Asianet News MalayalamAsianet News Malayalam
19107 results for "

Covid 19���������

"
Coronavirus Updates India Reports 255874 New Covid CasesCoronavirus Updates India Reports 255874 New Covid Cases

Covid India : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു; പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസം

ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ് രാജ്യത്തെ പ്രതിദിന കേസുകൾ. അതേസമയം, മരണസംഖ്യ വീണ്ടും ഉയർന്ന് 500ന് മുകളിലായി.

India Jan 26, 2022, 8:48 AM IST

Passenger trains cancels due to loco pilots shortagePassenger trains cancels due to loco pilots shortage

Passenger train : പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയതിന് കാരണം കൊവിഡല്ല, ലോക്കോപൈലറ്റുമാരുടെ കുറവ്

സുഗമമായി സര്‍വ്വീസ് നടത്താന്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 158 പേര്‍ വേണം. ഉള്ളത് 108 പേര്‍. തിരുവനന്തപുരം ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം.
 

Kerala Jan 26, 2022, 7:40 AM IST

India has an extraordinary determination to face covid says President saidIndia has an extraordinary determination to face covid says President said

Ram Nath Kovind : കൊവിഡിനെ നേരിടുന്നതിൽ രാജ്യത്തിന്റേത് അസാധാരണ നിശ്ചയദാർഢ്യമെന്ന് രാഷ്ട്രപതി

റിപബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

India Jan 25, 2022, 10:49 PM IST

2504 new covid cases reported in UAE along with five deaths2504 new covid cases reported in UAE along with five deaths

UAE Covid Report: യുഎഇയില്‍ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 2,504  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന  965 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 25, 2022, 9:37 PM IST

55475 people in kerala tested covid positive on 25 january55475 people in kerala tested covid positive on 25 january
Video Icon

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം; പുതിയ രോ​ഗികളിൽ 143% വര്‍ധന

Coronavirus Kerala Jan 25, 2022, 8:04 PM IST

feuok petition against theater closing  covid restrictions in keralafeuok petition against theater closing  covid restrictions in kerala

Covid Kerala : 'മാളും ബാറും തുറന്നിട്ട് തീയറ്റർ അടച്ചു'; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകളുടെ ഹർജി

മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്. 50 ശതമാനം ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണം

Movie News Jan 25, 2022, 3:03 PM IST

High court  division beach rejects petition seeking removal of pm modis image from covid vaccination certificateHigh court  division beach rejects petition seeking removal of pm modis image from covid vaccination certificate

Covid Vaccine Certificate : വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ; ഡിവിഷൻ ബെഞ്ച് തള്ളി

ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Kerala Jan 25, 2022, 2:28 PM IST

educational institution will closeeducational institution will close

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ  അനുമതി നൽകും. 

Career Jan 25, 2022, 9:33 AM IST

covid c category restrictions will impliment in thiruvanathapram from todaycovid c category restrictions will impliment in thiruvanathapram from today

Covid :  മുന്നറിയിപ്പിന്‍റെ അവസാനഘട്ടം, തലസ്ഥാനത്ത് 'സി' നിയന്ത്രണം; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും

മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതി‍ർപ്പുയർത്തിയിട്ടുണ്ട്

Kerala Jan 25, 2022, 1:15 AM IST

Covid 19 Syndrome Management will implimement in kerala capital city thiruvanathapuramCovid 19 Syndrome Management will implimement in kerala capital city thiruvanathapuram

Covid 19 : പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്, തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്, ലക്ഷണമുണ്ടേൽ രോഗി

രോഗലക്ഷണങ്ങളുള്ളയാളുകൾ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ  തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങൾ പാലിക്കണമെന്നതാണ് അറിയിപ്പ്

Kerala Jan 25, 2022, 1:02 AM IST

covid cases in india in last 24 hours today 24-1-2022covid cases in india in last 24 hours today 24-1-2022

Covid India : കൊവിഡ് വ്യാപനം കുറയുന്നു; രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും കർണാടകയിലും ആശ്വാസം

ദില്ലിയുൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും

India Jan 25, 2022, 12:29 AM IST

covid outbreak trivandrum in C categorycovid outbreak trivandrum in C category
Video Icon

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾ വരുന്നു

തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. പൊതുപരിപാടികൾക്ക് അനുവാദമില്ല

Kerala Jan 24, 2022, 9:59 PM IST

skin too will have symptoms to indicate covid 19skin too will have symptoms to indicate covid 19

Covid Symptoms : തൊലിയിലും ലക്ഷണങ്ങള്‍ കണ്ടേക്കാം; കൊവിഡ് നേരത്തെ തിരിച്ചറിയാം

കൊവിഡ് 19മായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron India ) ആണ് ഇപ്പോള്‍ ഇന്ത്യയിലടക്കം പുതിയ കൊവിഡ് തരംഗത്തിന് തുടക്കമിട്ടത്. 

Health Jan 24, 2022, 9:48 PM IST

Qatar reduces isolation period for those tested positive for CovidQatar reduces isolation period for those tested positive for Covid

Isolation in Qatar: ഖത്തറില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ ക്വാറന്റീന്‍ കാലയളവ് കുറച്ചു

ഖത്തറില്‍ (Qatar) കൊവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷന്‍ കാലാവധി (Isolation period) ഏഴ് ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 10 ദിവസമായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ (Sick leave) എണ്ണവും പത്തില്‍ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Jan 24, 2022, 9:26 PM IST

strict restrictions in wayanad tourist centres due to covid spreadstrict restrictions in wayanad tourist centres due to covid spread

Covid kerala : കൊവിഡ് വ്യാപനം, വയനാട്ടിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. 

Kerala Jan 24, 2022, 8:55 PM IST