Asianet News MalayalamAsianet News Malayalam
60 results for "

Coronavirus Kozhikode

"
10 more Containment Zones in Kozhikode District10 more Containment Zones in Kozhikode District

കോഴിക്കോട് പുതിയ 10 കണ്ടെയിൻമെൻറ് സോണുകൾ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

Chuttuvattom Aug 29, 2020, 9:53 PM IST

215 more Covid 19 positive cases in Kozhikode District215 more Covid 19 positive cases in Kozhikode District

കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: സമ്പർക്കം വഴി 192 പേർക്ക് രോഗം

12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു.

Chuttuvattom Aug 26, 2020, 6:43 PM IST

Thamarassery included into Covid 19 clusterThamarassery included into Covid 19 cluster

കൊവിഡ് രോഗികള്‍ കൂടുന്നു; താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍പ്പെടുത്തി

രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി.

Chuttuvattom Aug 26, 2020, 4:52 PM IST

260 more people affected covid 19 in kozhikode260 more people affected covid 19 in kozhikode

ആശങ്കയോടെ കോഴിക്കോട് ജില്ല; ഇന്ന് 260 പേര്‍ക്ക് കൊവിഡ്, ഉറവിടം അറിയാത്ത 20 കേസുകൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല.  

Chuttuvattom Aug 25, 2020, 7:48 PM IST

18 more Containment zone in Kozhikode District18 more Containment zone in Kozhikode District

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിൻമെൻറ് സോണുകൾ, ആറ് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

Chuttuvattom Aug 24, 2020, 8:13 AM IST

119 more affected covid 19 in kozhikode119 more affected covid 19 in kozhikode

കോഴിക്കോട് ജില്ലയിൽ ഇന്ന് 119 പേർക്ക് കൊവിഡ്; 93 കേസുകളും സമ്പര്‍ക്കം വഴി, ഉറവിടം അറിയാത്ത 12 പേർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 

Chuttuvattom Aug 23, 2020, 6:37 PM IST

130 more people affected covid 19 in kozhikode130 more people affected covid 19 in kozhikode

ആശങ്കയ്ക്കിടയിലും കോഴിക്കോട് രോഗമുക്തിയിൽ ആശ്വാസം; 257 പേർക്ക് കൊവിഡ് മുക്തി,130 പേര്‍ക്ക് കൂടി രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു.

Chuttuvattom Aug 20, 2020, 6:49 PM IST

78 more people affected covid 19 in kozhikode78 more people affected covid 19 in kozhikode

കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 50 കേസുകളും സമ്പർക്കം വഴി, ഉറവിടം വ്യക്തമല്ലാത്ത എട്ടുപേർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.

Chuttuvattom Aug 19, 2020, 6:59 PM IST

147 more people affected covid 19 in kozhikode147 more people affected covid 19 in kozhikode

കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൊവിഡ്; 135 കേസുകളും സമ്പർക്കം വഴി, ഉറവിടം അറിയാത്ത ഏഴുപേർ

ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു.

Kerala Aug 18, 2020, 6:25 PM IST

In Kozhikode district 56 people were cured todayIn Kozhikode district 56 people were cured today

കൊവിഡ് 19: കോഴിക്കോട് ജില്ലയിൽ ഇന്ന് 56 പേര്‍ക്ക് രോഗമുക്തി; 513 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി. എഫ്എല്‍ടിസികളില്‍ ചികിത്സയിലായിരുന്ന 56 പേര്‍ രോഗമുക്തി നേടി. പുതുതായി വന്ന 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14791 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 82567 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

Chuttuvattom Aug 15, 2020, 9:58 PM IST

151 more people affected covid 19 kozhikode151 more people affected covid 19 kozhikode

കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്ക് കൊവിഡ്; 116 കേസുകളും സമ്പര്‍ക്കം വഴി, ഉറവിടം വ്യക്തമല്ലാത്ത14 പേർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു.

Chuttuvattom Aug 15, 2020, 6:42 PM IST

93 more people affected covid 19 in kozhikode93 more people affected covid 19 in kozhikode

കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ്; 64 കേസുകളും സമ്പർക്കം വഴി, ഉറവിടം വ്യക്തമല്ലാത്ത എട്ട് പേർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 19 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Aug 12, 2020, 7:38 PM IST

173 more people affected covid 19 in kozhikode173 more people affected covid 19 in kozhikode

കോഴിക്കോട് ജില്ലയിൽ ഇന്ന് 173 പേര്‍ക്ക് കൊവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Chuttuvattom Aug 8, 2020, 7:03 PM IST

174 Covid 19 positive cases in Kozhikode District174 Covid 19 positive cases in Kozhikode District

കോഴിക്കോട് ഇന്ന് 174 പേർക്ക് കൊവിഡ്; 124 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഏഴ് പേരാണ്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല.

Chuttuvattom Aug 6, 2020, 7:59 PM IST

kozhikode beach hospital become to covid hospitalkozhikode beach hospital become to covid hospital

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി ഇനി സമ്പൂർണ കൊവിഡ് ആശുപത്രി

നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒ പി വിഭാഗം ജനറൽ ആശുപത്രി നഴ്സിംഗ്‌ കോളജിലേക്കും ഹോമിയോ മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റുക. 

Kerala Aug 6, 2020, 1:33 PM IST