Asianet News MalayalamAsianet News Malayalam
2 results for "

Coronavirus Updates Patients

"
Covid updates Kerala 7643 new cases 77 deathCovid updates Kerala 7643 new cases 77 death

സംസ്ഥാനത്ത് ഇന്ന് 7643 പുതിയ രോഗികൾ, 854 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 10,488 രോഗമുക്തർ, 77 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 353 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Oct 19, 2021, 6:03 PM IST

Covid 19 kerala coronavirus updates patients death tpr 17 october 2021Covid 19 kerala coronavirus updates patients death tpr 17 october 2021

സംസ്ഥാനത്ത് ഇന്ന് 7,555 പുതിയ രോഗികൾ, 901 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 10,773 രോഗമുക്തർ, 74 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി.

Kerala Oct 17, 2021, 6:00 PM IST