Corona Days

(Search results - 47)

hameed

column23, Jun 2020, 12:43 PM

തൊഴില്‍ നഷ്‍ടപ്പെടും മുമ്പേ തിരികെ പോകാനാവുമോ എന്ന ആശങ്കയുണ്ട് ഞങ്ങള്‍ക്ക്...

ഒപ്പം, കൊറോണ ലോക്ക്ഡൗണിന് മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോകാനാകാതെ കഴിയുന്ന പ്രവാസികളുടെ കാര്യത്തിൽ കൂടി തീർപ്പുണ്ടാകണമെന്നാണ് വിനീതമായ അപേക്ഷ.

• International16, Jun 2020, 3:58 PM

കൊവിഡ് 19; പോരാടാൻ റോബോട്ടുകൾ !!

കൊവിഡ് വ്യാപനം വ്യാപകമായ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾക്കാണ് മുൻ​ഗണന നൽകിയത്. സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോ​ഗമുക്തി നിരക്ക് കൂടി തുടങ്ങിയതോടെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങളിലും ഇളവുകൾ വന്നുതുടങ്ങി. എന്നാൽ പല രാജ്യങ്ങളിലും യന്ത്രമനുഷ്യരുടെ സഹായത്തോടെ ജനജീവിതം സാധാ​രണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആരോ​ഗ്യമേഖലയിലാണ് മിക്ക രാജ്യങ്ങളും യന്ത്രമനുഷ്യരുടെ സഹായം കൂടുതലായി ഉപയോ​ഗപ്പെടുത്തിയത്. ശവപ്പെട്ടി നിർമ്മാണത്തിൽ വരെ യന്ത്രങ്ങളുടെ സഹായം തേടിയ രാജ്യങ്ങളുമുണ്ട്.

jaya sreeragam

column10, Jun 2020, 5:08 PM

കൊറോണ: ഫരീദാബാദ് ഇനിയെന്താവും?

ദില്ലിയെ തൊട്ടു കിടക്കുന്ന ഫരീദാബാദിലെ ഒട്ടുമിക്ക ആളുകളും ദിവസവും ദില്ലിയില്‍ പോയി വരുന്നവരാണ്. ദില്ലിയിലെ ഓഫീസുകളില്‍ നിത്യവും ജോലിക്കു പോകുന്ന ആളുകളുടെ എണ്ണവും കുറവല്ല.

athul

column13, May 2020, 5:37 PM

ക്വാറന്റീന്‍ കാലത്തെ പാട്ടുകള്‍

ഇടയ്ക്ക് ബോറടിക്കുമ്പോള്‍ അച്ഛനൊപ്പം തൊടിനേരെയാക്കാനും കിളയ്ക്കാനുമൊക്കെ ചെല്ലും. സാലീം അലിയുടെ പക്ഷികളെ കുറിച്ചുള്ള പുസ്തകം പണ്ടെപ്പോഴോ വായിച്ചിട്ടുണ്ടെങ്കിലും അതിനു ഇത്രയധികം പ്രാധാന്യമുണ്ടെന്ന് അറിഞ്ഞത് പ്രകൃതിയിലേക്ക്  നോക്കിയപ്പോഴാണ്.

anjali

column9, May 2020, 5:10 PM

'അമ്മാ കുറച്ചുനേരം കൂടി ഫോണ്‍ തരാമോ?'

ദിവസേന ഒന്നര ജി ബി കിട്ടിയിരുന്നത്, ഒട്ടും ധാരാളിത്തമില്ലാതെ മുന്‍പ് അര ജി ബിയിലൊതുങ്ങിയിരുന്ന ഉപയോഗം ഇപ്പോള്‍  ഉച്ച കഴിയുമ്പോള്‍ സീറോ ജി ബി ആവും.

preethi

column8, May 2020, 2:07 PM

മനുഷ്യന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണോ കൊറോണ വൈറസ്?

ലോക്ക് ഡൗണ്‍ എത്ര നാള്‍ തുടരുമെന്നത് ചിന്തനീയം. ഈ ഒരു സാഹചര്യത്തില്‍ മനുഷ്യര്‍ സ്വയം തന്നെ ഫീഡ് ബാക്ക് ചെയ്യുന്നത് നന്നായിരിക്കും.

vaishnav

column7, May 2020, 6:43 PM

ചീത്തക്കൊറോണ നല്‍കിയ നന്‍മകള്‍!

