Asianet News MalayalamAsianet News Malayalam
108 results for "

Covid 19 Kozhikode

"
covid spread strict restrictions in kozhikode wayanad and thrissurcovid spread strict restrictions in kozhikode wayanad and thrissur

Covid Kerala : പൊതുപരിപാടികൾ പാടില്ല, തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും നിയന്ത്രണം കടുക്കും

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.

Kerala Jan 17, 2022, 7:59 PM IST

Kozhikode beach to reopen from tomorrowKozhikode beach to reopen from tomorrow

കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല.

Chuttuvattom Oct 2, 2021, 6:28 AM IST

City witness High crowd After lock down easeCity witness High crowd After lock down ease

'സൂക്ഷിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും'; ലോക്ഡൗണ്‍ ഇളവിന് പിന്നാലെ നഗരങ്ങളില്‍ തിരക്ക്

മൂന്നാംതരംഗത്തിന്റെ പേടിയുണ്ടെങ്കിലും നിസാരകാര്യങ്ങള്‍ക്ക് പോലും പലരും പുറത്തിറങ്ങി തുടങ്ങി. രോഗ വ്യാപനത്തിന്റെ തോത് പിടിച്ച് കെട്ടാന്‍ കഴിയാത്ത അവസ്ഥയില്‍ ഈ തിരക്ക് വലിയ ആശങ്കയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ലോക്ഡൗണ്‍ ഇളവുകളും തിരക്ക് കൂട്ടാന്‍ കാരണമായെന്നാണ് പലരുടെയും അഭിപ്രായം.
 

Kerala Jun 24, 2021, 7:23 AM IST

287 cases registered for violating covid norms287 cases registered for violating covid norms

കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ മാത്രം 287 കേസുകൾ രജിസ്റ്റർ ചെയ്തു

സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും റൂറലിൽ 30 കേസുകളുമാണെടുത്തത്.

Chuttuvattom Jun 14, 2021, 11:03 PM IST

kozhikode tpr and covid patience number decreasedkozhikode tpr and covid patience number decreased

കോഴിക്കോട് ജില്ലയില്‍ ടിപിആറും രോഗികളുടെ എണ്ണവും താഴേക്ക്

പ്രതിവാര ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്.

Chuttuvattom May 26, 2021, 10:07 PM IST

TPR in Kozhikode touches 30 percentage aboveTPR in Kozhikode touches 30 percentage above

കോഴിക്കോട് ജില്ലയിലെ 28 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ നിരക്ക് മുപ്പതിന് മുകളിൽ

മെയ് മൂന്നു മുതൽ ഏഴുവരെയുള്ള ദിവസത്തെ കണക്കുപ്രകാരം ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത് 43.7 ശതമാനമുളള വേളം പഞ്ചായത്തിലാണ്. 

Chuttuvattom May 7, 2021, 9:39 PM IST

covid 19 kozhikode strict restrictions to be imposed in local bodies with high test positivity ratecovid 19 kozhikode strict restrictions to be imposed in local bodies with high test positivity rate

കോഴിക്കോട് ടിപിആർ 25ന് മുകളിലായ 28 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം

മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക്, പഴം,പച്ചക്കറിക്കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യവിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

Kerala Apr 25, 2021, 8:54 AM IST

covid situation in kozhikodecovid situation in kozhikode
Video Icon

കോഴിക്കോട് 12 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25% മുകളിൽ

നാളെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ഓരോ വീടുകളിലുമെത്തി പരിശോധന നടത്താൻ കോഴിക്കോട് ജില്ലാ ഭരണകൂടം

Coronavirus Kerala Apr 20, 2021, 9:30 PM IST

Strict regulations in kozhikode to prevent covid spreadStrict regulations in kozhikode to prevent covid spread

കൊവിഡ‍ിൽ കുടുങ്ങി കോഴിക്കോട്: രണ്ടാഴ്ചത്തേക്ക് പൊതുയോ​ഗങ്ങൾക്ക് വിലക്ക്

വിവാഹ-മരണ ചടങ്ങുകളിൽ നൂറിലേറെ പേര്‍ പങ്കെടുക്കാൻ പാടില്ല. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Kerala Apr 10, 2021, 5:01 PM IST

Over 10 lakh COVID tests conducted in kozhikode districtOver 10 lakh COVID tests conducted in kozhikode district

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന 10 ലക്ഷം കവിഞ്ഞു

ജനുവരി 10 വരെ 10,03,512 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. മൂന്നുമാസത്തിനിടെ അഞ്ചുലക്ഷം പേരെ പരിശോധിച്ചു. 

Kerala Jan 11, 2021, 7:52 AM IST

144 declared  in kozhikode144 declared  in kozhikode

കോഴിക്കോട് ജില്ലയിൽ 144 പ്രഖ്യാപിച്ചു; നാളെ നിരോധനാജ്ഞ, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.  ആകെയുള്ള 19,896  കേസുകളിൽ 13,052 കേസുകളും കഴിഞ്ഞ മൂന്നാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തവയാണ്.   

Chuttuvattom Oct 2, 2020, 10:05 PM IST

covid patients number increase in kozhikodecovid patients number increase in kozhikode

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട്ട് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ മൂന്നിടത്ത്

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചത് രണ്ടായിരത്തിലേറെ പേര്‍ക്കാണ്. രണ്ടു ദിവസത്തിനിടെ മാത്രം രോഗബാധിതരായത് 948 പേര്‍. 

Kerala Sep 19, 2020, 7:26 AM IST

Covid situation in kozhikode cityCovid situation in kozhikode city

കോഴിക്കോട് നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ വാർഡുകളിൽ അടിയന്തര അവലോകനയോഗം ചേരും

ജില്ലയിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും. 
 

Kerala Sep 6, 2020, 4:57 PM IST

304 new covid 19 positive confirmed today in kozhikode304 new covid 19 positive confirmed today in kozhikode

കോഴിക്കോട് ഇന്ന് 304പേര്‍ക്ക് കൊവിഡ് : 292 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.

Kerala Aug 30, 2020, 7:32 PM IST

10 more Containment Zones in Kozhikode District10 more Containment Zones in Kozhikode District

കോഴിക്കോട് പുതിയ 10 കണ്ടെയിൻമെൻറ് സോണുകൾ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

Chuttuvattom Aug 29, 2020, 9:53 PM IST