Asianet News MalayalamAsianet News Malayalam
49 results for "

Covid 19 Situation

"
Omicron threat delhi government calls meetingOmicron threat delhi government calls meeting

Omicron : ഒമിക്രോൺ ഭീഷണി; അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ

അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

India Nov 28, 2021, 10:58 AM IST

more relaxations expected in covid restriction guidelines in Keralamore relaxations expected in covid restriction guidelines in Kerala

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; ഇന്ന് അവലോകനയോഗം

  • വിവാഹചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടിയേക്കും.
  • WIPR പരിധിയിൽ മാറ്റത്തിന് സാധ്യത. 
  • തീയറ്റർ തുറക്കുന്നതിലും തീരുമാനം.
  • സ്കൂൾ തുറക്കലിന് മുന്നോടിയായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ യോഗം

Kerala Oct 2, 2021, 10:23 AM IST

deep narayan naik teacher turned street into classroomdeep narayan naik teacher turned street into classroom

ഓഫ്‍ലൈനായാലും കുഴപ്പമില്ല, തെരുവിനെ ക്ലാസ്‍മുറികളാക്കി അധ്യാപകൻ, ചുമരുകൾ ബ്ലാക്ക്ബോർഡുകൾ

പല കുട്ടികളും ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതുമെല്ലാം താന്‍ കാണുന്നുണ്ടായിരുന്നു. അവരെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറയുന്നു.

Web Specials Sep 26, 2021, 12:37 PM IST

uniform is not compulsory for plus one examination in kerala due to covid 19 situationuniform is not compulsory for plus one examination in kerala due to covid 19 situation

ആശങ്ക വേണ്ട, പ്ലസ് വണ്‍ പരീക്ഷയെഴുതാൻ യൂണിഫോം നിര്‍ബന്ധമല്ല, സ്കൂൾ തുറക്കൽ ചർച്ച ചെയ്യാൻ യോഗം വിളിച്ചു

വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം

Kerala Sep 21, 2021, 12:18 AM IST

More than half of covid case in india is reported in keralaMore than half of covid case in india is reported in kerala

രാജ്യത്തെ പകുതിയിലേറെ കൊവിഡ് രോഗികളും കേരളത്തിലെന്ന് ആരോഗ്യ മന്ത്രാലയം; കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കുറച്ചേക്കും

കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 12 മുതല്‍ 16 ആഴ്ച വരെയാണ് കൊവിഷീൽഡ്  വാക്സിൻ ഡോസുകളുടെ ഇടവേള.

 

India Aug 26, 2021, 5:15 PM IST

Kerala appears to have worst covid 19 situation in the countryKerala appears to have worst covid 19 situation in the country

പ്രതിരോധം പാളിയോ ? കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം.

Kerala Aug 25, 2021, 6:43 AM IST

central government will study kerala and maharashtra covid 19 situationcentral government will study kerala and maharashtra covid 19 situation

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രം; ചീഫ് സെക്രട്ടറിമാരുമായി ഓൺലൈൻ ചർച്ച

രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കൊവിഡ് കേസുകൾ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്

India Jul 27, 2021, 2:13 AM IST

manikandan pattambi shares bad experience he had with police while covid 19 situationmanikandan pattambi shares bad experience he had with police while covid 19 situation

'വച്ചിരിക്കുന്നത് എന്‍ 95 മാസ്‍ക് അല്ലെന്നുപറഞ്ഞ് 500 രൂപ പിഴ'; ദുരനുഭവം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ പട്ടാമ്പി

"പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവർ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല"

Movie News Jun 23, 2021, 6:35 PM IST

alappuzha lottery sellers crisis for covid situationalappuzha lottery sellers crisis for covid situation

കൊവിഡിൽ കുടുങ്ങി ലോട്ടറി മേഖല; വരുമാനമില്ലാതെ ദുരിതംപേറി കച്ചവടക്കാർ

കൊവിഡ് രണ്ടാംതരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ലോട്ടറി വില്പനക്കാർ. സംസ്ഥാനത്ത് 55,500 ഏജന്റുമാരും ഒന്നര ലക്ഷത്തിലധികം വില്പനക്കാരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചില്ലറ വില്പന നടത്തുന്നവരിൽ ഏറെയും അംഗപരിമിതരും മറ്റ് ജോലിക്ക് പോകാനാകാത്തവരുമാണ്.  

