Asianet News MalayalamAsianet News Malayalam
17 results for "

Covid 19 News

"
delmicron is the reason behind the surge in covid cases in uk and usdelmicron is the reason behind the surge in covid cases in uk and us

Delmicron : യുകെയില്‍ ആശങ്കയാകുന്നത് 'ഡെല്‍മിക്രോണ്‍'; മുന്നറിയിപ്പുമായി വിദഗ്ധര്‍

കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. 

Health Dec 24, 2021, 9:06 AM IST

Teachers refuses to take covid-19 vaccinationTeachers refuses to take covid-19 vaccination
Video Icon

covid-19 vaccination: അധ്യാപകരെ ആര് പഠിപ്പിക്കും? | News Hour 28 Nov 2021

പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലെ ഒരു ചോദ്യവും ഉത്തരവും വായിച്ച് നമുക്കിന്നത്തെ ന്യൂസ് അവർ തുടങ്ങാം. വാക്സീനുകൾ രോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെ? നിർവീര്യമാക്കിയതോ, മൃതമോ, പ്രത്യേകം പരുവപ്പെടുത്തിയതോ, ജീവനുളളതും നിർവീര്യമാക്കിയതുമായതോ ആയ രോഗാണുക്കളടങ്ങിയ വാക്സീൻ ശരീരത്തിലെത്തിയാൽ ലിംഫോസൈറ്റുകൾ അവയ്ക്കെതിരെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ഈ ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷി മൂലം പിന്നീട് ശരീരത്തിൽ രോഗാണുക്കളെത്തിയാലും അവയ്ക്ക് പെരുകാനാവുന്നില്ല. ഈ ചോദ്യവും ഉത്തരവും പഠിപ്പിക്കുന്ന, പഠിപ്പിക്കേണ്ട അധ്യാകപകരുൾപ്പെടെയുളള അയ്യായിരത്തോളം പേരാണ് സർക്കാരും രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വാക്സീനെടുക്കാതെ വീട്ടിലിരിക്കുന്നത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ല. എന്ത് നടപടിയെടുക്കണമെന്നറിയില്ല

News hour Nov 28, 2021, 10:29 PM IST

europe will see 7 lakh more covid death in coming months says whoeurope will see 7 lakh more covid death in coming months says who

Covid 19| 'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'

കൊവിഡ് 19 ഭീഷണിയില്‍ നിന്ന് ഇനിയും ലോകം മുക്തമായിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊവിഡ് മരണം യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 

Health Nov 23, 2021, 8:22 PM IST

woman with covid infection discharged after 202 dayswoman with covid infection discharged after 202 days

Covid 19 | കൊവിഡ് ബാധിതയായി 202 ദിവസം ആശുപത്രിയില്‍; മരണത്തെ മുഖാമുഖം കണ്ടത് പല തവണ...

കൊവിഡ് 19 മഹാമാരി ( Covid 19 Pandemic ) വിതച്ച നാശനഷ്ടങ്ങള്‍ ചെറുതല്ല. ലോകമെമ്പാടുമുള്ള ജനത ഈ ദുരിതകാലത്തിലൂടെ ഇപ്പോഴും കടന്നുപോവുകയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി ( Covid Death ). തൊഴില്‍ നഷ്ടമായവരും, സാമൂഹികമായും മാനസികമായും തകര്‍ച്ച നേരിട്ടവരും നിരവധി. 

Health Nov 20, 2021, 9:46 PM IST

Six months along with Covid. News HourSix months along with Covid. News Hour
Video Icon

കൊവിഡിനൊപ്പം ആറ് മാസം ; സര്‍ക്കാരിന് മുന്നില്‍ ഇനിയെന്ത് ? | News Hour

കൊവിഡിനൊപ്പം ആറ് മാസം ; സര്‍ക്കാരിന് മുന്നില്‍ ഇനിയെന്ത് ? | News Hour 

News hour Jul 29, 2020, 10:38 PM IST

Aishwarya Rai Bachchan Who Has COVID19 Moved From Home Isolation To HospitalAishwarya Rai Bachchan Who Has COVID19 Moved From Home Isolation To Hospital

കൊവിഡ് 19: ഐ​ശ്വ​ര്യ റാ​യി​യെ​യും മ​കളെയും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തൊ​ണ്ട​ വേ​ദ​ന​യും പ​നി​യു​മാ​ണ് ഇ​രു​വ​ർ​ക്കും ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ബി​എം​സി അ​ധി​കൃ​ത​ർ ബ​ച്ച​ന്‍റെ വ​സ​തി​യാ​യ ജ​ൽ​സ​യി​ലെ​ത്തി. 

