Asianet News MalayalamAsianet News Malayalam
202 results for "

Couples

"
Power Couple ranking Mukesh Ambani and wife Nita Ambani toppedPower Couple ranking Mukesh Ambani and wife Nita Ambani topped

Power Couple ranking : താര ദമ്പതികളെല്ലാം പിന്നിൽ തന്നെ; അതിശക്തരായ ഇന്ത്യൻ ദമ്പതികളായി അംബാനിയും നിതയും

രാജ്യത്തെമ്പാടുമുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ള 1362 പേരിൽ നിന്നായാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തിയത്. 2019ൽ ദീപിക പദുകോൺ - രൺവീർ സിങ്, വിരാട് കോലി - അനുഷ്ക ശർമ ദമ്പതികളുമായിരുന്നു പട്ടികയിൽ മുന്നിലെത്തിയത്.

Money News Dec 9, 2021, 4:57 PM IST

police arrested one more person on Kanhangad couple attack casepolice arrested one more person on Kanhangad couple attack case

കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

ദുര്‍ഗ ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി 40 പവന്‍ സ്വര്‍ണ്ണവും 20000 രൂപയും കാറും കവരുകയായിരുന്നു.
 

Kerala Nov 22, 2021, 3:33 PM IST

manipur couples arrested for cheating women through facebookmanipur couples arrested for cheating women through facebook

ഫേസ്ബുക്കില്‍ കെണിയൊരുക്കും, സ്ത്രീകളെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ദമ്പതികൾ പിടിയിൽ

തൃശൂർ സ്വദേശിനിയിൽ നിന്ന് ഇവര്‍ തട്ടിയത് 35 ലക്ഷം രൂപയാണ്. തട്ടിപ്പ് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

crime Oct 21, 2021, 12:46 AM IST

Couples bodies were found burnt inside house at palakadCouples bodies were found burnt inside house at palakad

ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍

ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. 

Chuttuvattom Oct 9, 2021, 6:15 AM IST

sanju samson talking to malayali couples during matchsanju samson talking to malayali couples during match
Video Icon

'കല്യാണം കഴിഞ്ഞേയുള്ളോ..?'; ഗാലറിയിലെ സുഹൃത്തിനോട് കുശലാന്വേഷണവുമായി സഞ്ജു

ഐപിഎല്ലിലെ പോരാട്ടത്തിനിടെ മലയാളി ദമ്പതികളോട് കുശലാന്വേഷണം നടത്തുന്ന സഞ്ജു സാംസണിന്റെ വീഡിയോ വൈറലാകുന്നു. മത്സരം കാണാനെത്തിയ ദമ്പതികളോട് ഗാലറിക്കരികെ എത്തി മലയാളത്തില്‍ വിശേഷങ്ങള്‍ തിരക്കുകയാണ് സഞ്ജു.
 

viral Sep 28, 2021, 7:59 PM IST

Couple kidnapped from Delhi murdered in MP bodies dumped in two statesCouple kidnapped from Delhi murdered in MP bodies dumped in two states

യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

India Sep 17, 2021, 3:49 PM IST

16 old year boy sets fire to home old couples burned alive in tamilnadu for asking stop of usage of drugs16 old year boy sets fire to home old couples burned alive in tamilnadu for asking stop of usage of drugs

കഞ്ചാവ് ഉപയോഗിക്കുന്നത് നിര്‍ത്താനാവശ്യപ്പെട്ടു; വീടിന് തീയിട്ട് 16 കാരന്‍, വൃദ്ധദമ്പതികള്‍ക്ക് ദാരുണാന്ത്യം

കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്.

crime Sep 14, 2021, 6:29 AM IST

Kerala High Court allows couples to appear online to register marriageKerala High Court allows couples to appear online to register marriage

'ഓണ്‍ലൈനില്‍' കല്യാണമാവാം; സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍

വിവാഹത്തിനായി  ഓണ്‍ലൈനില്‍ ഹാജരാകുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. 

Kerala Sep 9, 2021, 10:35 AM IST

hyderabad indira park entry denied for unmarried couplehyderabad indira park entry denied for unmarried couple

''പാര്‍ക്കില്‍ അവിവാഹിതരായ ജോഡികള്‍ക്ക് പ്രവേശനമില്ല''; വിവാദ ബോര്‍ഡുമായി മാനേജ്‌മെന്റ

ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്‌നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു. സദാചാര പൊലീസിന്റെ മറ്റൊരു വശമാണ് കോര്‍പ്പറേഷന്‍ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നു.
 

India Aug 27, 2021, 1:15 PM IST

naturist couples who live without clothsnaturist couples who live without cloths

വസ്ത്രങ്ങള്‍ പണ്ടേ അലര്‍ജി; പത്തുവര്‍ഷമായി  ഈ ദമ്പതികള്‍ ജീവിക്കുന്നത് നഗ്‌നരായി!

ജോണ്‍-ഹെലന്‍ ദമ്പതികള്‍ വിവാഹത്തിന്റെ അന്ന് പോലും നഗ്‌നരായിരുന്നു. 

Web Specials Aug 11, 2021, 1:09 PM IST

IAS Couples Tina Dabi and Athar Amir's divorce was approved by the court was married in 2018IAS Couples Tina Dabi and Athar Amir's divorce was approved by the court was married in 2018

ഐഎഎസ് ദമ്പതികള്‍ ടീനയും, അദറും ദാമ്പത്യം ഔദ്യോഗികമായി വേര്‍പിരിഞ്ഞു

2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കില്‍ എത്തിയ ടീനയും, അദറും മൊസൂരിയിലെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ക്യാമ്പില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

India Aug 10, 2021, 10:03 PM IST

retired teacher couples commit suicide in meppayurretired teacher couples commit suicide in meppayur

കോഴിക്കോട് മേപ്പയൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

Kerala Jul 29, 2021, 2:16 PM IST

twist in palani rape casetwist in palani rape case

'അവർ വിവാഹിതരല്ല' പളനി പീഡനക്കേസിൽ വഴിത്തിരിവ്

പ്രാഥമിക പരിശോധനയിൽ പരിക്ക് കണ്ടെത്തിയില്ല.പരാതിക്കാർ വിവാഹിതല്ലെന്നും തമിഴ്നാട് ഡിഐജി പറഞ്ഞു

crime Jul 13, 2021, 2:04 PM IST

Living Together Punjab, Haryana High Court dismisses petition  Supreme Court orders protection for couplesLiving Together Punjab, Haryana High Court dismisses petition  Supreme Court orders protection for couples

'ലിവിങ് ടുഗെദർ'; ഹൈക്കോടതി ഹർജി തള്ളിയ ദമ്പതികൾക്ക് സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ്

അവിവാഹിതരായി ദാമ്പത്യം നയിക്കുന്നതിനാൽ ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ ഹർജിയിൽ ദമ്പതിമാർക്ക് സുരക്ഷ നൽകാൻ സുപ്രിംകോടതി ഉത്തരവ്.  

India Jun 6, 2021, 6:06 PM IST

Couples found dead in TrivandrumCouples found dead in Trivandrum

തിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

Chuttuvattom May 28, 2021, 9:41 PM IST