Asianet News MalayalamAsianet News Malayalam
7 results for "

Covid 19 Sports

"
South African Olympic champion Van Niekerk tests positive for COVID 19South African Olympic champion Van Niekerk tests positive for COVID 19

ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ വെയ്ഡ് വാന്‍ നീകെര്‍കിന് കൊവിഡ്

ഇറ്റലിയിൽ അത്‍‍ലറ്റിക് മീറ്റിനെത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 400 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനാണ് നീകെര്‍ക്. 

Other Sports Aug 3, 2020, 8:52 AM IST

Novak Djokovic coach Goran Ivanisevic tests covid positiveNovak Djokovic coach Goran Ivanisevic tests covid positive

ജോക്കോവിച്ചിന്‍റെ പരിശീലകനും കൊവിഡ്

ആദ്യ രണ്ട് പരിശോധനയിലും നെഗറ്റീവായ തനിക്ക്​മൂന്നാമത്തെ പരിശോധനയിൽ കൊവിഡ്​സ്ഥിരീകരിച്ചതായി ഇവാനിസെവിച്ച് ഇൻസ്റ്റഗ്രാമിൽ

Other Sports Jun 27, 2020, 1:01 PM IST

srilanka offer to host IPLsrilanka offer to host IPL

ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ രാജ്യം; എല്ലാ കണ്ണുകളും ബിസിസിഐയില്‍

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്സ്, സ്പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Cricket Apr 17, 2020, 11:22 AM IST

Tokyo Olympics 2020 IOC Consider Athlets demandsTokyo Olympics 2020 IOC Consider Athlets demands

കൊവിഡ് 19: താരങ്ങളുടെ പ്രതിഷേധം ഫലംകണ്ടു; ഒളിംപിക് കമ്മിറ്റിക്ക് ഒടുവില്‍ ബോധോദയം

മുൻനിശ്ചയിച്ചപ്രകാരം ഒളിംപിക്സ് നടക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Sports Mar 19, 2020, 8:19 AM IST

watch video fans still entertaining with  sports eventswatch video fans still entertaining with  sports events

കായികപ്രേമികള്‍ കൊറോണക്കാലം മറികടക്കുന്നത് ഇങ്ങനെയൊക്കെയാണ്- വൈറല്‍ വീഡിയോ

സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ആളുകള്‍ പുറത്തുപോലും ഇറങ്ങുന്നില്ല. വീടുകളിലും ഫ്‌ളാറ്റുകളിലും കഴിഞ്ഞുകൂടുന്നു. മുഴുവന്‍ സമയവും വീട്ടില്‍തന്നെ കഴിച്ചുകൂടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

Other Sports Mar 17, 2020, 2:55 PM IST

Covid 19 big threat for sports eventsCovid 19 big threat for sports events

കൊവിഡ് 19 കായികലോകത്തെ സ്‌തംഭിപ്പിക്കുന്നു; എന്‍ബിഎ നിര്‍ത്തിവച്ചു; ഫുട്ബോളില്‍ അനിശ്ചിതത്വം

അമേരിക്കന്‍ പ്രൊഫണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം

Special Mar 12, 2020, 11:58 AM IST

Covid 19 Saina Nehwal and Kidambi Srikanth Olympic hopesCovid 19 Saina Nehwal and Kidambi Srikanth Olympic hopes

കൊറോണ ഭീതിയില്‍ ഉലഞ്ഞ് ഒളിംപിക്‌സ് സ്വപ്‌നങ്ങളും; സൈനയടക്കമുള്ള താരങ്ങളുടെ യോഗ്യത തുലാസില്‍

കൊറോണ വൈറസ് ബാധ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും ഭീഷണിയാകുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍

Other Sports Feb 27, 2020, 11:35 AM IST