Movie News Jul 17, 2020, 11:03 PM IST

Kerala decision to ensure covid certificate for expatriate difficult for malayalees in OmanKerala decision to ensure covid certificate for expatriate difficult for malayalees in Oman

നാട്ടിലേക്ക് മടങ്ങാന്‍ വൈദ്യ പരിശോധനാ സർട്ടിഫിക്കറ്റ്; സലാലയിലെ പ്രവാസികൾ ആശങ്കയിൽ

ഇതിനകം വന്ദേ ഭാരത് ദൗത്യത്തിൽ അഞ്ച് വിമാനങ്ങളിലായി 900 മലയാളികൾക്ക് മാത്രമേ സലാലയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുള്ളൂ

pravasam Jun 14, 2020, 11:48 PM IST

kk shailaja remembering sister linikk shailaja remembering sister lini

'ലിനി പോരാട്ടവീര്യമായി ഉള്ളിലുണ്ട്'; കൊവിഡ് കാലത്ത് പാഠമെന്ന് കെ കെ ശൈലജ

ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ടെന്ന് ശൈലജ ടീച്ചര്‍ 

Kerala May 21, 2020, 11:13 AM IST

sister lini husband sajeesh emotional fb postsister lini husband sajeesh emotional fb post

'ലിനി... നീ പകർന്ന കരുതൽ കൊവിഡിന് മുന്നില്‍ ധൈര്യം നല്‍കുന്നു'; ഹൃദയം തൊട്ട് സജീഷിന്‍റെ കുറിപ്പ്

വേര്‍പാടിന്‍റെ രണ്ടാം വര്‍ഷത്തില്‍ ലിനിയെ ഓര്‍ക്കുകയാണ് ഭര്‍ത്താവ് സജീഷ്. നീ പകർന്ന് നൽകിയ കരുതലും നീ കാണിച്ച ആത്മസമർപ്പണവും മാതൃകയും കൊവിഡിന്‍റെ മുന്നില്‍ ധൈര്യം നല്‍കുന്നുവെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

Kerala May 21, 2020, 10:36 AM IST

Failing the plans to prevent covid-19 outbreak in India  News Hour 9 May 2020Failing the plans to prevent covid-19 outbreak in India  News Hour 9 May 2020
Video Icon

കൊവിഡിൽ കണക്കുകൂട്ടൽ പിഴയ്ക്കുന്നോ? | News Hour 9 May 2020

കൊവിഡിൽ കണക്കുകൂട്ടൽ പിഴയ്ക്കുന്നോ? | News Hour 9 May 2020

News hour May 9, 2020, 10:56 PM IST

central government starts telegram channel for updating covid 19 newscentral government starts telegram channel for updating covid 19 news

കൊവിഡ് 19: ഔദ്യോഗിക വിവരങ്ങള്‍ അറിയാം, ടെലിഗ്രാം ചാനലുമായി കേന്ദ്രം

കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാനും രോഗ പ്രതിരോധത്തിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

Technology Apr 10, 2020, 3:17 PM IST

One more covid death case in KeralaOne more covid death case in Kerala
Video Icon

കൊവിഡ് 19 ; സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി .. ന്യൂസ് അവർ ചർച്ച

കൊവിഡ് 19 ; സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി .. ന്യൂസ് അവർ  ചർച്ച 

News hour Mar 31, 2020, 11:21 PM IST

Is Kerala prepared to fight covid 19Is Kerala prepared to fight covid 19
Video Icon

കൊവിഡിനെ നേരിടാൻ കേരളം സജ്ജമോ ? ന്യൂസ് അവർ ചർച്ച

കൊവിഡിനെ നേരിടാൻ കേരളം സജ്ജമോ ? ന്യൂസ് അവർ ചർച്ച 

News hour Mar 26, 2020, 10:27 PM IST

is kerala prepared against covid 19  News Hour 18 Mar 2020is kerala prepared against covid 19  News Hour 18 Mar 2020
Video Icon

കൊവിഡ് 19നെ നേരിടാൻ സജ്ജമോ? | News Hour 18 Mar 2020

കൊവിഡ് 19നെ നേരിടാൻ സജ്ജമോ? | News Hour 18 Mar 2020

News hour Mar 18, 2020, 10:35 PM IST

news born baby in London becomes the youngest covid 19 patientnews born baby in London becomes the youngest covid 19 patient

കൊവിഡ് 19 സ്ഥിരീകരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറ‌ഞ്ഞ രോഗി ലണ്ടനില്‍, പ്രായം മിനുട്ടുകള്‍ മാത്രം

കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരിപ്പോള്‍. ഇത് ഗര്‍ഭപാത്രത്തിലൂടെയാണോ അതോ പ്രസവ സമയത്താണോ വൈറസ് ബാധയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമല്ല... 

International Mar 15, 2020, 9:06 AM IST