Asianet News MalayalamAsianet News Malayalam
26 results for "

Covid 19 Symptoms

"
Bhuvi in Quarantine After Displaying COVID-19 SymptomsBhuvi in Quarantine After Displaying COVID-19 Symptoms

കൊവിഡ് ലക്ഷങ്ങള്‍, ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഭുവി തള്ളുകയുണ്ടായി.

Cricket Jun 1, 2021, 2:34 PM IST

how can we differentiate allergies and covid 19how can we differentiate allergies and covid 19

കൊവിഡ് 19ഉം അലര്‍ജികളും തമ്മില്‍ വേര്‍തിരിച്ചറിയാനാകുമോ?; നിങ്ങളറിയേണ്ടത്...

കൊവിഡ് 19 മഹാമാരി വ്യാപകമായ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കിയ ഒരു വിഷയമായിരുന്നു അലര്‍ജിയുള്ളവരില്‍ ഇത് പെട്ടെന്ന് ബാധിക്കപ്പെടുമോ, കൂടുതല്‍ തീവ്രമാകുമോ തുടങ്ങിയ പ്രശ്‌നങ്ങള്‍. ആദ്യഘട്ടത്തില്‍ പല പഠനങ്ങളും അലര്‍ജിയുള്ളവര്‍ അധിക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന തരത്തില്‍ തന്നെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതിന് നേര്‍വിപരീതമായ നിരീക്ഷണങ്ങളാണ് ഏറെയും വന്നത്. 

Health Mar 30, 2021, 11:38 PM IST

here is the list of covid 19 symptoms which found in patientshere is the list of covid 19 symptoms which found in patients

കൊവിഡ് ലക്ഷണങ്ങളെ കുറിച്ച് 'കണ്‍ഫ്യൂഷന്‍'? രോഗികൾ നേരിട്ട ലക്ഷണങ്ങളെല്ലാം അറിഞ്ഞുവയ്ക്കാം...

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം മാസങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഇതുവരെ ശാസ്ത്രലോകത്തിന് പോലും പരിചിതമല്ലാതിരുന്ന രോഗമായതിനാല്‍ തന്നെ, ഇതിന്റെ വിശദാംശങ്ങള്‍ ഓരോന്നും പിന്നീട് പതിയെ പുറത്തുവരികയാണുണ്ടായത്. 

Health Dec 6, 2020, 4:29 PM IST

10 to 15% of covid-19 patients only have symptoms like vomiting and diarrhoea say AIIMS doctors10 to 15% of covid-19 patients only have symptoms like vomiting and diarrhoea say AIIMS doctors

കൊവിഡ് 19; 15 ശതമാനം രോഗികളിൽ മാത്രമാണ് ഛർദ്ദി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നതെന്ന് ഡോക്ടർമാർ

കൊവിഡ് -19 രോഗികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറവാണ്. മാറിച്ച്  ദഹനനാളത്തിന്റെ പ്രശ്നങ്ങളാണ് പ്രകടമാകുന്നതെന്ന് ഡോ. സൗരഭ് പറയുന്നു.

Health Dec 4, 2020, 8:29 AM IST

Covid Patient eats raw Onion and Garlic On viral videoCovid Patient eats raw Onion and Garlic On viral video

രുചിയും മണവും നഷ്ടപ്പെട്ടു; സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

കൊവിഡ് രുചി മുകുളങ്ങളെയും ബാധിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ  വീഡിയോ. ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത്. 

Health Nov 17, 2020, 8:54 PM IST

how can we identify covid 19 sore throat from usual onehow can we identify covid 19 sore throat from usual one

കൊവിഡ് 19 തൊണ്ടവേദന പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമോ!

കൊവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കേണ്ടത് വളരെ അടിസ്ഥാനപരമായ ആവശ്യമാണ്. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം എന്നിവയെല്ലാമാണ് പ്രധാനമായും മിക്കവരിലും കാണപ്പെടുന്ന കൊവിഡ് 19 ലക്ഷണങ്ങള്‍. 

Health Oct 6, 2020, 6:33 PM IST

in most cases covid 19 symptoms comes in this orderin most cases covid 19 symptoms comes in this order

കൊവിഡ് 19; മിക്ക കേസുകളിലും ലക്ഷണങ്ങള്‍ കാണുന്നത് ഈ ക്രമത്തില്‍...

കൊവിഡ് 19 രോഗബാധയുടെ പ്രധാന ലക്ഷണങ്ങളെല്ലാം ഇതിനോടകം നാമെല്ലാം മനസിലാക്കിയിരിക്കും. എന്നാല്‍ മിക്ക കേസുകളിലും ഈ ലക്ഷണങ്ങള്‍ക്ക് ഒരു ക്രമം ഉണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകരുടേതാണ് ഈ പഠനറിപ്പോര്‍ട്ട്.
 

Health Sep 18, 2020, 10:51 PM IST

thomas isaac fb post abouthis covid symptomsthomas isaac fb post abouthis covid symptoms

'ശ്വാസംമുട്ടലുണ്ട്, ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു'; കൊവിഡ് ചികിത്സയിലിരിക്കെ തോമസ് ഐസക്

രോഗം ഭേദമാകുന്നുണ്ടെന്നും നിലവില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകളെന്തെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

Kerala Sep 9, 2020, 8:57 AM IST

know the symptoms of leptospirosisknow the symptoms of leptospirosis

കൊവിഡിനിടെ ആശങ്കപ്പെടുത്തി എലിപ്പനി; ലക്ഷണങ്ങളെ എളുപ്പം തിരിച്ചറിയാം....

കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് നാട്. ഇതിനിടെ മറ്റ് ആരോഗ്യപ്രതിസന്ധികള്‍ കൂടി ഉയര്‍ന്നുവരുന്നത് കൊവിഡ് പ്രതിരോധത്തെ കാര്യമായിത്തന്നെ ബാധിച്ചേക്കും. വര്‍ധിച്ചുവരുന്ന എലിപ്പനിക്കേസുകള്‍ നിലവില്‍ ഉയര്‍ത്തുന്ന പ്രധാന ആശങ്ക ഇതുതന്നെയാണ്. 

Health Aug 26, 2020, 7:56 PM IST

Most covid positive patients have one of these symptomsMost covid positive patients have one of these symptoms

മിക്ക കൊവിഡ് പോസിറ്റീവ് രോഗികളിലും കണ്ട് വരുന്നത് ഈ മൂന്ന് ലക്ഷണങ്ങൾ...

കൊറോണ വെെറസ് എന്ന പകർച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ച് കഴിഞ്ഞു. വെെറസ് ബാധിച്ച് നിരവധി പേരാണ് ദിനംപ്രതി മരിച്ച് കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് അപകടകരമായ തോതില്‍ പടരുന്നതിനിടയില്‍ പല പല പുതിയ രോഗലക്ഷണങ്ങളും ഉയര്‍ന്നുവരികയാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരുന്നതെങ്കിലും ഇപ്പോള്‍ പുതിയ രോ​ഗലക്ഷണങ്ങൾ കൊറോണയുടെ സാധ്യതയാവാം എന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. കൊറോണ ബാധിച്ച മിക്ക രോഗികളിലും കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് 'സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി) നടത്തിയ പഠനത്തിൽ പറയുന്നു...

Health Jul 18, 2020, 1:33 PM IST

need to step up the treatment  as people suffering from new symptoms and not just common onesneed to step up the treatment  as people suffering from new symptoms and not just common ones

കൊവിഡ് 19 ബാധിച്ചവരില്‍ കാണുന്ന രോഗലക്ഷണങ്ങളില്‍ മാറ്റമെന്ന് ആരോഗ്യ വിദഗ്ധര്‍

പുതിയ രോഗലക്ഷണങ്ങളുള്ളവരില്‍ കൊവിഡ് 19 പരിശോധന നടത്താന്‍ ചികിത്സാ രീതികളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍.  അതിജീവനം ഉറപ്പിക്കാനായി കൊവിഡ് 19 വൈറസിന്‍റെ ജീനുകളില്‍ മാറ്റം വരുന്നതായാണ് ആരോഗ്യവിദഗ്ധര്‍ നിരീക്ഷിക്കുന്നത്

Health Jul 6, 2020, 4:45 PM IST

Four persons from maharashtra found with covid symptomsFour persons from maharashtra found with covid symptoms

മഹാരാഷ്ട്രയിൽ നിന്നെത്തിയ നാല് പേർ രോഗലക്ഷണങ്ങളോടെ തലപ്പാടി ചെക്ക് പോസ്റ്റിൽ

 രോഗലക്ഷണങ്ങൾ ഉള്ളവർക്കൊപ്പം വന്ന മുഴുവൻ പേരേയും സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് ഉടനെ മാറ്റും എന്ന് അധികൃതർ അറിയിച്ചു. 

Kerala May 19, 2020, 7:45 PM IST

man dies with symptoms of covid 19,  dead body missing from Mumbai Hospitalman dies with symptoms of covid 19,  dead body missing from Mumbai Hospital

മുംബൈയില്‍ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

നവിമുംബൈയില്‍ ഉള്‍വയില്‍  താമസിക്കുന്ന ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29 കാരന്റെ മൃതദേഹമാണ് കാണാതായത്. മെ
 

India May 18, 2020, 11:01 PM IST

doctors skin colour got changed after covid 19 infectiondoctors skin colour got changed after covid 19 infection

കൊവിഡ് ബാധിച്ച് ശരീരത്തിന്റെ നിറം മാറിപ്പോയ ഡോക്ടര്‍; ഒടുവില്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷ...

ലോകരാജ്യങ്ങളെ ആകെയും സ്തംഭിപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി വ്യാപനം തുടരുന്നത്. ദിവസങ്ങള്‍ ചെല്ലുംതോറും ഇതിന്റെ ലക്ഷണങ്ങളെ കുറിച്ചും രോഗികളില്‍ കാണപ്പെടുന്ന മാറ്റങ്ങളെ സംബന്ധിച്ചുമെല്ലാം പുതിയ വിവരങ്ങളാണ് ശാസ്ത്രലോകത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സയുടെ കാര്യത്തിലും നാള്‍ക്കുനാള്‍ പരീക്ഷണങ്ങളേറെയാണ് വേണ്ടിവരുന്നതും. 

Health May 12, 2020, 7:14 PM IST

Four people arrive to kerala from bahrain suffer from covid symptomsFour people arrive to kerala from bahrain suffer from covid symptoms

ഇന്നലെ വിമാനങ്ങളിലെത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണം: ആശുപത്രിയിലേക്ക് മാറ്റി

മൂന്ന് കോഴിക്കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയിലുമാണ് രോ​ഗലക്ഷണം കണ്ടെത്തിയത്. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്.

Kerala May 12, 2020, 7:13 AM IST