 22, 2020, 11:49 AM IST
സത്യം ജയിച്ചു, ഞാൻ കൊടുത്തത് വലിയ വില: കണ്ണീരണിഞ്ഞ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്
സിസ്റ്റർ അഭയയുടേത് കൊലപാതകമെന്ന് ആദ്യം കണ്ടെത്തിയത് മുൻപ് കേസ് അന്വേഷിച്ച വർഗീസ് പി തോമസായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായിരുന്ന സിബിഐ എസ് പി ത്യാഗരാജൻ, ഈ റിപ്പോർട്ട് അംഗീകരിച്ചില്ല
InternationalDec 5, 2020, 11:56 AM IST
ജയിലില്‍ നിന്നും 'പുരുഷ ബീജം' കള്ളക്കടത്ത് നടത്തുന്നു; ഇസ്രയേലിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
1986 ഇസ്രയേല്‍ സൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് വാലിദ് ദഖ ജീവപര്യന്ത ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ജയിലിലായ ദഖ അവിടെ ജയില്‍ പുള്ളികളെക്കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ വന്ന സനാ സല്‍മ എന്ന മാധ്യമപ്രവര്‍ത്തകയെ കാണുന്നതും പരിചയപ്പെടുന്നതും.
IndiaNov 7, 2020, 1:23 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനാവശ്യത്തെ എതിർത്ത് തമിഴ്നാട് കോൺഗ്രസ്
മാനുഷികപരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് സിപിഎം എംപി സു വെങ്കടേശൻ രാഷ്ട്രപതിക്ക് കത്ത് അയച്ചു
IndiaNov 4, 2020, 12:59 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: ഗവർണറുടെ തീരുമാനം നീളുന്നത് മനുഷത്വരഹിതമെന്ന് ഡിഎംകെ
പ്രതികളുടെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഡിഎംകെയ്ക്ക് പുറമേ പിഎംകെയും ഗവർണർക്ക് കത്ത് നൽകി. തീരുമാനം നീളുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
KeralaSep 27, 2020, 10:02 PM IST
അങ്കമാലിയിലെ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പി
3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക്, എസ്പി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്.
KeralaSep 27, 2020, 7:07 AM IST
ലൈഫ് മിഷൻ കേസ്: സ്വർണക്കടത്ത് കേസ് പ്രതികളേയും സിബിഐ ചോദ്യം ചെയ്യും
കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷൻ കരാർ വാങ്ങി നൽകാം എന്ന ഉറപ്പിൽ യൂണിടാക് കമ്പനിയിൽ നിന്ന് സ്വപ്നയും സംഘവും കോടികളുടെ കമ്മീഷൻ കൈപ്പറ്റിയെന്നാണ് മൊഴികൾ.
KeralaSep 26, 2020, 1:28 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കേസെടുത്തു
2015-ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചെന്നും അനൂപിന്റെ മൊഴിയിലുണ്ട്.
KeralaSep 3, 2020, 12:16 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി
2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതൽ പോപ്പുലറിന്റെ പതനത്തിനും തുടക്കം കുറിച്ചു. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്റേഴ്സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി.
crimeJul 21, 2020, 5:44 PM IST
രാജാ മാന്‍സിംഗിന്റെ കൊലപാതകം; 33 വര്‍ഷത്തിന് ശേഷം പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച് സിബിഐ കോടതി
രാജകുടുംബാംഗവും എംഎല്‍എയുമായിരുന്ന രാജാ മാന്‍സിംഗിന്റെ കൊലപാതകക്കേസില്‍ 33 വര്‍ഷത്തിന് ശേഷം സിബിഐ കോടതി വിധി പുറപ്പെടുവിച്ചു.
KeralaJun 25, 2020, 8:14 AM IST
ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്; പ്രതികള്‍ മറ്റൊരു നടിയെയും മോഡലിനെയും കെണിയില്‍പ്പെടുത്തി
ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി.
KeralaJun 25, 2020, 7:20 AM IST
ഷംനയില്‍ നിന്ന് ലക്ഷ്യമിട്ടത് 10 ലക്ഷം; പ്രതികള്‍ മറ്റ് പലരേയും കെണിയിലാക്കി, പരാതിയുമായി പെണ്‍കുട്ടികള്‍
പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്.
IndiaJun 22, 2020, 12:50 PM IST
ഉദുമൽപേട്ട് ദുരഭിമാനക്കൊലക്കേസ്; പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. കൗസല്യയുടെ അച്ഛൻ ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
crimeJun 19, 2020, 7:53 PM IST
തോപ്പുംപടി കൂട്ടബലാത്സംഗ കേസ്: പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
തോപ്പുംപടി സ്വദേശിനിയായ 16 വയസുകാരിയെ നാലു പ്രതികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ExplainerMar 20, 2020, 7:55 PM IST
നിര്‍ഭയ കേസില്‍ പ്രതിഭാഗം വക്കീലായെത്തി; വിധി നടപ്പാകുമ്പോള്‍ ചെരിപ്പടിയേറ്റ് വാങ്ങി അഭിഭാഷകൻ
എല്ലാ നിയമവഴികളിലൂടെയും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ പണിപ്പെട്ടുക്കൊണ്ടിരിക്കുന്നത് അവരുടെ അഭിഭാഷകന് എപി സിംഗ് ആയിരുന്നു. ഇന്നലെ പകലും അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്നതെല്ലാം നോക്കിയിട്ടും അതിനൊന്നും കോടതിയുടെ വിശ്വാസം ആർജ്ജിക്കാനോ വാറണ്ട് റദ്ദാക്കുവാനോ സാധിച്ചില്ല. 2012 -ൽ സാകേത് കോടതിയിൽ നിർഭയ കേസ് വിചാരണ തുടങ്ങിയപ്പോൾ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്.