ഈ കൊറോണക്കാലം കഴിഞ്ഞ്, എല്ലാ ബഹളങ്ങളും കെട്ടടങ്ങി വീടിനുപുറത്തേക്ക് ചില മാറ്റങ്ങളുമായിട്ടായിരിക്കാം ഒരുപക്ഷേ നമ്മളോരോരുത്തരും ഇറങ്ങാന്‍ പോവുന്നത്. കുറേക്കൂടി മെച്ചപ്പെട്ട 'മനുഷ്യര്‍' ആയിട്ട്.

arun

column2, May 2020, 5:07 PM

ഇവിടെ വെള്ളിയാഴ്ച ചന്തകളില്‍  ഇപ്പോഴും നിയന്ത്രണങ്ങളില്ലാത്ത ആള്‍ത്തിരക്കുണ്ട്

രണ്ട് ദിവസത്തിനുള്ളില്‍ ലോക് ഡൗണ്‍ വന്നു, പിന്നീട് ടെന്‍ഷന്‍ പിടിച്ച ദിവസങ്ങള്‍ ആയിരുന്നു. പലയിടത്തു നിന്നും ഹോസ്റ്റല്‍ ഒഴിപ്പിക്കുന്ന വാര്‍ത്തകള്‍, നാട്ടിലോട്ട് പോകാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും നടന്നില്ല.

sneha nair

column1, May 2020, 4:26 PM

പുസ്തകങ്ങള്‍ക്കൊപ്പം ഒഴുകിയെത്തുന്ന പാട്ടുകള്‍, ഓര്‍മ്മകള്‍...

രാവിലെ കുളിച്ച് വീട്ടിലെ പണികളില്‍  സഹായിച്ച ശേഷം മുകളിലെ മുറിയിലേക്ക് കയറിയാല്‍ പിന്നെ പുസ്തകമാണ് പ്രിയപ്പെട്ട കാമുകന്‍

pinarayi vijayan

Kerala29, Apr 2020, 5:38 PM

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും ബഹളങ്ങളും ഒഴിവാക്കണം; മുഖ്യമന്ത്രി

ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി.

james

column27, Apr 2020, 4:54 PM

മണിച്ചിത്രത്താഴ്:  കൊറോണക്കാലത്തെ ഒരു കുപ്പിക്കഥ

ഞാന്‍ ഇടക്കിടെ റൂമിലേക്ക് നോക്കും. അപ്പച്ചന്‍ ബോറടിച്ചു ഒറ്റക്കിരുന്നു അടിക്കുന്നു. പ്രണയം കുപ്പിയോട് മാത്രം. കമ്പനി കൊടുക്കണോ?

suresh menon

column25, Apr 2020, 5:39 PM

ഇഡ്ഡലി മാവിന്റെ പായ്ക്കറ്റും വെളിച്ചണ്ണക്കുപ്പിയും സോപ്പ് വെള്ളം കൊണ്ട് തുടക്കുന്ന കാലം!

സാധനങ്ങള്‍ മേടിച്ച് തിരിച്ച് വീട്ടിലെത്തിയാല്‍ കാര്‍ ചാവി, മൊബൈല്‍, ഫ്‌ളാറ്റിന്റെ താക്കോല്‍ എന്തിന് പറയുന്നു ഇഡ്ഡലി മാവിന്റെ പായ്ക്കറ്റ്, വെളിച്ചണ്ണകുപ്പി, കാപ്പി പൊടിയുടെ കുപ്പി, തക്കാളി, പാവയ്ക്ക എന്നിവയെല്ലാം ആദ്യം സോപ്പ് വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കും

thara corona kaalam

column24, Apr 2020, 5:29 PM

13 മക്കളുടെ അപ്പന്‍!

എനിക്കാണേല്‍ ആകെ കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്തോ അയാള്‍ മരിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍ അവിടെനിന്നിറങ്ങി വാര്‍ഡിലെത്തി. അയാളുടെ മൂത്ത മകനെ വിളിച്ചു. അവന്‍ താഴെ റിസപ്ഷനില്‍നിന്നിറങ്ങി വന്നു

mubashira

column23, Apr 2020, 6:09 PM

പുറത്തുകുടുങ്ങിയാലേ അറിയൂ, കേരളം  സ്വന്തം ജനതയോട് കാണിക്കുന്ന കരുതല്‍...

അവശ്യസാധനങ്ങളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് വലിയൊരു ആശ്വാസമായി. നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തിയതോടൊപ്പം മനസ്സിനെ ഒന്നു ശരിയാക്കി എടുക്കണമായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍, ജനജീവിതം ഏറെക്കുറെ സാധാരണമായി തോന്നി.

shaibin

column22, Apr 2020, 5:02 PM

കൊറോണയ്ക്ക് മുന്നില്‍ സ്‌പെയിന്‍  തകര്‍ന്നടിഞ്ഞത് എങ്ങനെ?

പ്രായമായവരെയും പ്രതിരോധശക്തി കുറഞ്ഞവരെയും മാത്രമേ  കൊറോണ ബാധിക്കു  എന്ന വിശ്വാസത്തില്‍ തെരുവിലിറങ്ങിയ യുവജനങ്ങള്‍ അസുഖം പടര്‍ത്തുന്നതില്‍ ചില്ലറ പങ്കൊന്നുമല്ല വഹിച്ചത്.