Asianet News MalayalamAsianet News Malayalam
26 results for "

Covid 10

"
omicron variant presence has confirmed by ukomicron variant presence has confirmed by uk

Omicron Variant : 'ഒമിക്രോണ്‍' പുതിയ വൈറസ് വകഭേദം യുകെയില്‍ സ്ഥിരീകരിച്ചു

കൊവിഡ് 19 രോഗത്തിനിടയാക്കുന്ന ( Covid 19 Disease ) കൊറോണ വൈറസിന്റെ പുതിയ വകഭേദം 'ഒമിക്രോണ്‍' ( Omicron Virus ) യുകെയില്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് യാത്രക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി 'ഒമിക്രോണ്‍' വകഭേദം കണ്ടെത്തിയത്. 

Health Nov 27, 2021, 11:34 PM IST

Bharat Biotech cmd Krishna Ella speaks on booster doseBharat Biotech cmd Krishna Ella speaks on booster dose

covid 19| ബൂസ്റ്റർ ഡോസ് എപ്പോഴാണ് എടുക്കേണ്ടത്? ഭാരത് ബയോടെക്ക് എംഡി പറയുന്നു

കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. 

Health Nov 11, 2021, 12:50 PM IST

vaccine is highly effective against severe covid 19 says a new studyvaccine is highly effective against severe covid 19 says a new study

'കൊവിഡിനെതിരെ വാക്‌സിന്‍ എത്ര ഫലപ്രദമാണ്'!; പുതിയ പഠനം

കൊവിഡ് 19 ( Covid 19 ) മഹാമാരിക്കെതിരായ ഫലപ്രദമായ ചെറുത്തുനില്‍പിന് വാക്‌സിന്‍ കൂടിയേ മതിയാകൂ. എന്നാല്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരിലും ( Covid Vaccine ) വീണ്ടും കൊവിഡ് രോഗം കണ്ടുവരുന്നുണ്ട്. അതിനാല്‍ തന്നെ കൊവിഡിനെതിരെ വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണെന്ന സംശയം ഇപ്പോഴും ആളുകള്‍ക്കിടയില്‍ നിന്നുയരുന്നുണ്ട്. 

Health Oct 11, 2021, 12:13 PM IST

study says that adults in the 20-49 years age group more likely to spread covid 10 virusstudy says that adults in the 20-49 years age group more likely to spread covid 10 virus

കൊവിഡ് പകരുന്നത് അധികവും ഏത് പ്രായക്കാരില്‍ നിന്ന്? പഠനം പറയുന്നത്...

ലോകരാജ്യങ്ങളെ ഒട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി ഇപ്പോഴും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകള്‍ കൂടി വന്നതോടെ ആരോഗ്യമേഖല വീണ്ടും പുതിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ടുന്ന സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. 

Health Feb 7, 2021, 7:29 PM IST

Over 178000 received covid vaccines across saudiOver 178000 received covid vaccines across saudi

സൗദി അറേബ്യയില്‍ ഒന്നരലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു.

pravasam Jan 11, 2021, 2:57 PM IST

fire crack banned in Delhifire crack banned in Delhi

കൊവിഡ് 19: പടക്കം നിരോധിച്ച് ദില്ലി സര്‍ക്കാര്‍

ആഘോഷപരിപാടികള്‍ക്ക് ശേഷം കേസുകള്‍ ഉയരുന്നതായി സര്‍ക്കാര്‍ വിലയിരുത്തി. ദുര്‍ഗപൂജക്ക് ശേഷവും ദസറക്ക് ശേഷവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
 

India Nov 5, 2020, 7:40 PM IST

covid hospital in kasaragod constructed by tata group will work from wednesdaycovid hospital in kasaragod constructed by tata group will work from wednesday

കൊവിഡ് ചികിത്സ; കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്‍ച പ്രവര്‍ത്തനം തുടങ്ങും

നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കൊവിഡ് ആശുപത്രി ടാറ്റ നിർമ്മിച്ചത്. കഴിഞ്ഞ മാസം 9ന് കൊവിഡ് ആശുപത്രി  സൗജന്യമായി സർക്കാരിന് കൈമാറി. 

