Asianet News MalayalamAsianet News Malayalam
243 results for "

Covid 19 Positive

"
more than 30 Covid positive cases reported from eight houses in Bahrainmore than 30 Covid positive cases reported from eight houses in Bahrain

ബഹ്‌റൈനില്‍ എട്ടു വീടുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലേറെ പേര്‍ക്ക്

ബഹ്റൈനില്‍(Bahrain) എട്ടു വീടുകളിലെ 30ലധികം പേര്‍ക്ക് കൊവിഡ് (covid)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട, ഒക്ടോബര്‍ ഏഴ് മുതല്‍ 13 വരെയുള്ള സമ്പര്‍ക്ക പട്ടിക(contact tracing) റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അഞ്ച് ക്ലസ്റ്ററുകളിലായി ആകെ മുപ്പതിലേറെ് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സ്വദേശികളാണ്. 

pravasam Oct 16, 2021, 10:52 PM IST

IPL 2021 SRH vs DC Match to go ahead despite Natarajan testing COVID 19 positiveIPL 2021 SRH vs DC Match to go ahead despite Natarajan testing COVID 19 positive

ഐപിഎല്‍ 2021: നടരാജന് കൊവിഡ്, ഹൈദരാബാദ് ടീമിനൊപ്പമുള്ള ആറ് പേര്‍ ഐസൊലേഷനില്‍; മത്സരം മാറ്റിവെക്കില്ല

ബാക്കിയുള്ള ഹൈദരാബാദ് താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുബായിലെ മത്സരം കൃത്യസയമത്ത് നടത്താന്‍ തീരുമാനിച്ചത്.

IPL 2021 Sep 22, 2021, 3:49 PM IST

India coach Ravi Shastri along with Bharat Arun, R Sridhar tests Covid-19 positive in RT-PCRIndia coach Ravi Shastri along with Bharat Arun, R Sridhar tests Covid-19 positive in RT-PCR

ആര്‍ടിപിസിആര്‍ പരിശോധന; രവി ശാസ്ത്രി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് ഇന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ചത്.

Cricket Sep 6, 2021, 6:02 PM IST

Tokyo Paralympics 2020 Javelin thrower Tek Chand named new flag bearer of IndiaTokyo Paralympics 2020 Javelin thrower Tek Chand named new flag bearer of India

പാരാലിംപിക്‌സ്: മാരിയപ്പൻ തങ്കവേലു ക്വാറന്‍റീനില്‍; തേക്‌ചന്ദ് ഇന്ത്യൻ പതാകയേന്തും

വിമാനയാത്രയ്‌ക്കിടെ കൊവിഡ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനാൽ മാരിയപ്പനെ ക്വാറന്റീനിലേക്ക് മാറ്റി

Other Sports Aug 24, 2021, 1:42 PM IST

Euro 2020: Scotland midfielder Bill Gilmour tests Covid-19 positiveEuro 2020: Scotland midfielder Bill Gilmour tests Covid-19 positive

യൂറോ: സ്കോട്‌ലന്‍ഡ് യുവ താരത്തിന് കൊവിഡ്

സ്കോട്‌ലന്‍ഡ് മധ്യനിരയിലെ യുവ താരം ബില്‍ ഗില്‍മൗറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെവ്വാഴ്ച ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരം താരത്തിന് നഷ്ടമാവും.

Football Jun 21, 2021, 6:12 PM IST

Covid negative woman gives birth to Covid positive baby in Uttar PradeshCovid negative woman gives birth to Covid positive baby in Uttar Pradesh

കൊവിഡ്​ നെഗറ്റീവായ യുവതി ജന്മം നൽകിയത്​ കൊവിഡ്​ ബാധിതയായ കുഞ്ഞിനെ; സംഭവം യുപിയിൽ

മേയ്​ 25 നാണ്​ യുവതി പെൺകുഞ്ഞിന്​ ജന്മം നൽകിയത്. പ്രസവിച്ച ഉടൻ നടത്തിയ പരിശോധനയിൽ കുഞ്ഞ്​ കൊവിഡ് പോസിറ്റീവാകുകയായിരുന്നു. 

Woman May 28, 2021, 2:56 PM IST

Former Bengal CM Buddhadeb Bhattacharya, his wife test Covid-19 positiveFormer Bengal CM Buddhadeb Bhattacharya, his wife test Covid-19 positive

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു.
 

India May 19, 2021, 2:28 PM IST

covid 19  positive cases  in malappuramcovid 19  positive cases  in malappuram

കൊവിഡ്: മലപ്പുറം ജില്ലയിൽ രോഗമുക്തി കൂടുതൽ, ആശ്വാസം

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 2,858 പേർക്കും കൊവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Kerala May 17, 2021, 9:53 PM IST

covid 19  positive cases increased in wayanad tribal areacovid 19  positive cases increased in wayanad tribal area

വയനാട്ടിലെ ആദിവാസി ഊരുകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക; കൂടുതല്‍ പരിശോധന

ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതും രോഗം പടരുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
 

Kerala May 16, 2021, 10:59 AM IST

Covid 19 Positive accused misbehaved with a nurse at ThrippunithuraCovid 19 Positive accused misbehaved with a nurse at Thrippunithura

കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറി; പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 

crime May 14, 2021, 12:38 AM IST

50 employees of Bharat Biotech test covid 19 positive50 employees of Bharat Biotech test covid 19 positive

ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. 

Health May 13, 2021, 5:14 PM IST

IPL 2021: CSK batting coach Hussey tests COVID-19 positiveIPL 2021: CSK batting coach Hussey tests COVID-19 positive

ചെന്നൈ ടീമിന്റെ ബാറ്റിം​ഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ്

കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചുവെങ്കിലും ഐപിഎൽ ടീമുകളിൽ നിന്നുള്ള കൊവി‍ഡ് വാർത്തകൾ അവസാനിക്കുന്നില്ല. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ബാറ്റിം​ഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക് ഹസിക്കാണ് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ചത്.

 

IPL 2020 May 5, 2021, 11:20 AM IST

IPL 2021 Three members of CSK contingent tests Covid 19 positiveIPL 2021 Three members of CSK contingent tests Covid 19 positive

ഐപിഎല്‍ ത്രിശങ്കുവില്‍; ചെന്നൈ ക്യാമ്പിലും കൊവിഡ്, സിഇഒയും ബാലാജിയും പോസിറ്റീവ്

രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഐപിഎല്‍ ത്രിശങ്കുവിലാക്കി പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. 

IPL 2020 May 3, 2021, 3:23 PM IST

five things you need to do to become covid 19 positivefive things you need to do to become covid 19 positive

കൊവി‍ഡ് പോസിറ്റീവ് ആയാല്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങളിതാ...

 കൊവിഡ് പോസിറ്റീവായാൽ ശ്രദ്ധിക്കേണ്ടതും അത് പോലെ ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.
 

Health Apr 27, 2021, 5:47 PM IST

tovino thomas test positivetovino thomas test positive

ടൊവിനോ തോമസിന് കൊവിഡ്; എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് താരം

ടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. 

Movie News Apr 15, 2021, 12:12 PM IST