Counsellor
(Search results - 5)KeralaOct 21, 2020, 9:12 AM IST
ചേർത്തല നഗരസഭയിലെ ആദ്യ ബിജെപി കൗൺസിലർ രാജിക്കത്ത് നൽകി
എന്നാൽ കൗൺസിലർ രാജി വെക്കുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വം നിഷേധിച്ചു. കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷും വ്യക്തമാക്കി. നഗരസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് സൂചന.
ChuttuvattomJan 13, 2020, 9:57 PM IST
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലർ പീഡിപ്പിച്ചെന്ന പരാതി വ്യാജം
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
KeralaJan 11, 2020, 12:31 PM IST
ഫ്ലാറ്റ് പൊളിക്കല്‍: വീടുകള്‍ക്ക് കേടുപാടുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂയെന്ന് കൗണ്‍സിലര്‍
മരടിലെ ഹോളിഫെയ്ത്ത് അപ്പാര്‍ട്ട്മെന്റും ആല്‍ഫ സെറിന്‍ അപ്പാര്‍ട്ട്മെന്റും പൊളിച്ചു. ഹോളി ഫെയ്ത്ത് തകര്‍ത്തപ്പോള്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് സൂചനകളെന്ന് കൗണ്‍സിലര്‍ ദിശ പറഞ്ഞു. ആല്‍ഫ കെട്ടിടം പൊളിച്ചപ്പോള്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുണ്ടായോയെന്ന് പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.
WomanDec 12, 2019, 2:42 PM IST
'അപരിചിതനൊപ്പം തന്നെ മുറിയിലടച്ചത് പിതാവ്'; കൗണ്‍സിലിംഗില്‍ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം എന്താണെന്ന് പോലും തിരിച്ചറിയാത്ത കുട്ടികളും പലപ്പോഴും കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അത്തരത്തില്‍ ദക്ഷിണേന്ത്യയിലെ ഒരു സ്കൂളില്‍ പന്ത്രണ്ട് വയസുകാരിക്ക് നേരെ നടക്കുന്ന അതിക്രമം തിരിച്ചറിഞ്ഞത് സ്കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ്.
Apr 3, 2018, 10:46 PM IST