Asianet News MalayalamAsianet News Malayalam
19 results for "

Covid 19 Football

"
Turkmenistan football season restarts amid covid 19 pandemicTurkmenistan football season restarts amid covid 19 pandemic

കാണികളും താരങ്ങളും തിരികെ സ്റ്റേഡിയത്തിലേക്ക്; തുർക്‌മെനിസ്ഥാന്‍ ലീഗില്‍ ഇന്ന് വീണ്ടും പന്തുരുളും

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യമന്ത്രാലയത്തിന്‍റെയും നിർദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

Football Apr 19, 2020, 11:19 AM IST

Belgian Pro League cancelled due to Covid 19Belgian Pro League cancelled due to Covid 19

കൊവിഡ് 19: സീസൺ ഉപേക്ഷിക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗായി ബെൽജിയം ലീഗ്

ലീഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന ക്ലബ്ബ് ബ്രുഗിനെ വിജയികളായും പ്രഖ്യാപിച്ചു

Football Apr 3, 2020, 3:29 PM IST

Covid 19 uefa suspends champions league until further noticeCovid 19 uefa suspends champions league until further notice

ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സൌഹൃദ മത്സരങ്ങള്‍; സുപ്രധാന തീരുമാനവുമായി യുവേഫ

കൊവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച ഭൂഖണ്ഡമാണ് യൂറോപ്പ്

Football Apr 1, 2020, 8:59 PM IST

Covid 19 India AIFF Donates Rs 25 Lakh To PM CARES FundCovid 19 India AIFF Donates Rs 25 Lakh To PM CARES Fund

കൊവിഡ് 19: സാമ്പത്തിക സഹായവുമായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും

താരങ്ങള്‍ വ്യക്തിപരമായും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നുണ്ട്

Football Apr 1, 2020, 8:15 PM IST

Belarusian Premier League 2020 ongoing amid Covid 19Belarusian Premier League 2020 ongoing amid Covid 19

കൊവിഡ് വിഴുങ്ങാത്ത ഒരു ഫുട്ബോള്‍ ലീഗ്! അങ്ങനെയൊന്നുണ്ട്; അതും യൂറോപ്പില്‍

ബെലാറസിൽ ഇതുവരെ 100നടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍

Football Mar 30, 2020, 11:47 AM IST

Eight West Ham Players Have Covid 19 SymptomsEight West Ham Players Have Covid 19 Symptoms

കൊവിഡ് 19: എട്ട് വെസ്റ്റ് ഹാം താരങ്ങള്‍ക്ക് രോഗലക്ഷണമെന്ന് റിപ്പോർട്ട്

കൊവിഡ് ഭീതിയില്‍ പ്രതിരോധത്തിലാവുന്ന ഒടുവിലത്തെ ക്ലബാണ് വെസ്റ്റ് ഹാം

Football Mar 28, 2020, 7:44 PM IST

Covid 19 is biggest challenge football has ever faced says Andre AgnelliCovid 19 is biggest challenge football has ever faced says Andre Agnelli

'ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി'; കൊവിഡ് 19നെ കുറിച്ച് യുവന്‍റസ് പ്രസിഡന്‍റ്

പ്രതിസന്ധി മറികടക്കാന്‍ ലാ ലിഗയില്‍ ബാഴ്സലോണ അടക്കമുള്ള വമ്പന്‍മാർ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്

Football Mar 28, 2020, 4:20 PM IST

Covid 19 Spain Barcelona based club Espanyol ready to pay cutCovid 19 Spain Barcelona based club Espanyol ready to pay cut

കൊവിഡില്‍ നിലംതെറ്റി ക്ലബുകള്‍; ബാഴ്സക്ക് പിന്നാലെ എസ്‍പാന്യോളും ശമ്പളം വെട്ടിക്കുറയ്ക്കുന്നു

താരങ്ങളുടെയും സ്റ്റാഫിന്‍റെയും ശമ്പളം 70 ശതമാനം കുറയ്ക്കാന്‍ അനുമതി തേടി ക്ലബ് കറ്റാലിയന്‍ തൊഴില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കി 

