Asianet News MalayalamAsianet News Malayalam
55 results for "

Coronavirus Latest Updates

"
Brazil sees millions bang pots from balconies against President Jair BolsonaroBrazil sees millions bang pots from balconies against President Jair Bolsonaro

കൊവിഡ് 19 പ്രതിരോധം പരാജയം; ബ്രസീല്‍ പ്രസിഡന്‍റിനെതിരെ പാത്രം കൊട്ടി പ്രതിഷേധം

ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഇന്ത്യയിലേതിന് സമാനമായി ബാല്‍ക്കെണികളില്‍ നിന്ന് പാത്രം കൊട്ടിയും കയ്യടിച്ചും ശബ്ദമുണ്ടാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ പാത്രം കൊട്ടലിനെ ബ്രസീലുകാര്‍ ഉപയോഗിക്കുന്നത്.

International May 3, 2020, 12:06 AM IST

Scotlands chief medical officer resigns after she is given police warning for twice ignoring her own advice and visiting her familys second home during lockdownScotlands chief medical officer resigns after she is given police warning for twice ignoring her own advice and visiting her familys second home during lockdown

കൊവിഡ് 19: സ്വയം ഇറക്കിയ നിർദേശങ്ങള്‍ ലംഘിച്ചു;മാപ്പുപറഞ്ഞ്, രാജിവച്ച് സ്കോട്ട്‌ലൻഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍

ലോക്ക് ഡൌണ്‍ സമയത്ത്  അനാവശ്യമായി സഞ്ചരിച്ചതിന് കാതറിന് രണ്ട് പ്രാവശ്യമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തനിക്ക് സംഭവിച്ചത് മനുഷ്യത്വപരമായ തെറ്റാണ്. എങ്കില്‍ കൂടിയും ഈ അവസരത്തില്‍ അത് ഗുരുതരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന് കാതറിന്‍

International Apr 6, 2020, 12:54 PM IST

Coral Princess Ship Docks At Port MiamiCoral Princess Ship Docks At Port Miami

ഒടുവില്‍ തീരമണഞ്ഞു, മൃതദേഹങ്ങളും രോഗികളുമായി ആ ആഡംബര കപ്പല്‍

കൊവിഡ് 19 ബാധിച്ച് മരിച്ച യാത്രക്കാരുടെ മൃതദേഹങ്ങളും പോസീറ്റിവ് കൊവിഡ് കേസുകളുമായി അമേരിക്കന്‍ ആഡംബര കപ്പല്‍

auto blog Apr 6, 2020, 10:49 AM IST

Covid 19 death cross 33,900 in worldCovid 19 death cross 33,900 in world

കൊവിഡ് ഭീതി; ആകെ മരണസംഖ്യ മുപ്പത്തിനാലായിരത്തിലേക്ക്, 721,330 രോഗബാധിതർ

സാമൂഹ്യവ്യാപനം ശക്തമായി തുടരുന്ന ഇറ്റലിയിൽ കൊവിഡ് വൈറസ് 10,779 പേരെയാണ് ഇതുവരെ കവർന്നത്. സ്പെയിനിൽ 6528 പേർ മരിച്ചു. ഇറ്റലിയിൽ 97689 പേർക്കും സ്പെയിനിൽ 78,799 പേർക്കും രോഗം സ്ഥിരീകരിച്ചു.

International Mar 30, 2020, 6:04 AM IST

Have the number of Coronavirus positive cases crossed 59 in Nagpur?Have the number of Coronavirus positive cases crossed 59 in Nagpur?

നാഗ്പൂരില്‍ 59 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചോ? വൈറസ് ബാധ മൂലം ഡോക്ടര്‍ വെന്‍റിലേറ്ററിലായോ? വസ്തുത ഇതാണ്

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 59 പേരില്‍ കൊവിഡ് 19 സ്ഥിരികരിച്ചെന്നും വൈറസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍ ജീവന് വേണ്ടി മല്ലിടുകയാണെന്നും ല്യാപകമായി നടന്ന പ്രചാരണത്തിന്‍റെ വാസ്തവമെന്താണ് ? 

Fact Check Mar 26, 2020, 11:25 PM IST

youth congress takes the call of cm pinarayi vijayan in covid 19 defending measures in the stateyouth congress takes the call of cm pinarayi vijayan in covid 19 defending measures in the state

വൈറസ് ബാധയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സന്നദ്ധമാണോയെന്ന് മുഖ്യമന്ത്രി; ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. 

Kerala Mar 26, 2020, 9:38 PM IST

Need to change our attitude Harbhajan Singh expresses anger as video of mob attacking policemen during coronavirus lock down goes viralNeed to change our attitude Harbhajan Singh expresses anger as video of mob attacking policemen during coronavirus lock down goes viral

നമ്മുടെ ഈ വൃത്തികെട്ട മനോഭാവം മാറണം, വിവേകമുള്ളവരാകൂ; പൊലീസുകാരനെ അക്രമിച്ചവര്‍ക്കെതിരെ ഹര്‍ഭജന്‍ സിംഗ്

പൊലീസുകാരോടുള്ള നമ്മുടെ വൃത്തികെട്ട മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നു. നമ്മുടെ ജീവന്‍ സംരക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തിലാക്കിയാണ് അവര്‍ ജോലിക്കെത്തുന്നത്. അവര്‍ക്കും കുടുംബമുണ്ട്. 