Kerala Lotteries Jun 16, 2021, 4:27 PM IST

lottery sellers crisis for lockdownlottery sellers crisis for lockdown

ലോക്ക്ഡൗണില്‍ ദുരിതംപേറി ലോട്ടറി വില്‍പ്പനക്കാർ; ആശ്വാസ ധനം അനുവദിക്കണമെന്ന് ആവശ്യം

ലോക്ക്ഡൗണ്‍ നീട്ടിയതോടെ മറ്റുള്ളവയെ പോലെ തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ലോട്ടറി മേഖലയും. നറുക്കെടുപ്പ് നീണ്ടതോടൊപ്പം ടിക്കറ്റുകളുടെ വില്‍പ്പനയും അനിശ്ചിത്ത്വത്തിലായി. ക്ഷേമനിധി അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തതും തൊഴിലാളികളെ കൂടുതൽ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.

Kerala Lotteries May 31, 2021, 1:44 PM IST

badusha facebook post about cinema workersbadusha facebook post about cinema workers

ഇങ്ങനെ പോയാൽ നിരവധി സിനിമാക്കാരുടെ ആത്മഹത്യ കാണേണ്ടി വരും; സഹായിക്കണമെന്ന് ബാദുഷ

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നിരവധി പേരുടെ ഉപജീവനമാർ​ഗമാണ് നഷ്ടമായത്. സിനിമാ മേഖലയെയും കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചു. ഈ അവസരത്തിൽ ലോക്ക്ഡൗൺ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നുവെന്നും തൊഴിലില്ലാതെ നിരവധി പേർ കഷ്ടപ്പെടുകയാണെന്നും അറിയിക്കുകയാണ് നിർമ്മാതാവ് ബാദുഷ. സേവ് സിനിമാ വർക്കേസ് എന്ന ഹാഷ് ടാ​ഗോടെയാണ് ബാദുഷയുടെ പോസ്റ്റ്.

Movie News May 31, 2021, 9:16 AM IST

Covid 19 cannot be a ground for anticipatory bail says Supreme CourtCovid 19 cannot be a ground for anticipatory bail says Supreme Court

കൊവിഡ് ബാധിക്കുമെന്ന പേടി മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീം കോടതി

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയും ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

India May 25, 2021, 6:33 PM IST

Indias Covid-19 situation hugely concerning who chiefIndias Covid-19 situation hugely concerning who chief

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി

പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. 

Health May 15, 2021, 4:49 PM IST

international nurses day 2021 under covid 19 situationinternational nurses day 2021 under covid 19 situation

കൊവിഡിനെതിരെ നിർഭയം യുദ്ധം തുടരുന്നവർ; മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ പൊരുതുന്ന 'നഴ്സുമാരുടെ ദിനം'

ലോകത്തെയാകെ വിറപ്പിച്ച കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് നഴ്സിങ്ങ് സമൂഹം

Kerala May 12, 2021, 12:43 AM IST

covid 19 situation worsening in India number of cases and deaths rising at alarming ratecovid 19 situation worsening in India number of cases and deaths rising at alarming rate

ശമനമില്ലാതെ കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം, ലോക്ക്ഡൗൺ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് പടരുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാമ്പിൾ വിദഗ്ധ പ‌ഠനത്തിന് ബ്രിട്ടണിലേക്ക് അയക്കും. നിലവിലെ വാക്സീനുകൾ വൈറസിനെ ചെറുക്കാൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് ഇത്.

India May 4, 2021, 10:30 AM IST