Football Mar 27, 2020, 8:42 PM IST

Somali legend Abdulkadir Mohamed Farah Dies Of CoronavirusSomali legend Abdulkadir Mohamed Farah Dies Of Coronavirus

കൊവിഡ് 19: ഫുട്ബോള്‍ ലോകത്തിന് വീണ്ടും നഷ്ടം; സൊമാലിയന്‍ മുന്‍ താരം മരണപ്പെട്ടു

 കഴിഞ്ഞ ആഴ്‍ച കൊറോണ സ്ഥിരീകരിക്കപ്പെട്ട താരം വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്

Football Mar 26, 2020, 12:24 PM IST

Covid 19 India FIFA monitoring developmentsCovid 19 India FIFA monitoring developments

കൊവിഡ് 19: ഇന്ത്യ വേദിയാവുന്ന വനിതാ ലോകകപ്പും പ്രതിസന്ധിയില്‍

ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം ഫിഫ നിരീക്ഷിച്ചുവരികയാണ്. ടൂർണമെന്‍റ് നടത്താനുള്ള മറ്റ് സാധ്യതകളും പ്രദേശിക സംഘാടകരുമായി ചേർന്ന് ഫിഫ തേടുന്നുണ്ട്.

Football Mar 26, 2020, 8:53 AM IST

Chelsea FC HOTEL TO BE USED BY NHS MEDICAL STAFFChelsea FC HOTEL TO BE USED BY NHS MEDICAL STAFF

ഇതാണ് ഫുട്ബോള്‍; ആരോഗ്യ ജീവനക്കാർക്കായി മില്ലേനിയം ഹോട്ടൽ തുറന്നിട്ട് ചെല്‍സി; താമസം സൌജന്യം; കയ്യടിച്ച് ലോകം

ക്ലബിന്‍റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഹോട്ടലിൽ നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാർക്ക് സൗജന്യ താമസ സൗകര്യം നൽകുമെന്ന് ചെൽസി 

Football Mar 19, 2020, 9:05 AM IST

Covid 19 Updates UK no Manchester United player have PositiveCovid 19 Updates UK no Manchester United player have Positive

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങള്‍ ഹാപ്പി; ഫുട്ബോള്‍ ലോകത്തിന് ആശ്വാസം

കഴിഞ്ഞ ദിവസംമാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങളെയും ഒഫീഷ്യൽസിനെയും കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു

Football Mar 19, 2020, 8:34 AM IST

UEFA champions league Final on June 27UEFA champions league Final on June 27

ആരാധകർക്ക് ആശ്വാസം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തിയതി കുറിച്ച് യുവേഫ

ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകള്‍ എപ്പോള്‍. ആരാധകർ കാത്തിരുന്ന ഉത്തരമിതാ.

Football Mar 18, 2020, 9:03 AM IST

UEFA calls meeting of European Football Stakeholders to discuss Covid 19 situationUEFA calls meeting of European Football Stakeholders to discuss Covid 19 situation

യൂറോ കപ്പും കൊവിഡ് 19 ഭീഷണിയില്‍; ടൂര്‍ണമെന്‍റിന്‍റെ ഭാവി ഉടനറിയാം

യൂറോപ്പിലെ വിവിധ വേദികളായി ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് യൂറോ കപ്പ് നടക്കേണ്ടത്

Football Mar 15, 2020, 12:10 PM IST

Paulo Dybala tests positive for coronavirus was Fake NewsPaulo Dybala tests positive for coronavirus was Fake News

'എനിക്ക് കൊവിഡ് 19 ഇല്ല'; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്ലേയെന്ന അഭ്യര്‍ഥനയുമായി ഡിബാല

വ്യാഴാഴ്‌ച യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിബാലയും അസുഖബാധിതനാണ് എന്ന് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്

Football Mar 14, 2020, 10:52 AM IST