Covid 19 Transmission
(Search results - 9)HealthNov 3, 2020, 3:29 PM IST
'കൊവിഡ് വ്യാപകമാകാന്‍ ഒരു കാരണമായത് വൈറസില്‍ സംഭവിച്ച ജനിതകമാറ്റം'
കൊവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് വൈറസിന് സംഭവിച്ച ജനിതകമാറ്റമാണെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ നിഗമനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'mBIO' എന്ന പ്രസിദ്ധീകരണത്തില്‍ സംഘത്തിന്റെ പഠനം കണ്ടെത്തിയ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്.
HealthOct 1, 2020, 8:57 PM IST
'കൊവിഡ് 19 വായുവിലൂടെ പകരും'; തെളിവുമായി പുതിയ പഠനം...
ഓരോ ദിവസവും കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടെ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. മാസ്കും സാമൂഹികാകലവും നിര്‍ബന്ധമാക്കുന്നതും, ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിത്തന്നെയാണ്.
HealthSep 15, 2020, 12:19 PM IST
കൊവിഡ് 19 വെള്ളത്തിലൂടെ പകരുമോ? ഇതാ ഉത്തരം...
കൊവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇതുവരെ കണ്ടോ, അനുഭവിച്ചോ പരിചയിച്ചിട്ടില്ലാത്ത വിധം പുതിയ വെല്ലുവിളിയാണ്. അതിനാല്‍ തന്നെ ഈ രോഗകാരിയുടെ പൂര്‍ണ്ണമായൊരു ചിത്രം ഇപ്പോഴും തയ്യാറാക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല.
HealthSep 12, 2020, 10:48 AM IST
നാം സുരക്ഷിതരായിട്ടില്ല; കൊവിഡ് ബാധയെ പ്രതിരോധിക്കാന്‍ ചില 'ടിപ്സ്'...
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടങ്ങള്‍ മനസിലാക്കാന്‍ പോലുമാകാത്തത്രയും അവ്യക്തമായാണ് മിക്കവര്‍ക്കും രോഗം പകര്‍ന്നുകിട്ടുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഈ ഘട്ടത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി മുന്നോട്ടുപോവുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്.
ExplainerAug 27, 2020, 3:07 PM IST
തലസ്ഥാനത്ത് മൂന്ന് ആഴ്ച നിര്‍ണായകം, തീവ്രരോഗവ്യാപനത്തിന് സാധ്യത, മറികടക്കുന്നതെങ്ങനെ?
തലസ്ഥാനത്ത് വരുന്ന മൂന്നാഴ്ചയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇതുവരെയുണ്ടായ കൊവിഡ് കേസുകളില്‍ 20 ശതമാനത്തിലധികവും തലസ്ഥാനത്താണ്. ജനകീയ പങ്കാളിത്തത്തോടെ ഇത് മറികടക്കാന്‍ ആക്ഷന്‍ പ്ലാനും തയ്യാറാക്കി കഴിഞ്ഞു.
KeralaAug 21, 2020, 6:48 AM IST
കൊവിഡ് സാമൂഹ്യവ്യാപന ഭീഷണിയില്‍ കട്ടപ്പന
പതിനാറിന് കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരന്റെ സമ്പർക്കത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 6 പേർക്കും, പതിനേഴിന് കൊവിഡ് സ്ഥിരീകരിച്ച ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കത്തിലൂടെ 18 പേർക്കുമാണ് കട്ടപ്പനയിൽ കൊവിഡ് ബാധിച്ചത്.
HealthAug 11, 2020, 9:09 PM IST
മൗത്ത് വാഷുകൾ ഉപയോഗിക്കുന്നത് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
‘മൗത്ത് വാഷ് ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് മൂലം കോശങ്ങൾ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉത്പാദിപ്പിക്കപ്പെട്ട വൈറസിനെ കുറച്ച് സമയത്തേക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയും’- ജര്‍മനിയിലെ റുര്‍-യൂണിവേഴ്സിറ്റി ബോച്ചത്തിലെ ഗവേഷകനായ ടോണി മീസ്റ്റർ പറഞ്ഞു.
HealthMar 25, 2020, 4:11 PM IST
പത്രത്തിലൂടെ കൊറോണ പകരുമോ; ഡോക്ടർ പറയുന്നത്
രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്.
HealthMar 10, 2020, 4:50 PM IST
കൊവിഡ് 19 പകരുന്ന രീതി എങ്ങനെ?
കൊറോണ ഭീതിയിലാണ് ഇന്ന് ലോകം. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി.