Asianet News MalayalamAsianet News Malayalam
5 results for "

Counterfeit Products

"
counterfeit products seized in kuwaitcounterfeit products seized in kuwait

പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കുവൈത്തില്‍(Kuwait) പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍(counterfeit products) കസ്റ്റംസ്(Customs) അധികൃതര്‍ പിടികൂടി.

pravasam Oct 13, 2021, 11:34 PM IST

counterfeit products seized in Ajman worth Dh 3 crorecounterfeit products seized in Ajman worth Dh 3 crore

യുഎഇയില്‍ മൂന്ന് കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

യുഎഇയിലെ അജ്മാനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ പതിപ്പിച്ച വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

pravasam Jun 3, 2021, 5:38 PM IST

shops shut down for selling counterfeit products in kuwaitshops shut down for selling counterfeit products in kuwait

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; കുവൈത്തില്‍ നിരവധി കടകള്‍ പൂട്ടിച്ചു

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയതിനും മറ്റ് ക്രമക്കേടുകളുടെയും പേരില്‍ കുവൈത്തില്‍ 27 കടകള്‍ പൂട്ടിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് നടപടി.

pravasam Nov 29, 2020, 10:33 AM IST

fake products  seized in Dubaifake products  seized in Dubai

1.15 ലക്ഷം വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബായ് കസ്റ്റംസ് പിടികൂടി

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 1,15,589 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. 2.16 ലക്ഷം ദിര്‍ഹം വില വരുന്നവയാണിവ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമെ ഷൂസുകള്‍, വസ്ത്രങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

pravasam Apr 13, 2019, 8:01 PM IST

counterfeit items worth Dh332 million seized in Dubaicounterfeit items worth Dh332 million seized in Dubai

ദുബായില്‍ 33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സണ്‍ഗ്ലാസുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

pravasam Jan 29, 2019, 11:25 PM IST