Cororavirus  

(Search results - 2)
  • undefined

    International19, Apr 2020, 5:35 PM

    'ഇവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ എവിടെ പോയി..'; തെരുവിൽ ചുറ്റിക്കറങ്ങി പെൻ​ഗ്വിനുകൾ, വീഡിയോ വൈറൽ

    കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനുള്ള പ്രവർത്തനത്തിന്റെ ഭാ​ഗമായി ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. മനുഷ്യർ വീടുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ ജന്തുജീവജാലങ്ങളാണ് ഇപ്പോൾ തെരുവുകൾ കീഴടക്കിയിരിക്കുന്നത്. ഇത്തരത്തിൽ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ റോഡിൽ ചുറ്റിക്കറങ്ങുന്ന പെൻഗ്വിനുകളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

  • undefined

    pravasam18, Mar 2020, 12:59 PM

    കൊവി‍ഡ് 19: ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

    കൊവി‍ഡ് 19 വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് മൂലം അബുദാബിയിൽ എയർപോർട്ടിൽ കുടുങ്ങി ഇന്ത്യക്കാരനും ഭാര്യയും. റാണ മുഖർജിയും ഭാര്യ ഉക്രെയ്ൻ സ്വദേശിനിയായ തെത്യാന പൊലൂനിയയുമാണ് എയര്‍പോർട്ടിൽ കുടുങ്ങിയത്. യുഎഇ റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.