Asianet News MalayalamAsianet News Malayalam
12 results for "

Court Trial

"
Canada supreme court condom case man charged for skipping contraceptive during sexCanada supreme court condom case man charged for skipping contraceptive during sex

കോണ്ടം ധരിച്ചിട്ടുണ്ടെന്നു പറഞ്ഞുപറ്റിച്ച് ബന്ധപ്പെട്ട യുവാവിനെതിരെ ബലാത്സംഗ കേസ്; നടക്കുന്നത് അപൂർവ വിചാരണ

കോണ്ടം ധരിച്ചാൽ മാത്രമേ താൻ ബന്ധപ്പെടാൻ തയ്യാറുള്ളൂ എന്നു യുവതി പറഞ്ഞിട്ടേയില്ലാ എന്നാണ് യുവാവ് അന്ന് കോടതിയിൽ വാദിച്ചത്.

Woman Nov 8, 2021, 11:48 AM IST

Kovalam foreign woman rape and murder case trial yet to begin victims sister moves High courtKovalam foreign woman rape and murder case trial yet to begin victims sister moves High court

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്

Kerala Oct 26, 2021, 6:54 AM IST

Atun rats who were put on trialAtun rats who were put on trial

പ്രതിക്കൂട്ടില്‍ എലി, സഹായത്തിന്   അഭിഭാഷകന്‍, വിചിത്രമായ ഒരു കോടതിക്കഥ!

ഒന്നും, രണ്ടുമല്ല ആയിരക്കണക്കിന് എലികളാണ് തന്റെ കക്ഷികള്‍ എന്നദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കോടതി വക സമന്‍സ് എല്ലാ എലികള്‍ക്കും കിട്ടിക്കാണില്ല എന്നും അദ്ദേഹം വാദിച്ചു. 

Web Specials Jun 18, 2021, 2:08 PM IST

actress attack case vipin lal granted bail by high courtactress attack case vipin lal granted bail by high court

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.  

Kerala Jan 27, 2021, 1:07 PM IST

actress attack case trial court did not change says supreme courtactress attack case trial court did not change says supreme court

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാരിന് തിരിച്ചടി; വിചാരണ കോടതി മാറ്റാനാകില്ലെന്ന് സുപ്രീംകോടതി

കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്ന് സർക്കാർ വാദവും സുപ്രീംകോടതി തള്ളി. ജഡ്ജിക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കരുത് എന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച കോടതി വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നും ചോദിച്ചു.  

Kerala Dec 15, 2020, 12:12 PM IST

actress attacked case in high court trial completedactress attacked case in high court trial completed

'വിചാരണക്കോടതി മാനസികമായി പീഡിപ്പിച്ചു, പല തവണ കോടതിയിൽ കരഞ്ഞു'; ആക്രമിക്കപ്പെട്ട നടി

തന്‍റെ സ്വഭാവ ശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിൽ കോടതിയിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി കോടതിയിൽ വ്യക്തമാക്കി. 
 

Kerala Nov 16, 2020, 1:12 PM IST

woman and her boy friend facing trial on court for illegal drinking and having sex in flightwoman and her boy friend facing trial on court for illegal drinking and having sex in flight

വിമാനത്തിനുള്ളില്‍ വച്ച് മദ്യപാനം, ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍; വിചാരണ നേരിട്ട് കമിതാക്കള്‍

അമിതമായി മദ്യപിച്ച് വിമാനത്തില്‍ ശല്യമുണ്ടാക്കുകയും മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ്...

crime Mar 13, 2020, 2:46 PM IST

nirbhaya case delhi high court dismisses central government plea to execute convicts one by onenirbhaya case delhi high court dismisses central government plea to execute convicts one by one

നിർഭയ കേസ്; ശിക്ഷ വൈകിയാലും പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണമെന്ന് ദില്ലി ഹൈക്കോടതി, കേന്ദ്രത്തിന്‍റെ ഹർജി തള്ളി

ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്‍റെ സാധ്യതയും അവസാനിച്ചു

India Feb 5, 2020, 3:13 PM IST

Maid abuses sponsor's son, films him naked in DubaiMaid abuses sponsor's son, films him naked in Dubai

വീട്ടുടമയുടെ മകനെ ചൂഷണം ചെയ്തു; 'അശ്ലീല ദൃശ്യങ്ങള്‍' പകര്‍ത്തി: ദുബായില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍

തൊഴിലുടമയുടെ മകനെ  ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു.  ഫിലിപ്പീന്‍ സ്വദേശിയായ 35-കാരിയായ വീട്ടു ജോലിക്കാരിയായ വീട്ടുജോലിക്കാരിയാണ് ജോലിക്കു നിന്ന വീട്ടിലെ ഏഴു വയസ്സുള്ള കുട്ടിയെ ചൂഷണം ചെയ്തത്.

pravasam Oct 29, 2019, 3:24 PM IST

prisoner hides surgical blade inside stomachprisoner hides surgical blade inside stomach

'മെറ്റല്‍ ഡിറ്റക്ടര്‍' നിലവിളിച്ചു; പരിശോധിച്ചപ്പോള്‍ ജയില്‍പ്പുള്ളിയുടെ വയറ്റില്‍ കണ്ടത്...

ചില സിനിമാസീനുകളില്‍ നിങ്ങള്‍ കണ്ടിരിക്കും, ലഹരിപദാര്‍ത്ഥങ്ങളും മറ്റും മലദ്വാരത്തിലൊളിപ്പിച്ചും, വിഴുങ്ങി ആമാശയത്തില്‍ വച്ചുമെല്ലാം ജയില്‍പ്പുള്ളികള്‍ കടത്തുന്നത്. അത്തരത്തിലൊളിപ്പിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് പൊലീസുകാര്‍ക്ക് കണ്ടെത്താനാവുക, അല്ലേ? 

Lifestyle Oct 3, 2019, 5:42 PM IST

jamal khashoggi death; saudi court trial startsjamal khashoggi death; saudi court trial starts

ജമാൽ ഖഷോഗി വധം: സൗദി വിചാരണ തുടങ്ങി; സുതാര്യത ചോദ്യം ചെയ്ത് യുഎന്‍

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ സൗദി വിചാരണ തുടങ്ങി. റിയാദ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. പതിനൊന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള നിർണ്ണായക തെളിവുകൾക്കായി തുർക്കിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂട്ടർ കോടതിയെ അറിയിച്ചു

pravasam Jan 4, 2019, 9:53 PM IST