Asianet News MalayalamAsianet News Malayalam
3 results for "

Copd

"
copd day november 17 pulmonary rehabilitation clinics will be started in all community health centers veena georgecopd day november 17 pulmonary rehabilitation clinics will be started in all community health centers veena george

World COPD Day|എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കും: വീണാ ജോര്‍ജ്

നവംബര്‍ 17 ലോക സി.ഒ.പി.ഡി. ദിനമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

Kerala Nov 16, 2021, 5:39 PM IST

Common symptoms of COPDCommon symptoms of COPD

ഈ കൊവിഡ് കാലത്ത് സിഒപിഡി ഏറെ ശ്രദ്ധിക്കണം; പ്രധാന രോ​ഗ ലക്ഷണങ്ങൾ ഇതൊക്കെ

കേരളത്തില്‍ ഒരു വര്‍ഷം 25,000ലധികം പേര്‍ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. 

Health Nov 17, 2020, 4:22 PM IST

Doctor live on COPDDoctor live on COPD
Video Icon

എന്താണ് COPD ? കാണാം ഡോക്ടർ ലൈവ്

എന്താണ് COPD ? കാണാം ഡോക്ടർ ലൈവ് 

Doctor Live Nov 21, 2019, 3:22 PM IST