Court Bans
(Search results - 9)MagazineJan 5, 2021, 3:11 PM IST
ബലാത്സംഗ കേസുകളിൽ 'രണ്ട് വിരൽ' കന്യകാത്വ പരിശോധന പാടില്ല, നിരോധിച്ച് പാകിസ്ഥാനിലെ കോടതി
പാകിസ്ഥാനിൽ ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകൾക്ക് നേരെ പീഡനമുണ്ടാകാറുണ്ടെങ്കിലും, അപൂർവമായി മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെടാറുള്ളൂവെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.
IndiaNov 12, 2020, 2:07 PM IST
അടിവസ്ത്രം, പെർഫ്യൂം; അശ്ശീല സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് കോടതിയുടെ വിലക്ക്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.
crimeSep 20, 2020, 12:24 AM IST
പോക്സോ കേസ് പ്രതി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി, അപൂർവ ഉത്തരവ് ജാമ്യ ഉപാധിയായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി.
crimeSep 19, 2020, 10:56 PM IST
പീഡന കേസ് പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി
50000 രൂപക്കൊപ്പം ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും ഉപയോഗിക്കരുത് എന്ന ഉപാധി കൂടി വെച്ചാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.
IndiaJul 31, 2020, 3:17 PM IST
രാജ്യത്ത് ബിഎസ്- 4 വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനുകൾ സുപ്രീംകോടതി തടഞ്ഞു
ലോക്ഡൗണ്‍ കാലത്ത് വ്യാപകമായി ബി എസ് 4 വാഹനങ്ങളുടെ വില്പന നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്ട്രേഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്.
IndiaSep 28, 2019, 1:31 PM IST
'മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്'; മൃഗബലി നിരോധിച്ച് കോടതി
ത്രിപുര സംസ്ഥാനത്തുള്ള ഒരു ക്ഷേത്രങ്ങളിലും മൃഗബലിയോ പക്ഷികളെ ബലി നല്‍കുകയോ പാടില്ല. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മൃഗ പക്ഷി ബലിക്ക് വിലക്ക്.
Apr 14, 2018, 4:46 PM IST
Aug 23, 2017, 8:54 PM IST
Mar 2, 2017, 5:10 AM IST