Covid 19 In Usa  

(Search results - 2)
  • covid 19 usa

    Health10, Apr 2020, 8:18 AM

    കൊവിഡ് 19; അമേരിക്കയ്ക്ക് പിഴവ് പറ്റിയോ?

    ലോകത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകൾ, ഇപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത് അമേരിക്കയിലാണ്. ഇറ്റലിയടക്കമുള്ള മറ്റു രോഗബാധിത രാജ്യങ്ങളെക്കാൾ വേഗത്തിലാണ് ഇവിടുത്തെ, രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിയ്ക്കുന്നത്. പതിനായിരത്തിലധികം ആളുകളാണ് അമേരിക്കയിൽ ഇപ്പോൾ കൊവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്. 

  • कनिका के खिलाफ लखनऊ के सरोजिनी नगर थाने में एफआईआर भी दर्ज की जा चुकी है। इसके साथ ही  सोशल मीडिया पर भी लोग कनिका कपूर द्वारा बरती गई लापरवाही को लेकर जमकर मजाक उड़ा रहे हैं।

    International21, Mar 2020, 8:40 PM

    കൊവിഡ് 19 ബാധിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

    കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയില്‍ കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതുവരെ 200ലേറെ പേര്‍ മരിച്ചു. 15000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പല ആശുപത്രികളിലും രോഗികളുടെ ആധിക്യമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.