Asianet News MalayalamAsianet News Malayalam
62 results for "

Covid 19 Kerala Updates

"
covid 19 kerala updates death tpr and patients 7 december 2021covid 19 kerala updates death tpr and patients 7 december 2021

Covid : ഇന്ന് 4656 പേര്‍ക്ക് കൊവിഡ്, 67,437 ടെസ്റ്റുകൾ, 5180 പേർ രോഗമുക്തി നേടി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,650 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,936 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 271 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Kerala Dec 7, 2021, 6:05 PM IST

covid 19 kerala updates patients death and tprcovid 19 kerala updates patients death and tpr

ഇന്ന് 8733 പുതിയ രോഗികൾ, 667 പേർ ആശുപത്രിയിൽ; 9,855 പേർ രോഗമുക്തി നേടി, 118 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.

Kerala Oct 21, 2021, 5:57 PM IST

covid  kerala updates tpr death patients 18 september 2021covid  kerala updates tpr death patients 18 september 2021

കൊവിഡിൽ ആശ്വാസദിനം, ടിപിആര്‍ കുറഞ്ഞു 15.96%; രോഗമുക്തി ഉയർന്നു 27266, പുതിയ രോഗികൾ 19325

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Sep 18, 2021, 6:00 PM IST

covid 19 kerala updates 17 september 2021covid 19 kerala updates 17 september 2021

സംസ്ഥാനത്ത് 23,260 പുതിയ രോഗികൾ,  20,388 രോഗമുക്തി, 131 മരണം, 18.05 ടിപിആർ

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്

Kerala Sep 17, 2021, 5:58 PM IST

covid 19 kerala updates tpr death patients 15 september 2021covid 19 kerala updates tpr death patients 15 september 2021

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 17,681 പുതിയ രോഗികൾ, 25,588 രോഗമുക്തി നേടി, വാക്സീനേഷൻ നിർണായകഘട്ടത്തിൽ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.

Kerala Sep 15, 2021, 6:05 PM IST

covid 19 kerala updates 14 septembercovid 19 kerala updates 14 september

രോഗമുക്തി ഉയർന്ന ദിനം, ഇന്ന് 15,876 പുതിയ രോഗികൾ, 25,654 പേർ രോഗമുക്തി നേടി, 129 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

Kerala Sep 14, 2021, 5:56 PM IST

Covid 19 keral updates 20 augustCovid 19 keral updates 20 august

കൊവിഡ് ടിപിആർ ഉയരുന്നതിൽ ആശങ്ക; ഇന്ന് 16.94 ; പരിശോധന കുറഞ്ഞ ദിനം, 20,224 പുതിയ രോഗികൾ, 99 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.

Kerala Aug 20, 2021, 5:59 PM IST

covid 19 kerala updates 19 augustcovid 19 kerala updates 19 august

ടിപിആർ ഉയരുന്നതിൽ ആശങ്ക; ഇന്ന് 16.15, പുതിയ രോഗികൾ 21116, രോഗമുക്തി 19296, മരണസംഖ്യയും ഉയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്.

Kerala Aug 19, 2021, 5:59 PM IST

Covid 19 kerala updates 16 august 2021Covid 19 kerala updates 16 august 2021

ടെസ്റ്റുകളും രോഗികളും കുറഞ്ഞ ദിനം, ഇന്ന് 12,294 പേർക്ക് കൊവിഡ്, 18,542 രോഗമുക്തി, 142 മരണം, ടിപിആർ 14.03

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്.142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി.

Kerala Aug 16, 2021, 5:59 PM IST

covid 19 kerala updates patients tpr and death  29 julycovid 19 kerala updates patients tpr and death  29 july

കൊവിഡ് ഉയർന്ന് തന്നെ, 22,064 പുതിയ രോഗികൾ, 13.53 ടിപിആർ, 128 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.

Kerala Jul 29, 2021, 5:59 PM IST

covid 19 kerala updates tpr death patients 26 junecovid 19 kerala updates tpr death patients 26 june

ടിപിആർ പത്തിന് മുകളിൽ തന്നെ, ഇന്ന് 12,118 പുതിയ രോഗികൾ, 11,124 രോഗമുക്തി, 118 മരണം കൂടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.

Kerala Jun 26, 2021, 6:00 PM IST

covid 19 kerala updates tpr death patientscovid 19 kerala updates tpr death patients

12,078 പുതിയ രോഗികൾ, ആയിരം കടന്ന് 6 ജില്ലകൾ, 11,469 രോഗമുക്തി, 136 മരണം, ടിപിആർ ഇന്നും പത്തിന് മുകളിൽ

ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Kerala Jun 24, 2021, 5:57 PM IST

covid 19 kerala updates tpr death patientscovid 19 kerala updates tpr death patients

ഇന്ന് 12,787 പുതിയ കൊവിഡ് രോഗികൾ, 13,683 രോഗമുക്തി, 150 മരണം, 16 പ്രദേശങ്ങളിൽ ടിപിആര്‍ 30ന് മുകളിൽ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി.

Kerala Jun 23, 2021, 5:59 PM IST

COVID 19 KERALA UPDATES 30 MAY 2021COVID 19 KERALA UPDATES 30 MAY 2021

പുതിയ രോഗികള്‍ ഇരുപതിനായിരത്തിൽ താഴെ; 19,894 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 29,013, ടിപിആറിലും ആശ്വാസം, മരണം 186

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി.

Kerala May 30, 2021, 5:55 PM IST

covid 19 kerala updates 11 maycovid 19 kerala updates 11 may

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 79 മരണം, ചികിത്സയിലുള്ളത് 4,23,957 പേർ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. ഇതോടെ നാല് ലക്ഷത്തിലധികം... 

Kerala May 11, 2021, 5:32 PM IST