Asianet News MalayalamAsianet News Malayalam
149 results for "

Coronavirus In Saudi

"
saudi arabia announces 3943 new covid cases mondaysaudi arabia announces 3943 new covid cases monday

സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് 3943 പുതിയ രോഗികള്‍; 48 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 48 പേർ മരിച്ചു. 3943 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 2627 പേർ ഇന്ന് സുഖം പ്രാപിച്ചു.  ഇതോടെ ആകെ  രോഗബാധിതരുടെ എണ്ണം 1,86,436ഉം രോഗമുക്തരുടെ എണ്ണം 1,27,118ഉം ആയി. മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 1599 ആയി. 

pravasam Jun 29, 2020, 8:59 PM IST

saudi arabia reports 40 covid deaths on mondaysaudi arabia reports 40 covid deaths on monday

സൗദി അറേബ്യയിൽ ഇന്ന് 40 കൊവിഡ് മരണങ്ങള്‍; പുതിയ രോഗികള്‍‍ 3393

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 1307 ആയി. 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4045 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,61,005ഉം രോഗമുക്തരുടെ എണ്ണം 1,01,130ഉം ആയി. 

pravasam Jun 22, 2020, 7:26 PM IST

number of covid patients in saudi arabia cross 50000 in saudi arabianumber of covid patients in saudi arabia cross 50000 in saudi arabia

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു; വ്യാഴാഴ്ച​ മരണം 48

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. വ്യാഴാഴ്ചയിലെ പുതിയ രോഗബാധിതരുടെ കണക്ക് കൂടി എത്തിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50937 ആയി. ഇതിൽ 1877 പേർ ഗുരുതരാവസ്ഥയിലുമാണ്​. പുതുതായി 4757 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്​. ആകെ രോഗബാധിതരുടെ എണ്ണം 1,45,991 ആയി. 

pravasam Jun 18, 2020, 10:59 PM IST

saudi reports 40 deaths today due to covid 19 coronavirussaudi reports 40 deaths today due to covid 19 coronavirus

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 972 ആയി. ജിദ്ദയിലാണ് കൂടുതലാളുകൾ മരിച്ചത്. 11പേർ. മക്ക (10),  റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.  

pravasam Jun 14, 2020, 7:13 PM IST

number of covid cases and deaths increase in saudi arabianumber of covid cases and deaths increase in saudi arabia

സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു

സൗദി അറേബ്യയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ ഉയരുന്നു. രാജ്യമാകെ കൊവിഡ് ബാധിച്ച് ഇന്ന് 36 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 857 ആയി. റിയാദ്, ജിദ്ദ, മദീന, മക്ക, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, ജീസാൻ എന്നിവിടങ്ങളിലാണ് ഇന്ന് ആളുകൾ മരിച്ചത്. രാജ്യത്താകെ 3921 പേർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 

pravasam Jun 12, 2020, 9:42 PM IST

37 deaths reported in saudi arabia today due to covid 19 coronavirus37 deaths reported in saudi arabia today due to covid 19 coronavirus

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 37 പേർ മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 37 പേർ കൂടി മരിച്ചു. ആകെ മരണനിരക്ക് 783 ആയി. 3288 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 1815 പേർ ഇന്ന് രോഗവിമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

pravasam Jun 9, 2020, 7:46 PM IST

keralite expatiate who was under treatment for covid died in saudi arabiakeralite expatiate who was under treatment for covid died in saudi arabia

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ് മരിച്ചത്. 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയിരുന്നു.

pravasam Jun 9, 2020, 1:19 PM IST

saudi arabia reports 31 deaths due to covid 19 coronavirussaudi arabia reports 31 deaths due to covid 19 coronavirus

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്​ 31 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 31 പേർ മരിച്ചു​. രോഗവ്യാപന സ്ഥിതി ഗുരുതരമായിട്ടുണ്ട്​. പുതിയതായി 2,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 642ഉം കൊവിഡ് ബാധിതരുടെ ആകെ എണ്ണം 95,748 ഉം ആയി. 1650 പേർ മാത്രമാണ് ഇന്ന് സുഖം പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 70,615 ആണ്​.  

pravasam Jun 5, 2020, 7:05 PM IST

saudi arabia announces 33 deaths due to coronavirus covid 19saudi arabia announces 33 deaths due to coronavirus covid 19

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വർധിക്കുന്നു. ഇന്ന് 32 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 611 ആയി. 1975 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 93157 ആയി ഉയർന്നു. ഇന്ന് 806 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം  68965 ആയി. 

pravasam Jun 4, 2020, 8:39 PM IST

saudi arabia announces 30 new deaths due to covid 19 coronavirussaudi arabia announces 30 new deaths due to covid 19 coronavirus

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 30 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം. 

pravasam Jun 3, 2020, 11:04 PM IST

saudi arabia announces 24 deaths due to covid 19 coronavirus on tuesdaysaudi arabia announces 24 deaths due to covid 19 coronavirus on tuesday

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 24 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഖുൻഫുദ എന്നിവിടങ്ങളിലാണ് മരണം. 1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 89,011 ആയി. 

pravasam Jun 2, 2020, 7:08 PM IST

saudi arabia announces 22 deaths due to covid coronavirus mondaysaudi arabia announces 22 deaths due to covid coronavirus monday

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 22 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 22 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക, ജിദ്ദ, ദമ്മാം, ബുറൈദ, തബൂക്ക്  എന്നിവിടങ്ങളിലാണ് മരണം. 1,864 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 64306 ആയി. പുതുതായി 1881 പേർക്ക് കോവിഡ് പരിശോധന ഫലം  പോസിറ്റീവായി. ഇതോടെ കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി. 

pravasam Jun 1, 2020, 7:56 PM IST

saudi arabia announces 23 deaths due to covid 19 coronavirussaudi arabia announces 23 deaths due to covid 19 coronavirus

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 23 പേർ; ആകെ മരണസംഖ്യ 500 കടന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 23 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 503 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ്  മരണം. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി. 

pravasam May 31, 2020, 7:00 PM IST

saudi arabia announces 22 deaths due to coronavirus covid 19saudi arabia announces 22 deaths due to coronavirus covid 19

സൗദിയിൽ കൊവിഡ് ബാധിച്ച് 22 മരണം; രാജ്യത്തെ ഏറ്റവും ഉയർന്ന കണക്ക്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 22 പേർ മരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ സൗദി അറേബ്യയിലെ ആകെ കൊവിഡ് മരണസംഖ്യ 480 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം. 

pravasam May 30, 2020, 7:46 PM IST

keralite expatriate died in saudi hospital while receiving treatment for covidkeralite expatriate died in saudi hospital while receiving treatment for covid

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

pravasam May 29, 2020, 7:46 PM IST