Asianet News MalayalamAsianet News Malayalam
25 results for "

Covdi 19

"
Saudi reported 85  new covid cases on September 16Saudi reported 85  new covid cases on September 16

കൊവിഡ്: സൗദിയില്‍ 85 പുതിയ രോഗികള്‍, 49 പേര്‍ രോഗമുക്തി നേടി

സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 85 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 49 പേര്‍ സുഖം പ്രാപിച്ചു.

pravasam Sep 16, 2021, 10:46 PM IST

Role of Doctors During the covdi 19 PandemicRole of Doctors During the covdi 19 Pandemic

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം, കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തിയ പോരാളികള്‍

കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

Health Jul 1, 2021, 8:46 AM IST

Panchayat Member Shaji Feed livestock who owned Covid patientsPanchayat Member Shaji Feed livestock who owned Covid patients

കൊവിഡ് ബാധിതരുടെ നാല്‍ക്കാലികള്‍ പട്ടിണികിടക്കേണ്ട; പുല്ലരിഞ്ഞു നല്‍കാന്‍ മെമ്പര്‍ ഷാജിയുണ്ട്

മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടിപി ഷാജിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ളത്. തെരുവില്‍ വലിച്ചെറിയപ്പെട്ട 16500ല്‍ അധികം മാസ്‌കുകളാണ് തെരുവില്‍ നിന്നും ഇദ്ദേഹം സംസ്‌കരിച്ചത്.
 

Chuttuvattom Jun 29, 2021, 6:45 PM IST

job portal for those who have lost their jobs in the IT sectorjob portal for those who have lost their jobs in the IT sector

ഐടി മേഖലയിൽ ജോലി നഷ്ടപ്പെട്ടവർക്ക് തൊഴിൽ പോർട്ടൽ, മികച്ച സ്വീകാര്യതയെന്ന് പ്രതിധ്വനി

ഐടി ജീവനക്കാരുടെ സംസ്ഥാനതല സംഘടനയായ പ്രതിധ്വനിയാണ് ഇതിന് പിന്നിൽ. കൊവിഡ് പല ജോലികൾക്കെന്ന പോലെ ഐടി മേഖലക്കും ഭീഷണിയായി...

Chuttuvattom May 27, 2021, 4:44 PM IST

dr shimna azeez face book post about fake covid 19eal whats app messagedr shimna azeez face book post about fake covid 19eal whats app message

കർപ്പൂരവും ഗ്രാമ്പുവും ഉപയോഗിച്ച് പുകച്ചാൽ കൊറോണ ഓടില്ല, കൊതുക് കടിയ്ക്ക് അല്പം കുറവുണ്ടാകുമെന്ന് മാത്രം...

അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന്‌ മനസ്സാ വാചാ കർമ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട്‌ പറഞ്ഞിട്ടില്ല. സംശയമുണ്ടെങ്കിൽ WHOയുടെയോ ICMRന്റെയോ വെബ്‌സൈറ്റിൽ പോയി തപ്പിക്കോളൂ. 

Health May 14, 2021, 10:47 PM IST

Pregnant woman shares her worries about covid before her deathPregnant woman shares her worries about covid before her death

'കൊവിഡ് നിസ്സാരമാല്ല', ​ഗർഭിണിണിയായ ഭാര്യയുടെ അവസാന വീഡിയോ സന്ദേശം പങ്കുവച്ച് യുവാവ്

''കൊവിഡ് കാരണം എനിക്ക് എന്റെ ​ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന ഞങ്ങളുടെ കുഞ്ഞിനെയും നഷ്ടപ്പെട്ടു. ഏപ്രിൽ 26ന് അവൾ മരിച്ചു, ഒരു ​ദിവസം മുന്നെ ഞങ്ങളുടെ ജനിക്കാനിരുന്ന കുഞ്ഞും...''

India May 12, 2021, 9:52 AM IST

Amid covdi 19 second wave experts suggest double masking to minimise virus exposureAmid covdi 19 second wave experts suggest double masking to minimise virus exposure

കൊവിഡ് പിടിപെടാതിരിക്കാൻ രണ്ട് മാസ്ക്കുകൾ ധരിക്കണമോ...?

കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കും ധരിക്കുന്നതിനെയാണ് 'ഇരട്ട-മാസ്‌കിംഗ്' (double masking) എന്ന് പറയുന്നത്.

Health Apr 22, 2021, 8:10 PM IST

odisha health minister explains vaccine shortage in letter to Union Health Minister Harsh Vardhanodisha health minister explains vaccine shortage in letter to Union Health Minister Harsh Vardhan

700 വാക്സിന്‍ വിതരണ കേന്ദ്രം പൂട്ടി; വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്

വാക്സിന്‍ ലഭ്യതക്കുറവ് മൂലം ഒഡിഷയിലെ 700 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലെത്തി. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനാവുക. സമയത്ത് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കാതെ വരുന്നത് സാഹചര്യം രൂക്ഷമാക്കും.

Coronavirus India Apr 8, 2021, 2:34 PM IST

114 people referred to public prosecution in qatar for not wearing mask114 people referred to public prosecution in qatar for not wearing mask

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 114 പേര്‍ക്കെതിരെ കൂടി നടപടി

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ഖത്തറില്‍ വ്യാഴാഴ്ച 114 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തു.

pravasam Jan 29, 2021, 3:11 PM IST

Oman reported  178 new covid cases on ThursdayOman reported  178 new covid cases on Thursday

ഒമാനില്‍ 178 പുതിയ കൊവിഡ് രോഗികള്‍, ഒരു മരണം

ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Jan 14, 2021, 3:46 PM IST

Coronavirus updates 44,059 new covid casesCoronavirus updates 44,059 new covid cases

രാജ്യത്ത് 44,059 പേര്‍ക്ക് കൂടി കൊവിഡ് ബാധ; രോഗ മുക്തി നിരക്ക് 93.68 %, ദില്ലിയിൽ ആശങ്ക

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. 

India Nov 23, 2020, 10:29 AM IST

covid to Youth Congress leader who led the strikecovid to Youth Congress leader who led the strike

ജലീലിനെതിരെ സമരം; നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്സ് നേതാവിന് കൊവിഡ്

മന്ത്രി കെടി ജലീലിനെതിരായി കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്സ് നേതാവിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കാര്യം ടിജിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

Chuttuvattom Sep 23, 2020, 3:32 PM IST

17 booked for pre wedding shoot at palghar beach17 booked for pre wedding shoot at palghar beach

കൊവിഡിനിടെ ബീച്ചില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.

India Aug 21, 2020, 3:34 PM IST

130 more people affected covid 19 in kozhikode130 more people affected covid 19 in kozhikode

ആശങ്കയ്ക്കിടയിലും കോഴിക്കോട് രോഗമുക്തിയിൽ ആശ്വാസം; 257 പേർക്ക് കൊവിഡ് മുക്തി,130 പേര്‍ക്ക് കൂടി രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു.

Chuttuvattom Aug 20, 2020, 6:49 PM IST

2151 people contracted the disease through contact2151 people contracted the disease through contact

ആശയങ്കയോടെ സംസ്ഥാനം; ഇന്ന് സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക് രോഗം, ഉറവിടം വ്യക്തമല്ലാത്ത 53 കേസുകൾ

സംസ്ഥാനത്ത് ഇന്ന് 2151 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 53 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 2333 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Kerala Aug 19, 2020, 6:24 PM IST