Asianet News MalayalamAsianet News Malayalam
18343 results for "

Covid 19���

"
cm pinarayi vijayan chaired covid review meeting today discuss omicroncm pinarayi vijayan chaired covid review meeting today discuss omicron

‌Omicron: ഒമിക്രോൺ സാഹചര്യം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, ഇളവുകളും ചർച്ചയ്ക്ക്

തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും

Kerala Nov 30, 2021, 1:20 AM IST

covid new variant omicron in karnataka test results todaycovid new variant omicron in karnataka test results today

‌Omicron: കർണാടകയിൽ ഒമിക്രോൺ? ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം ഇന്ന് ലഭിക്കും

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ എത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റീലാക്കി

India Nov 30, 2021, 12:52 AM IST

25 new covid cases reported in Saudi Arabia along with one death25 new covid cases reported in Saudi Arabia along with one death

Covid - 19 : സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

സൗദി അറേബ്യയിൽ പുതിയതായി 25 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 29 പേർ രോഗമുക്തി നേടി. രാജ്യത്ത് ഒരാളുടെ കൂടി മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 31,055,094 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,720 ആയി. ഇതിൽ 538,885 പേരും സുഖം പ്രാപിച്ചു. ആകെ 8,834 പേർ മരിച്ചു. 

pravasam Nov 29, 2021, 10:46 PM IST

all you need to know about covid variant omicronall you need to know about covid variant omicron
Video Icon

ഒമിക്രോണ്‍: എന്തുകൊണ്ട് പേടിക്കണം? ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമോ?

ഒമിക്രോണ്‍: എന്തുകൊണ്ട് പേടിക്കണം? ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമോ? നിലവിലെ വാക്‌സീന്‍ ഫലപ്രദമോ? അറിയേണ്ടതെല്ലാം..
 

program Nov 29, 2021, 8:26 PM IST

very high global risk on corona variant omicron WHO warnsvery high global risk on corona variant omicron WHO warns
Video Icon

omicron| ലോകത്തെയാകെ ആശങ്കയുടെ മുള്‍മുനയിലാക്കി ഒമിക്രോണ്‍; എത്രത്തോളം അപകടകാരി?


വെറും മൂന്ന് ദിവസം കൊണ്ട് ലോകത്തെയാകെ ആശങ്കയുടെ മുള്‍മുനയിലാക്കി ഒമിക്രോണ്‍. ലോകരാജ്യങ്ങള്‍ ആഫ്രിക്കയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി. ഒമിക്രോണ്‍ വകഭേദം അതീവ അപകടകാരിയാണെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയത്.
 

International Nov 29, 2021, 7:56 PM IST

government to take strict action against unvaccinated teachersgovernment to take strict action against unvaccinated teachers

Vaccine : വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ, വിസമ്മതം അറിയിച്ചവരെ പരിശോധിക്കും

വാക്സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം. 

Kerala Nov 29, 2021, 7:23 PM IST

covid 19 daily updates from kerala health department 3382 new cases on November 29covid 19 daily updates from kerala health department 3382 new cases on November 29

covid 19 : കേരളത്തിൽ ഇന്ന് 3382 പേര്‍ക്ക് കൊവിഡ്, സംസ്ഥാനത്തെ ആകെ മരണം 39,955 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 241 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Nov 29, 2021, 6:02 PM IST

Daily Covid cases dip below 60 for the first time this year in UAEDaily Covid cases dip below 60 for the first time this year in UAE

Covid - 19 : യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 60ല്‍ താഴെ

യുഎഇയിൽ ഇന്ന് 58 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Nov 29, 2021, 5:29 PM IST

Omicron Covid 19 Kerala To Impose Special Covid ProtocolOmicron Covid 19 Kerala To Impose Special Covid Protocol

Omicron : 'ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം ക്വാറന്‍റീൻ, പ്രത്യേകവാർഡ്'

വളരെ കൂടുതൽ റിസ്ക് ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 5 ശതമാനം പേർക്ക് റാൻഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചു. 

Kerala Nov 29, 2021, 3:41 PM IST

WHO warns risk related to Covid variant Omicron very highWHO warns risk related to Covid variant Omicron very high

Omicron : 'ഒമിക്രോൺ' അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത്

ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

Health Nov 29, 2021, 3:00 PM IST

Omicron Covid Variant India Mumbai Native Who Came From Capetown Under ObservationOmicron Covid Variant India Mumbai Native Who Came From Capetown Under Observation

Omicron : ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കൊവിഡ് ബാധിച്ച മുംബൈ സ്വദേശി നിരീക്ഷണത്തിൽ

ഒമിക്രോൺ ആശങ്ക നിലനിൽക്കേ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദില്ലി വഴി മുംബൈയിലും എത്തിയത്. 

India Nov 29, 2021, 2:10 PM IST

Covid 19 Omicron Variant Kerala Decides To Continue Precaution On The SpreadCovid 19 Omicron Variant Kerala Decides To Continue Precaution On The Spread

Omicron : ഒമിക്രോൺ എത്തിയാൽ കേരളം താങ്ങില്ല, കർശന പ്രോട്ടോക്കോൾ തുടരാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ  കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

Kerala Nov 29, 2021, 1:33 PM IST

data entry operator appointmentdata entry operator appointment

Appointments : ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം; ശ്രവണ വൈകല്യമുള്ളവർക്ക് പോളിടെക്‌നിക് ഡിപ്ലോമ അപേക്ഷ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. 

Career Nov 29, 2021, 11:57 AM IST

Covishield Covaxin can protect against Omicron expertsCovishield Covaxin can protect against Omicron experts

Omicron : കൊവിഷീൽഡും കൊവാക്സിനും ഒമിക്രോണിനെ പ്രതിരോധിക്കുമോ? വിദഗ്ധര്‍ പറയുന്നത്

കൊവിഡ് വാക്സിനുക​ളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമെന്ന വിദ​ഗ്ധർ. വാക്സിനുകൾ ഒമിക്രോണിൽ നിന്ന് സംരക്ഷണം നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിൻ വിദഗ്ധൻ പ്രസാദ് കുൽക്കർണി പറഞ്ഞു.  

Health Nov 29, 2021, 11:57 AM IST

Karnataka covid control Vehicle inspection at the border more police deployedKarnataka covid control Vehicle inspection at the border more police deployed

COVID : കടുത്ത നിയന്ത്രണവുമായി കർണാടക; അതിര്‍ത്തിയില്‍ വാഹന പരിശോധന

കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. 
 

Kerala Nov 29, 2021, 9:35 AM IST