Asianet News MalayalamAsianet News Malayalam
5 results for "

Court Cases

"
time line of the court cases and incidents in Babri Masjid and Ayodhya Ram Janma Bhoomitime line of the court cases and incidents in Babri Masjid and Ayodhya Ram Janma Bhoomi

ബാബ്‌റി മസ്‌ജിദ് തകർത്ത കേസ്; എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഈ കേസിന്റെയും മറ്റു തർക്കങ്ങളുടെയും നാൾവഴികൾ

പ്രതികൾ ഗൂഢാലോചന നടത്തിയാണ് ബാബ്‌റി മസ്ജിദ് തകർത്തത് എന്നതിന് തെളിവില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

Web Specials Sep 30, 2020, 12:56 PM IST

Prashant Bhushan second contempt of court case will be transferred to new benchPrashant Bhushan second contempt of court case will be transferred to new bench
Video Icon

'സെപ്തംബര്‍ രണ്ടിന് വിരമിക്കും, വാദം പൂര്‍ത്തിയാക്കാനാവില്ല'; പിന്മാറി അരുണ്‍ മിശ്ര

പ്രശാന്ത് ഭൂഷണെതിരായ രണ്ടാമത്തെ കോടതിയലക്ഷ്യ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്മാറി. വിരമിക്കുന്നതിന് മുമ്പ് വാദം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ജസ്റ്റിസിന്റെ പിന്മാറ്റം. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചേക്കും.
 

India Aug 25, 2020, 12:41 PM IST

all cases on sabarimala should be stayed pleads governmentall cases on sabarimala should be stayed pleads government
Video Icon

ഹൈക്കോടതി പരാമര്‍ശങ്ങള്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ തടസം; സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Web exclusive Dec 3, 2018, 5:20 PM IST

attorney general step back from sabarimala contempt of court casesattorney general step back from sabarimala contempt of court cases
Video Icon

ബിജെപിക്കെതിരായ കോടതിയലക്ഷ്യത്തില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി

ശബരിമല വിധിയില്‍ ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠരര് രാജീവരര്, പന്തളം രാജകുടുംബാംഗം, കൊല്ലം തുളസി തുടങ്ങിയവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസുകളില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറി. ദേവസ്വം ബോര്‍ഡിന് വേണ്ടി മുമ്പ് ഹാജരായതിനാലാണ് പിന്മാറ്റമെന്നാണ് കരുതുന്നത്.
 

videoreport Nov 3, 2018, 11:49 AM IST

Robot judges could soon be helping with court casesRobot judges could soon be helping with court cases

ഇനി കോടതിയില്‍ റോബോട്ട് ജഡ്ജിയും

സൂറിച്ച്: ഇനി കോടതികളില്‍ റോബോട്ട് ജഡ്ജിമാരും. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലീഗല്‍ ജഡ്ജിംഗ് സംവിധാനത്തിന്‍റെ പരീക്ഷണം വിജയത്തിലേക്കാണ് എന്നാണ് പുതിയ വാര്‍ത്ത. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലാണ് ഇതിന്‍റെ പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ ഈ സിസ്റ്റം 79 ശതമാനം ശരിയായ വിധികള്‍ പുറപ്പെടുവിച്ചെന്നാണ് ഇന്‍റിപെന്‍റന്‍റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Oct 24, 2016, 11:27 AM IST