Kerala Oct 25, 2020, 6:48 PM IST

20 health workers in kuttiadi hospital test covid positive20 health workers in kuttiadi hospital test covid positive

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്, ആശുപത്രി അട ച്ചു

രോഗവ്യാപനം അതിരൂക്ഷമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

Kerala Oct 10, 2020, 2:28 PM IST

103 year old man survived covid103 year old man survived covid
Video Icon

കേരളത്തിന് അഭിമാന നിമിഷം; കൊവിഡിനെ തോൽപ്പിച്ച് 103 വയസുകാരൻ

കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡിനെ അതിജീവിച്ച് 103 വയസുകാരൻ. പ്രായമായ രോഗികളെ ചികിൽസിച്ച് ഭേദമാക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 

Kerala Aug 19, 2020, 9:43 AM IST

anupam kher gives update on mothers health after she tested positive for covidanupam kher gives update on mothers health after she tested positive for covid

'ദൈവം ദയയുള്ളവനാണ്..'; അമ്മ കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നുവെന്ന് അനുപം ഖേര്‍

കൊറോണ വൈറസിൽ നിന്ന് അമ്മ സുഖം പ്രാപിച്ചുവരുന്നുവെന്ന് നടൻ അനുപം ഖേർ. അമ്മയ്ക്കൊപ്പം തന്റെ കുടുംബാംഗങ്ങളും രോഗമുക്തി നേടി വരികയാണെന്നും നടൻ അറിയിച്ചു. ഞായറാഴ്ചയാണ് താരത്തിന്റെ അമ്മ ദുലരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. 

Movie News Jul 18, 2020, 8:32 AM IST

people wearing mask during flupeople wearing mask during flu

മാസ്‍ക് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? രോഗം തടയാന്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പും ആളുകള്‍ മാസ്‍ക് ധരിച്ചിട്ടുണ്ട്

100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1918 -ലെ സ്‍പാനിഷ് ഫ്ലൂവെന്ന മഹാമാരി എത്രയോ ദശലക്ഷം മനുഷ്യരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പറയാറുണ്ട്.

Web Specials Jul 17, 2020, 8:29 AM IST

covid 19 updates india june 21covid 19 updates india june 21

രാജ്യത്ത് കൊവിഡ് ബാധിതര്‍ നാലു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 15,413  പേര്‍ക്ക് കൂടി രോഗം

ഇന്നലെ മാത്രം 306 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 13254 ആയി ഉയര്‍ന്നു

India Jun 21, 2020, 9:56 AM IST

BJP workers provide food to over 11 crore people during Covid 10 Pandemic; says Amit shahBJP workers provide food to over 11 crore people during Covid 10 Pandemic; says Amit shah

കൊവിഡ് കാലത്ത് 11 കോടി ആളുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കി: അമിത് ഷാ

സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മോട് ആഹ്വാനം ചെയ്തു. എന്നാല്‍, ജനങ്ങളുമായുള്ള ബിജെപിയുടെ ബന്ധത്തിന് അകലമില്ലെന്നും അമിത് ഷാ പറഞ്ഞു. 

India Jun 8, 2020, 6:45 PM IST

Kerala one confirmed covid 10 test negativeKerala one confirmed covid 10 test negative

കേരളത്തിന് ആശ്വാസം: 10 പേര്‍ക്ക് കൂടി രോഗമുക്തി, ആകെ 255; ചികിത്സയിലുള്ളത് 138 പേര്‍

അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്

Kerala Apr 17, 2020, 5:55 PM IST

know things about gamucha which wore by prime minister narendra modiknow things about gamucha which wore by prime minister narendra modi

പ്രധാനമന്ത്രി ധരിച്ച 'ഗാംച'യെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടോ?

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ മാര്‍ഗമെന്നോണം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. ഇതനുസരിച്ച് ജനങ്ങള്‍ക്ക് മാതൃകയാകാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അണിഞ്ഞിരുന്നത് വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുത്ത മാസ്‌ക് ആയിരുന്നു. വീടുകളില്‍ മാസ്‌ക് നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ആ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. 

Lifestyle Apr 14, 2020, 4:43 PM IST