Asianet News MalayalamAsianet News Malayalam
36 results for "

Covid 19 Trivandrum

"
heavy crowd in trivandrum medical college to participate in interview for temporary postheavy crowd in trivandrum medical college to participate in interview for temporary post

താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിര്‍ത്തിവച്ചു

സ്റ്റാഫ് നഴ്‌സ്, ക്ളീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് താത്കാലിക ജീവനക്കാരെ തേടിയുള്ള അഭിമുഖമാണ് വലിയ ആള്‍ക്കൂട്ടതിന് കാരണമായത്

Chuttuvattom Jun 10, 2021, 1:16 PM IST

Health workers express concern over quality of covid related thingsHealth workers express concern over quality of covid related things

പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വില നിശ്ചയിച്ച് നടപടി; ഗുണനിലവാരത്തില്‍ ആശങ്ക അറിയിച്ച് ആരോഗ്യപ്രവർത്തകർ

വിലനിയന്ത്രണം കൊണ്ടുവരുന്നതോടെ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകളാകും വിപണിയിലെത്തുകയെന്നും ആരോഗ്യപ്രവര്‍ത്തകർ പറയുന്നു.

Kerala Lotteries May 16, 2021, 9:02 AM IST

covid lockdown extend in keralacovid lockdown extend in kerala

കേരളത്തില്‍ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; വ്യാപനം കൂടിയ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ

ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ കാസർകോട് ഏർപ്പെടുത്തിയ പോലെ തന്നെ ഈ ജില്ലകളിലും കർശനമായി ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും.

Kerala May 14, 2021, 6:14 PM IST

covid update December 29 2020covid update December 29 2020

ഇന്ന് 5887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ആകെ മരണം 3000 കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

Kerala Dec 29, 2020, 6:01 PM IST

trivandrum medical collegetrivandrum medical college

കൊവിഡ് രോഗിക്ക് പരിചരണം ലഭിച്ചില്ലെന്ന ആരോപണം തള്ളി തിരുവനന്തപുരം മെഡി.കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ യുവതി ഇന്ന് രംഗത്ത് വന്നത്.

Kerala Dec 7, 2020, 10:52 PM IST

covid 19 trivandrum museum and zoo reopenedcovid 19 trivandrum museum and zoo reopened

7 മാസത്തിന് ശേഷം സന്ദർശകരെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം മ്യൂസിയം; കുട്ടികൾക്കും പ്രായമായവർക്കും വിലക്കില്ല

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിക്കുക. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനത്തിന് വിലക്കില്ല.

Kerala Nov 1, 2020, 9:04 AM IST

317 more people affected covid 19 in trivandrum317 more people affected covid 19 in trivandrum

തലസ്ഥാനത്ത് ആശങ്ക അകലുന്നില്ല; ജില്ലയിൽ ഇന്ന് 317 പേർക്ക് കൊവിഡ്, ആറ് ജില്ലകളിൽ നൂറ് കടന്ന് രോഗികൾ

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് തലസ്ഥാനത്ത്. 317പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഉൾപ്പടെ ആറ് ജില്ലകളിലാണ് ഇന്ന് നൂറിലേറെ രോ​ഗികളുള്ളത്. എറണാകുളം, കോട്ടയം, കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട എന്നിവയാണ് നൂറ് കടന്ന മറ്റ് ജില്ലകൾ. 

Kerala Sep 3, 2020, 6:23 PM IST

trivandrum collector about covid 19 spread in districttrivandrum collector about covid 19 spread in district
Video Icon

തലസ്ഥാനത്ത് ആശങ്ക; കൊവിഡ് തീവ്രവ്യാപനത്തിന് സാധ്യതയെന്ന് കളക്ടര്‍

തിരുവനന്തപുരത്ത് കൊവിഡ് തീവ്ര വ്യാപനത്തിന് സാധ്യതയെന്ന് കളക്ടര്‍. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടാന്‍ സാധ്യതയുണ്ട്. പ്രതിരോധം ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
 

Kerala Aug 25, 2020, 5:09 PM IST

covid 19 trivandrum has highest number of cases in kerala most are through contactcovid 19 trivandrum has highest number of cases in kerala most are through contact

ഏറ്റവും കൂടുതൽ രോഗബാധ ഇന്നും തിരുവനന്തപുരത്ത്; 429 പുതിയ കേസുകളിൽ 411 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Aug 21, 2020, 6:09 PM IST

429 more people affected covid 19 in trivandrum today429 more people affected covid 19 in trivandrum today

ആശങ്ക ഒഴിയാതെ തലസ്ഥാനം; ഇന്ന് 429 പേർക്ക് കൊവിഡ്, മലപ്പുറത്ത് 356, ഏഴ് ജില്ലകളിൽ 100 കടന്ന് രോഗികള്‍

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ പട്ടികയിൽ വലിയ ആശങ്കയാകുകയാണ് തലസ്ഥാന ജില്ലയിലെ രോഗവ്യാപനം. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയിൽ 429 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 394 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

Kerala Aug 20, 2020, 6:21 PM IST

36 new covid cases in poojapura cluster36 new covid cases in poojapura cluster

പൂജപ്പുര സെൻട്രൽ ജയിലിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്, ജില്ല ജയിലിൽ 36 പേർക്കും രോഗം

ആകെ 130 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ വരെ 477 പേർക്കാണ് പൂജപ്പുര ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. 

Kerala Aug 18, 2020, 3:49 PM IST

lockdown in thiruvananthapuram withdrawn shopping malls openedlockdown in thiruvananthapuram withdrawn shopping malls opened
Video Icon

തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു: നഗരത്തില്‍ ഉണര്‍വ്, തിരക്കേറുന്നു

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തിരുവനന്തപുരം ജില്ലയില്‍ കടകള്‍ തുറന്നു. നഗരത്തില്‍ തിരക്കും വര്‍ധിക്കുന്നു. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഇല്ല. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി. എന്നാല്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുളളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങള്‍ തുടങ്ങാനും അനുമതി നല്‍കി. കഴിഞ്ഞ മാസം 6 മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
 

Kerala Aug 15, 2020, 10:53 AM IST

one more person died in trivandrum due to covidone more person died in trivandrum due to covid

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു

ഹൃദ്രോഗ ബാധിതന്‍ കൂടിയയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. 

Kerala Aug 2, 2020, 5:06 PM IST

covid patients tried to escape from homecovid patients tried to escape from home

തിരുവനന്തപുരത്ത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കൊവിഡ് രോഗി രക്ഷപ്പെടാൻ ശ്രമിച്ചു

പനിയെ തുടർന്ന് ജൂലൈ 28-ന് ചികിത്സ തേടിയ ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നാണ് ഇയാളുടെ പരിശോധന ഫലം വന്നത്. 

Kerala Aug 1, 2020, 11:52 PM IST

Kerala State Police Headquarters closed for two daysKerala State Police Headquarters closed for two days

പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു; 50 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടെന്ന് ഡിജിപി

അണുനശീകരണത്തിന് ശേഷം ആസ്ഥാനം തുറക്കും. അവധി ആയതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിശദീകരണം. 50 വയസ്സിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Kerala Aug 1, 2020, 10:42 AM IST