Asianet News MalayalamAsianet News Malayalam
10 results for "

Covid 19 Russia

"
record covid death in russia on saturdayrecord covid death in russia on saturday

റഷ്യയില്‍ റെക്കോര്‍ഡ് കൊവിഡ് മരണങ്ങള്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

കൊവിഡ് 19 മഹാമാരി ഏറ്റവുമധികം നഷ്ടം വിതച്ചൊരു രാജ്യമാണ് റഷ്യ. ഇപ്പോഴും കൊവിഡ് കേസുകള്‍ താഴാതെ, മരണനിരക്ക് താഴാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് റഷ്യ. ഇതിനിടെ വാക്‌സിനേഷന്‍ നടപടികളും ഇവിടെ മന്ദഗതിയിലാണ് തുടരുന്നത്. 

Health Oct 23, 2021, 7:30 PM IST

russian vaccine came to Indiarussian vaccine came to India
Video Icon

റഷ്യൻ നിർമ്മിത വാക്സീൻ ഇന്ത്യയിലെത്തി

റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് ഹൈദരാബാദിലെത്തി

Coronavirus India May 1, 2021, 7:07 PM IST

Sputnik V vaccine 92 percent effective on COVID-19: Russia instituteSputnik V vaccine 92 percent effective on COVID-19: Russia institute

റഷ്യയുടെ കോവിഡ്-19 വാക്സീൻ 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

മൂന്നാം ഘട്ട പരീക്ഷണത്തിൽ ആകെ 40,000 വോളന്റിയർമാർ ഉൾപ്പെടും. നാലിലൊന്ന് പേർക്കാണ് പ്ലേസിബോ ഷോട്ട് ലഭിക്കുക. പ്ലേസിബോ ലഭിച്ചവരെ അപേക്ഷിച്ച് സ്പുട്‌നിക് വി കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 ബാധിക്കാനുള്ള സാധ്യത 92 ശതമാനം കുറവാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. 

Health Nov 11, 2020, 7:27 PM IST

Russia Approves Second Coronavirus Vaccine after Preliminary Trials Announces President PutinRussia Approves Second Coronavirus Vaccine after Preliminary Trials Announces President Putin

കൊവിഡ് 19; രണ്ടാമത്തെ വാക്സിനും അനുമതി നല്‍കി റഷ്യ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ച ആദ്യ കൊറോണ വാക്‌സിൻ സ്പുട്‌നിക് v യ്ക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിനും കൂടി റഷ്യ അംഗീകാരം നൽകിയിരിക്കുന്നത്. 

Health Oct 14, 2020, 10:27 PM IST

1 in 7 volunteers for Sputnik V, Russia's Covid-19 vaccine report side effects Russian minister1 in 7 volunteers for Sputnik V, Russia's Covid-19 vaccine report side effects Russian minister

റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷിച്ച ഏഴിൽ ഒരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി റഷ്യൻ ആരോഗ്യമന്ത്രി

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആഡിഐഎഫ്), റഷ്യൻ ആരോഗ്യ നിധി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവർ ചേർന്ന് ഇന്ത്യയിൽ പരീക്ഷണം നടത്താനും 100 മില്യൻ ഡോസ് വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. 

Health Sep 18, 2020, 9:42 AM IST

rajnath singh congratulates scientists behind russian covid vaccinerajnath singh congratulates scientists behind russian covid vaccine

കൊവിഡ് വാക്സിന്‍: റഷ്യൻ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാജ്‍നാഥ് സിംഗ്

കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ റഷ്യൻ സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പുടിനിക് ഫൈവ് പ്രതിരോധമരുന്നിന്‍റെ നിര്‍മാണത്തിൽ നേരത്തെ റഷ്യ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു

International Sep 5, 2020, 12:01 AM IST

how russian university tested world first covid 19 vaccine on volunteershow russian university tested world first covid 19 vaccine on volunteers

കൊവിഡ് 19; ആദ്യ വാക്സിൻ കണ്ടെത്തിയ റഷ്യ അത് മനുഷ്യരിൽ പരീക്ഷിച്ചത് ഇങ്ങനെ...

പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ഈ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ സംഘത്തെ ജൂലായ് 20 ന്  ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. 

Health Jul 13, 2020, 1:00 PM IST

Father Sergei Romanov ultraconservative Russian priest who denies coronavirus exist seizes women monastryFather Sergei Romanov ultraconservative Russian priest who denies coronavirus exist seizes women monastry

ആയുധധാരികളെ ഉപയോഗിച്ച് റഷ്യയില്‍ കന്യാസ്ത്രീ മഠം പിടിച്ചെടുത്ത് വിവാദ വൈദികൻ

ഏപ്രില്‍ മാസത്തില്‍ കൊവിഡ് 19 ന്‍റെ വ്യാപനത്തിന് പിന്നാലെ ഇത്തരമൊരു വൈറസില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട വൈദികനെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. 
 

International Jun 19, 2020, 5:36 PM IST

russian pm mikhail mishustin tests positive for covidrussian pm mikhail mishustin tests positive for covid

റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മിഖായേൽ മിഷുസ്തിന് രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.

International Apr 30, 2020, 11:34 PM IST

covid 19: Russian channel appreciate kerala governmentcovid 19: Russian channel appreciate kerala government

കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് റഷ്യന്‍ ചാനലിന്റെ പ്രശംസ

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാണെന്നും ചര്‍ച്ചയില്‍ പറയുന്നു. 'മാതൃകാ സംസ്ഥാനം' എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്.
 

International Apr 26, 2020, 12:50 PM IST