Corporation Election
(Search results - 41)KeralaDec 20, 2020, 6:29 AM IST
കോർപറേഷൻ കൈവിട്ടതിന് പിന്നാലെ എറണാകുളത്തെ കോൺഗ്രസിൽ ഗ്രൂപ്പ് പോര്
കൊച്ചി കോർപറേഷനിലെ ഏട്ടാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എ.എസ് യേശുദാസ്. കോണ്‍ഗ്രസ് വിമതനായ സനിൽ മോനോട് 162 വോട്ടിന് തോറ്റു
KeralaDec 18, 2020, 11:42 PM IST
നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി; സ്വതന്ത്രരുടെ പിന്തുണയോടെ 42 നഗരസഭകളിൽ ഭരണം ഉറപ്പിച്ചു
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം.
KeralaDec 18, 2020, 6:37 AM IST
കൊച്ചി കോർപ്പറേഷനിൽ കൂടുതൽ വിമതർ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും; അനുനയിപ്പിക്കാൻ ശ്രമം തുടർന്ന് യുഡിഎഫ്
34അംഗങ്ങൾ ഉള്ള എൽഡിഎഫ്, മുസ്ലീം ലീഗ് റിബൽ അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബൽ അംഗവും 2 യുഡിഎഫ് റിബൽ അംഗങ്ങളുമാണ് പിന്തുണ ആർക്കെന്ന് പ്രഖ്യാപിക്കേണ്ടത്.
ChuttuvattomDec 17, 2020, 8:16 PM IST
അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി; പാര്‍ട്ടി മാറിയിട്ടും ഒരേ ഡിവിഷനില്‍ നിന്ന് വിജയിച്ച് സത്യഭാമ
2015 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച സത്യഭാമ 2015ല്‍ കോണ്‍ഗ്രസുമായി തെറ്റി ബിജെപിയിലെത്തി. 2020ല്‍ അതേ ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചു.
KeralaDec 17, 2020, 6:31 AM IST
അട്ടിമറിക്കുള്ള സാധ്യതയില്ലാതെ കൊച്ചി കോർപ്പറേഷൻ; ഭരണം ഉറപ്പിച്ച് ഇടതുമുന്നണി
ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ആന്റണിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹൈബി ഈഡൻ തയ്യാറായില്ല
KeralaDec 16, 2020, 10:41 PM IST
തിരുവനന്തപുരം കോർപ്പറേഷനിൽ നാണംകെട്ട് കോൺഗ്രസ്; ഒരു വാർഡിൽ കിട്ടിയത് 74 വോട്ടുകൾ മാത്രം
കിണവൂർ, ഹാർബർ , മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
KeralaDec 16, 2020, 10:12 PM IST
തട്ടകങ്ങളിൽ അടിപതറി നേതാക്കൾ, വലിയ തിരിച്ചടി യുഡിഎഫിന്
രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ചത് എൽഎൽഡിഎഫായിരുന്നു. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.
KeralaDec 16, 2020, 6:30 PM IST
'തൊലിപ്പുറത്തുള്ള ചികിത്സയല്ല, വേണ്ടത് മേജര്‍ സര്‍ജറി', കോൺഗ്രസിനും നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് മുരളീധരൻ
കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കും. ഇങ്ങനെ പോയാൽ ഇനിയും റിസൽട്ട് തന്നെ ആവർത്തിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
KeralaDec 16, 2020, 4:21 PM IST
മിന്നും വിജയം നേടി എൽഡിഎഫ്, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട്
തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്ത് വരുന്ന സമയത്ത് കണ്ണൂരിൽ വെച്ച് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയിരുന്നെങ്കിലും തിരുവനന്തപുരത്ത് വെച്ച് പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
KeralaDec 16, 2020, 3:43 PM IST
മുസ്ലീം ലീഗിന് സീറ്റില്ലാത്ത മലപ്പുറത്തെ ഏക മുൻസിപ്പാലിറ്റിയായി നിലമ്പൂർ
സ്വതന്ത്രസ്ഥാനാർത്ഥികളെ ഇറക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് യുഡിഎഫിൻ്റെ തകർച്ചയിലേക്കും ലീഗിനെ സംപൂജ്യരാക്കുന്നതിലും കൊണ്ടെത്തിച്ചത്.
KeralaDec 16, 2020, 3:32 PM IST
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന് സ്വന്തം, തിരിച്ചടി നേരിട്ട് എൽഡിഎഫ്, അക്കൗണ്ട് തുറന്ന് എൻഡിഎ
മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികളായ മാർട്ടിൻ ജോർജ്, പികെ രാഗേഷ്, പിഒ മോഹനൻ എന്നിവർ വിജയിച്ച് കയറി. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ലെന്നും കോർപ്പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായെന്ന് കെ സുധാകരൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
KeralaDec 11, 2020, 4:25 PM IST
കൊച്ചി കോർപ്പറേഷനിൽ 56 സീറ്റിൽ സിപിഎം; എം.അനിൽ കുമാർ എളമക്കരയിൽ മത്സരിക്കും
സിപിഐ എട്ട് സീറ്റിലും കേരള കോൺഗ്രസ് മാണി വിഭാഗം മൂന്ന് സീറ്റുകളിലും മത്സരിക്കും. എൻസിപിയും ജനതാദളും രണ്ട് സീറ്റുകളിൽ വീതം മത്സരിക്കും.
ChuttuvattomDec 8, 2020, 10:22 AM IST
കൊടുവള്ളിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആളെ നിര്‍ത്തി; ലീഗിനെതിരെ കോണ്‍ഗ്രസ്
ലീഗിനെതിരെ വിമത സ്ഥാനാർത്ഥിയായി നിന്ന കോൺഗ്രസുകാർക്കെതിരെ നടപടിയെടുത്തമ്പോൾ ലീഗ് അത്തരം നടപടിയെടുക്കാതെ റിബൽ സ്ഥാനാർത്ഥികളെ പ്രോത്സാഹിക്കുകയാണെന്നാണ് ആക്ഷേപം.
KeralaDec 6, 2020, 12:46 PM IST
ത്രികോണ മത്സരം ശക്തം, രഹസ്യധാരണ ആരോപണങ്ങളുമായി മുന്നണികൾ, തലസ്ഥാനം ആരെ തുണയ്ക്കും!
മൂന്ന് മുന്നണികളും ഒരു പോലെ ജന പിന്തുണയും വിജയപ്രതീക്ഷയും അവകാശപ്പെടുന്ന തിരുവനനന്തപുരത്ത് പ്രചാരണം അവസാനഘട്ടത്തിൽ ചൂട് പിടിച്ചിരിക്കുന്നു.
IndiaDec 5, 2020, 2:20 PM IST
തെലങ്കാന ഹൃദയഭൂമിയിൽ അടിത്തറയിളകി ടിആർഎസ്, അട്ടിമറി ആഘോഷിച്ച് ബിജെപി
നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം ചരിത്രമുന്നേറ്റം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. കേന്ദ്ര നേതാക്കളെയടക്കം പങ്കെടുപ്പിച്ച് വമ്പന്‍ റാലി സംഘടിപ്പിക്കാനാണ് ആലോചന.