Asianet News MalayalamAsianet News Malayalam
14 results for "

Court Proceedings

"
court proceedings will be online from Mondaycourt proceedings will be online from Monday

Covid 19 : കൊവിഡ് വ്യാപനം: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതൽ ഓൺലൈന്‍

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. 

Kerala Jan 16, 2022, 6:26 AM IST

High Court will give its verdict on Monday on an appeal questioning the trial court proceedings in the case of attacking the actressHigh Court will give its verdict on Monday on an appeal questioning the trial court proceedings in the case of attacking the actress

Actress Attack Case : വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 

Kerala Jan 15, 2022, 9:08 PM IST

actress Attacked Case High Court accepted  harji  against trial court proceedingsactress Attacked Case High Court accepted  harji  against trial court proceedings

Actress Attack Case : നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി നടപടികൾക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു

നടൻ ദിലീപ് അടക്കമുള്ള പത്ത് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി.

Kerala Dec 28, 2021, 2:30 PM IST

actress molestation case prosecution again in the high court against the court proceedingsactress molestation case prosecution again in the high court against the court proceedings

Actress Molestation Case : നടിയെ ആക്രമിച്ച കേസ്; കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ

 ചില സുപ്രധാന  സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ്  പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. 

Kerala Dec 27, 2021, 7:34 PM IST

Adoption row Anupama child court proceedings stayedAdoption row Anupama child court proceedings stayed

അനുപമയുടെ കുട്ടിയുടെ ദത്തെടുപ്പ്: തുടർ നടപടികൾ സ്റ്റേ ചെയ്തു, തുടർവാദം നവംബർ ഒന്നിന്

കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു

Kerala Oct 25, 2021, 12:58 PM IST

abhaya case verdict court proceedingsabhaya case verdict court proceedings

കാൻസര്‍ രോഗിയെന്ന് കോട്ടൂര്‍; കണ്ണടച്ചിരുന്ന് വാദം കേട്ട് സിസ്റ്റര്‍ സെഫി , കോടതിയിൽ നടന്നത്

ജഡ്ജിയുടെ അടുത്തെത്തിയ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളാണെന്ന് ആവര്‍ത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിച്ചു 

Kerala Dec 23, 2020, 12:13 PM IST

attorney general gives consent to initiate contempt of court proceedings against kunal kamraattorney general gives consent to initiate contempt of court proceedings against kunal kamra

സുപ്രീംകോടതിക്കെതിരായ പരാമര്‍ശം: കുണാല്‍ കമ്രക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി

സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് കുണാല്‍ കമ്ര ട്വീറ്ററില്‍ പറഞ്ഞിരുന്നു...

Movie News Nov 12, 2020, 9:47 PM IST

Gold Smuggling case prime accused brought to nia special courtGold Smuggling case prime accused brought to nia special court

സ്വപ്നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ എത്തിച്ചു

എൻഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്

Kerala Jul 12, 2020, 4:27 PM IST

pinarayi vijayan response on sprinkler data controversy and high court proceedingspinarayi vijayan response on sprinkler data controversy and high court proceedings

"മടിയിൽ കനമുള്ളവനെ പേടിയുള്ളു";സ്പ്രിംക്ലര്‍ വിവാദത്തിൽ കോടതി നടപടി സ്വാഭാവികമെന്ന് മുഖ്യമന്ത്രി

കോടതിയുടെ മുന്നിലൊരു കേസ് വന്നു. ഹൈക്കോടതി അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായി കോടതി ചോദിച്ച ചോദ്യങ്ങളാണ് ഇത് വിവരശേഖരണത്തിന്റെ ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്.

Kerala Apr 22, 2020, 6:52 PM IST

nirbhaya verdict asha devi attends late night court proceedingsnirbhaya verdict asha devi attends late night court proceedings

നിര്‍ഭയം ആശാദേവി, അര്‍ദ്ധരാത്രിയും കോടതിയിൽ: ജയിലിൽ എത്താതെ മടങ്ങി

ഏഴ് വര്‍ഷവും മൂന്ന് മാസവും നീണ്ട നിയമ നടപടികൾക്കൊടുവിൽ പ്രതികൾ പരമാവധി ശിക്ഷ ഏറ്റുവാങ്ങുമ്പോൾ തിഹാര്‍ ജയിലിന് മുന്നിലേക്കെത്താതെ നിര്‍ഭയയുടെ അമ്മ കോടതിയിൽ നിന്ന് മടങ്ങി. ഒടുവിൽ തന്‍റെ മകളുടെ ഘാതകരുടെ വധശിക്ഷ നടപ്പാക്കിയെന്ന വാർത്ത കേട്ടപ്പോൾ...

India Mar 20, 2020, 5:26 AM IST

Actress abduction case 5th accused capture court proceedings mobile phone seizedActress abduction case 5th accused capture court proceedings mobile phone seized

നടിയെ ആക്രമിച്ച കേസ്: വിചാരണക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തി, ഫോൺ പിടിച്ചെടുത്തു

അഞ്ചാം പ്രതി സലീമിന്റെ മൊബൈലിൽ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങൾ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു

Kerala Feb 4, 2020, 9:31 AM IST

actress attack case court proceedings before trial begins todayactress attack case court proceedings before trial begins today

നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികൾ ഇന്ന് ആരംഭിക്കും; ദിലീപ് ഒഴികെ എല്ലാ പ്രതികളും ഇന്ന് ഹാജരാകും

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തളളിയ സാഹചര്യത്തിൽ വിചാരണ നടപടികൾ തുടരാൻ കോടതിക്ക് ഇനി തടസമില്ല. മാത്രവുമല്ല ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
 

Kerala Nov 30, 2019, 9:29 AM IST

tv anchor cried during court Proceedingstv anchor cried during court Proceedings

യുവതിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റില്‍; കോടതി നടപടികള്‍ക്കിടെ പൊട്ടിക്കരഞ്ഞ് ടി വി അവതാരകന്‍

2016 മുതല്‍ യുവതിയുമായി സൗഹൃദമുണ്ടായിരുന്ന കിരണ്‍ വിവാഹ വാഗ്ദാനം നടത്തിയാണ് ഇവരെ ബലാത്സംഗം ചെയ്തത്. 

crime May 7, 2019, 1:47 PM IST