Coronavirus First Case India
(Search results - 2)KeralaJan 30, 2020, 2:33 PM IST
കൊറോണബാധ: ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, വാർത്താസമ്മേളനം 3 മണിക്ക്
അൽപസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് നേരിട്ടൊരു അറിയിപ്പ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
IndiaJan 30, 2020, 1:56 PM IST
രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാർത്ഥിനിക്ക്
ചൈനയിൽ നിന്ന് തിരികെ എത്തിയ മലയാളിയായ വിദ്യാർത്ഥിനിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കൊറോണ ബാധയാണിത്.