Corona Time  

(Search results - 9)
 • <p>niya mol</p>

  Arts3, Jun 2020, 2:50 PM

  'റെക്സ്, സുരക്ഷിത അകലം പാലിക്കൂ, ഇത് കൊറോണക്കാലമാണ്'; വരകളിലൂടെ നിയ പറയുന്നു...

  ഒരു കൊച്ചുപെൺകുട്ടി അവളുടെ പ്രിയപ്പെട്ട വളർത്തുനായയോട് പറയുകയാണ്, 'റെക്സ് സുരക്ഷിതമായ അകലത്തിൽ നിൽക്കൂ, ഇത് കൊറോണക്കാലമാണ്.' പട്ടിക്കുട്ടി തലകുലുക്കി സമ്മതിക്കുന്നു 'ഓകെ.' തൊട്ടടുത്ത് കരഞ്ഞു കൊണ്ട് കൊറോണയും നിൽപ്പുണ്ട്. ഇവരുടെ അടുത്ത് വരാൻ പറ്റാത്തതിന്റെ സങ്കടത്തിലാണ് കൊറോണ. ഒരു കുഞ്ഞുലോകത്തെ വലിയ വരയാണിത്...

 • What's New29, Apr 2020, 11:20 AM

  കൊവിഡ്: ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയൊക്കെ, ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം

  129 രൂപ മുതല്‍ 4999 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ ഇപ്പോള്‍ ജിയോയ്ക്കുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്ന ലോക്ഡൗണ്‍ കാലത്ത് ഇതിന്റെ ചില പ്ലാനുകള്‍ ഏറെ അനുഗ്രഹമായിരിക്കും.

 • <p>alaka nanda</p>

  column28, Apr 2020, 5:46 PM

  അഞ്ചുപേരെ രക്ഷിക്കാന്‍ ഒരാളെ മരിക്കാന്‍ വിടാമോ, കൊറോണക്കാലത്തെ തര്‍ക്കത്തിന്റെ കഥ

  ''കൊവിഡ് പരക്കുന്നത് തടയാന്‍ ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതം കൊവിഡിനേക്കാള്‍ വലിയ ദുരന്തമാകുമോ?''. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കത്തില്‍ പറഞ്ഞതാണീ വാക്കുകള്‍.

 • <p>saleema hameed</p>

  column28, Apr 2020, 5:23 PM

  സദ്ദാമിന്റെ സ്‌കഡ് മിസൈലുകള്‍ ഭയന്ന്  സൗദിയില്‍ ഭയന്നുജീവിച്ച നാളുകള്‍

  തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. പക്ഷേ, ഡോക്ടര്‍ ആയതുകൊണ്ട്  എനിക്ക് ഡ്യൂട്ടിക്ക് നിര്‍ബന്ധമായും പോകണം.

 • <p>Juhirus</p>

  spice28, Apr 2020, 5:15 PM

  ക്വാറന്റൈന്‍കാലത്ത് ക്ലാസിക്ക് ചുവടുകളുമായി ജൂഹി

  ക്വാറന്റൈന്‍ പഴയതെല്ലാം ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്നുപറഞ്ഞാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനുമുകളില്‍ നിന്നാണ് ഡാന്‍സ് ഷൂട്ട് ചെയ്തിരിക്കുന്നത്.

 • Chuttuvattom31, Mar 2020, 3:42 PM

  കൊറോണക്കാലം; ഇനിയില്ല ആശങ്ക, ഇവിടം സുരക്ഷിതം

  കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു പോകുന്നതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്ത് വന്നതിന് പുറകേ, ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി. കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത്.  ഇതോടെ ലോക്ക് ഡൗൺ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങി.  ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും താമസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. എറണാകുളം നെട്ടൂരിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ കാഴ്ചകാണാം. ചിത്രങ്ങള്‍: ഷെഫീക്ക് മുഹമ്മദ്. 
   

 • nouhad
  Video Icon

  Explainer30, Mar 2020, 5:35 PM

  'അവർ ഭക്ഷണമില്ലെന്ന് പറയുന്നത് കേട്ടിട്ട് വീട്ടിൽ ഇരിപ്പുറച്ചില്ല'; വീണ്ടും സ്നേഹവുമായി നൗഷാദ്

  പ്രളയ കാലത്ത് വസ്ത്രം ചോദിച്ച് വന്നവർക്കായി തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം നൽകിയ ബ്രോഡ് വേയിലെ വ്യാപാരി നൗഷാദിനെ ഓർമ്മയില്ലേ. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് നൗഷാദ്. 

 • tourists in the time of lock down
  Video Icon

  Varthakkappuram28, Mar 2020, 9:05 AM

  നമ്മുടെ ലോകസഞ്ചാരികള്‍ വീടടച്ചിരിക്കുകയാണോ? അതോ വിദേശത്ത് കുടുങ്ങിയോ? 'വാര്‍ത്തയ്ക്കപ്പുറം' പരിശോധിക്കുന്നു

  കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മലയാളികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുദിവസമായി. ലോകം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോകുമ്പോള്‍, ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന നമ്മുടെ വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് 'വാര്‍ത്തയ്ക്കപ്പുറം'. സന്തോഷ് ജോര്‍ജ് കുളങ്ങര, ബൈജു നായര്‍, സുജിത് ഭക്തര്‍ എന്നിവര്‍ അഭിലാഷ് ജി നായര്‍ക്കൊപ്പം ചേരുന്നു.
   

 • International26, Mar 2020, 1:15 PM

  കളിക്കളങ്ങളില്‍ ഉയരുന്ന ആശുപത്രികള്‍; ചില കൊവിഡ് കാഴ്ചകള്‍

  ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതലായി ഉയരുന്നത് ആശുപത്രികളാണ്. അതും താത്കാലിക ആശുപത്രികള്‍. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ പരമാവധി സ്ഥലങ്ങളില്‍ താത്കാലിക ആശുപത്രികള്‍ പണിയുകയാണ് എല്ലാ ഭരണകൂടങ്ങളും. സൈനീകരാണ് പലയിടത്തും ആശുപത്രികളുടെ ജോലികള്‍ ചെയ്യുന്നത്. ഇതുവരെയായി ലോകത്ത് കൊറോണാ വൈറസ് ബാധയുണ്ടായത് നാല് ലക്ഷത്തിന് മേലെ ആളുകള്‍ക്കാണ്. ബാധമൂലമുള്ള മരണസംഖ്യ 21200 കടന്നു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. വൈറസ് ബാധയുടെ വ്യാപനത്തെ തടയുകയെന്നത് മാത്രമാണ് ഏക പ്രതിരോധമാര്‍ഗ്ഗം. ലോകത്ത് ഉയരുന്ന താത്കാലിക ആശുപത്രികളെ കാണാം.