Costa Nhamoinesu
(Search results - 4)ISLJan 10, 2021, 9:28 PM IST
മുറെ മുറയ്ക്ക് ഗോളടിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് ചരിത്രജയം
ആറ് മിനുറ്റാണ് മത്സരത്തിന് ഇഞ്ചുറിടൈം അനുവദിച്ചത്. എന്നാല്‍ ലീഡ് നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാംജയം പേരിലാക്കി.
ISLJan 10, 2021, 8:23 PM IST
ലീഡ് എടുത്തിട്ടും പണിവാങ്ങി ബ്ലാസ്റ്റേഴ്സ്; ആദ്യ പകുതി സമനിലയില്‍
മഞ്ഞപ്പടയ്ക്ക് ആശ്വസിക്കാന്‍ ആദ്യ 20 മിനുറ്റുകളിലെ മിന്നലാക്രമണം. എന്നിട്ടും ലീഡ് എടുത്ത ശേഷം ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.
FootballNov 20, 2020, 9:13 AM IST
എടികെ മോഹൻ ബഗാൻ ശക്തര്‍, നേരിടാന്‍ ബ്ലാസ്റ്റേഴ്സ് സജ്ജം: കിബു വികൂന
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വികൂനയുടെ പ്രതികരണം
FootballNov 19, 2020, 10:39 AM IST
ഐഎസ്എൽ ഏഴാം സീസണ് നാളെ കൊടിയേറ്റം; പുത്തന്‍ പരീക്ഷണവുമായി ബ്ലാസ്റ്റേഴ്സ്
മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയാണ് കിബു വികൂന ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റത്