Sports Mar 26, 2020, 7:41 PM IST

Dr Kafeel Khan written to Prime Minister Narendra Modi pleading that he be allowed to help in the medical efforts to counter the coronavirus crisisDr Kafeel Khan written to Prime Minister Narendra Modi pleading that he be allowed to help in the medical efforts to counter the coronavirus crisis

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമാകാന്‍ അനുവദിക്കണം; പ്രധാനമന്ത്രിയോട് ഡോ. കഫീല്‍ ഖാന്‍

ഇന്ത്യയില്‍ പലയിടങ്ങളിലായി അന്‍പതിനായിരത്തില്‍ അധികം രോഗികളെ പരിശോധിച്ചിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. ഈ സമയത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നും കഫീല്‍ ഖാന്‍

India Mar 26, 2020, 6:04 PM IST

poorest fear hunger may kill us before coronavirus report brings light on ground reality in the countrypoorest fear hunger may kill us before coronavirus report brings light on ground reality in the country

'പട്ടിണിക്കും കൊറോണയ്ക്കും ഇടയിൽ ഏത് വേണം?' തെരുവിൽ ദിവസവേതനക്കാര്‍

ലോക്ക് ഡൌണ്‍ കാലത്ത് ആളുകള്‍ പട്ടിണി കിടക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാലും നിരവധി ആളുകളാണ് ലോക്ക് ഡൌണ്‍ എന്തിനാണെന്ന് പോലും മനസിലാകാതെ നിത്യവൃത്തിക്കായി തെരുവുകളില്‍ എത്തുന്നത്. 

Web Specials Mar 26, 2020, 1:09 PM IST

covid 19 world updates as on 26 march death mounts 21000covid 19 world updates as on 26 march death mounts 21000

ലോകമാകെ കൊവിഡ് മരണം 21,000 കടന്നു, ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ

ജർമനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. സ്പെയിനിൽ 24 മണിക്കൂറിനകം 7457 പേരാണ് രോഗികളായത്. മരണത്തിൽ ചൈനയെയും മറികടന്നു സ്പെയിൻ. അമേരിക്കയിൽ രോഗവ്യാപനം ദ്രുതഗതിയിലാണ്.

International Mar 26, 2020, 6:55 AM IST

Five year jail, Saudi Riyal 3mn in fine for posting curfew violation videosFive year jail, Saudi Riyal 3mn in fine for posting curfew violation videos

കൊവിഡ് 19: സൗദിയിൽ കർഫ്യൂവിനെതിരെ പോസ്റ്റിട്ടാൽ അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും

കർഫ്യൂ ലംഘിക്കുന്നതിന്‍റെയൊ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ നിർമിക്കുകയും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ചു വർഷം തടവും 30 ലക്ഷം റിയാൽ(ഏകദേശം ആറുകോടി ഏഴുലക്ഷം രൂപ) പിഴയും ശിക്ഷ 

pravasam Mar 25, 2020, 10:47 PM IST

Bindi Irwin marries Chandler Powell at Australia Zoo following coronavirus protocolBindi Irwin marries Chandler Powell at Australia Zoo following coronavirus protocol

കൊറോണക്കാലത്ത് മൃഗശാല വിവാഹവേദിയാക്കി സ്റ്റീവ് ഇര്‍വ്വിന്‍റെ മകള്‍; അതിഥികള്‍ ഇല്ലാതെ മാതൃകാവിവാഹം

ദീര്‍ഘകാലമായുള്ള സുഹൃത്ത് ചാന്‍ഡ്ലര്‍ പവ്വലിനെയാണ് ബിന്‍ഡി ഇര്‍വ്വിന് വിവാഹം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷമായുള്ള ആസൂത്രണത്തിന് ഒടുവിലാണ് വിവഹമെന്നും ബിന്‍ഡി ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി. ആരെയും കൂട്ടാതെ ഈ രീതിയില്‍ വിവാഹിതരാവുന്നത് അതീവ ദുഷ്കരമായ തീരുമാനമായിരുന്നു. എന്നാല്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പ് വരുത്താന്‍ ഇത് മാത്രമാണ് വഴിയെന്നും ബിന്‍ഡി

Life Mar 25, 2020, 9:40 PM IST

district collector says covid 19 confirmed men in Idukki acted in a model waydistrict collector says covid 19 confirmed men in Idukki acted in a model way

ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ ചെയ്തത് മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍

കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം മാതൃകാപരമായ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് കളക്ടര്‍ 

Chuttuvattom Mar 25, 2020, 8:48 PM IST

Chef Floyd Cardoz, co-owner of Bombay Canteen, dies of Covid-19 in New YorkChef Floyd Cardoz, co-owner of Bombay Canteen, dies of Covid-19 in New York

പാചക വിദഗ്ധനും മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമയുമായ ഫ്ലോയ്ഡ് കാര്‍ഡോസ് കൊവിഡ് 19 ബാധിച്ച് മരിച്ചു

മാര്‍ച്ച് 8 വരെ ഫ്ലോയ്ഡ് മുംബൈയില്‍ ഉണ്ടായിരുന്നതായാണ് സൂചന. മാര്‍ച്ച് 18നാണ് ഫ്ലോയ്ഡ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ അഡ്മിറ്റായത്. പനിയെ തുടര്‍ന്ന് ഫ്ലോയ്ഡ് തന്നെ ചികിത്സാ സഹായം തേടിയതായാണ് റിപ്പോര്‍ട്ട്. 

India Mar 25, 2020, 7:59 PM IST

rahul gandhi supply essential goods measures to defend coronavirus in malappuramrahul gandhi supply essential goods measures to defend coronavirus in malappuram

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് രാഹുല്‍ ഗാന്ധി എം പി  പ്രതിരോധ സാമഗ്രികൾ നൽകിയത്.

Chuttuvattom Mar 25, 2020, 6:33 PM IST