Asianet News MalayalamAsianet News Malayalam
62 results for "

Covid 19 Vaccination

"
Covid vaccination in school will start todayCovid vaccination in school will start today

Covid vaccination : സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷന് ഇന്ന് തുടക്കം

500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
 

Kerala Jan 19, 2022, 6:50 AM IST

The list of those eligible for the reserve dose will be published tomorrowThe list of those eligible for the reserve dose will be published tomorrow

Covid 19 : കരുതല്‍ ഡോസ് ; അര്‍ഹരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും, പുതിയ രജിസ്ട്രേഷന്‍ വേണ്ട

രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്.

Kerala Jan 7, 2022, 10:01 PM IST

India s covid vaccinations have crossed 146 croreIndia s covid vaccinations have crossed 146 crore

Covid Vaccination : ഇന്ത്യയുടെ കൊവിഡ് വാക്സീനേഷനുകള്‍ 146.70 കോടി കവിഞ്ഞു; ഒന്നരക്കോടിയിലധികം സെഷനുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,007 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. 98.13 % ആണ് ദേശീയ രോഗമുക്തി നിരക്ക്. 

India Jan 4, 2022, 3:00 PM IST

covid vaccination for 15 to 18 age group in kerala starts from tomorrowcovid vaccination for 15 to 18 age group in kerala starts from tomorrow

Covid 19 Vaccination : കൗമാരക്കാരുടെ വാക്സീനേഷൻ നാളെ മുതൽ, കേരളം സജ്ജം, അറിയേണ്ടതെല്ലാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും

Kerala Jan 2, 2022, 5:48 PM IST

People Should be ready to fight Omicron challenge says Union Health MinistryPeople Should be ready to fight Omicron challenge says Union Health Ministry

Omicron Varient Updates : 'വെല്ലുവിളികളെ നേരിടാൻ സജ്ജരാവുക'; മാസ്കാണ് ആയുധമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡിനെതിരെ മാസ്ക് തന്നെയാണ് പ്രധാന ആയുധമെന്നും വെല്ലുവിളികളെ നേരിടാൻ സജ്ജമാകണമെന്നും മുന്നറിയിപ്പുണ്ട്

India Dec 30, 2021, 5:23 PM IST

Indias vaccination coverage crosses 143.15 crIndias vaccination coverage crosses 143.15 cr

Covid 19 : ഇന്ത്യയുടെ കൊവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 143.15 കോടി കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ  വിതരണം ചെയ്തത്  64 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകളാണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.40% ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  9,195 പേര്‍ക്ക്.  

 

 

Health Dec 29, 2021, 3:38 PM IST

covid 19 vaccination for children unscientific says AIIMS epidemiologistcovid 19 vaccination for children unscientific says AIIMS epidemiologist

Vaccine for Children : മോദിയുടെ തീരുമാനത്തിൽ നിരാശ; അശാസ്ത്രീയമെന്ന് എയിംസിലെ വിദ​ഗ്ധൻ

രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ അശാസ്ത്രീയ തീരുമാനത്തില്‍ പൂര്‍ണ്ണമായും നിരാശനാണെന്നും ഡോ. സഞ്ജയ്

India Dec 26, 2021, 10:19 PM IST

Teachers refuses to take covid-19 vaccinationTeachers refuses to take covid-19 vaccination
Video Icon

covid-19 vaccination: അധ്യാപകരെ ആര് പഠിപ്പിക്കും? | News Hour 28 Nov 2021

പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലെ ഒരു ചോദ്യവും ഉത്തരവും വായിച്ച് നമുക്കിന്നത്തെ ന്യൂസ് അവർ തുടങ്ങാം. വാക്സീനുകൾ രോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെ? നിർവീര്യമാക്കിയതോ, മൃതമോ, പ്രത്യേകം പരുവപ്പെടുത്തിയതോ, ജീവനുളളതും നിർവീര്യമാക്കിയതുമായതോ ആയ രോഗാണുക്കളടങ്ങിയ വാക്സീൻ ശരീരത്തിലെത്തിയാൽ ലിംഫോസൈറ്റുകൾ അവയ്ക്കെതിരെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ഈ ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷി മൂലം പിന്നീട് ശരീരത്തിൽ രോഗാണുക്കളെത്തിയാലും അവയ്ക്ക് പെരുകാനാവുന്നില്ല. ഈ ചോദ്യവും ഉത്തരവും പഠിപ്പിക്കുന്ന, പഠിപ്പിക്കേണ്ട അധ്യാകപകരുൾപ്പെടെയുളള അയ്യായിരത്തോളം പേരാണ് സർക്കാരും രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വാക്സീനെടുക്കാതെ വീട്ടിലിരിക്കുന്നത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ല. എന്ത് നടപടിയെടുക്കണമെന്നറിയില്ല

News hour Nov 28, 2021, 10:29 PM IST

Covid to 66  students of a College in Karnataka who were vaccinatedCovid to 66  students of a College in Karnataka who were vaccinated

Covid 19 : കർണാടകയിലെ കോളേജിൽ വാക്സിനെടുത്ത 66 കുട്ടികൾക്ക് കൊവിഡ്

ജില്ലാ ഹെൽത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

India Nov 25, 2021, 5:19 PM IST

covid vaccination in kerala crossed four crore dosecovid vaccination in kerala crossed four crore dose

Covid Vaccination| സംസ്ഥാനത്തെ ആകെ വാക്സിനേഷൻ 4 കോടി ഡോസ് കടന്നു

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്.

Kerala Nov 9, 2021, 5:40 PM IST

covid 19 vaccination rate is declining in indiacovid 19 vaccination rate is declining in india

രാജ്യത്ത് വാക്സീൻ വിതരണം കുറയുന്നു; ആകെ നല്‍കിയത് 108 കോടി ഡോസ്, രണ്ട് ഡോസും എടുക്കാനായവര്‍ 34 കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ  സെപ്റ്റബ‍ർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ വാക്സീൻ വിതരണം രാജ്യത്ത് ഇപ്പോള്‍ ഇഴയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

India Nov 7, 2021, 2:39 PM IST

Kerala second dose vaccination reaches 50 percent markKerala second dose vaccination reaches 50 percent mark

കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു; ആദ്യ ഡോസ് ലക്ഷ്യത്തിനടുത്ത്

ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സീനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്

Kerala Oct 28, 2021, 5:44 PM IST

india make a record on vaccination hundred crore vaccination within more than two hundred daysindia make a record on vaccination hundred crore vaccination within more than two hundred days

വാക്സിനേഷനില്‍ പുതുചരിത്രം; രാജ്യം 100 കോടി ഡോസ് വാക്സീന്‍റെ നിറവില്‍, മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി

ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. 

India Oct 21, 2021, 10:10 AM IST

kerala reaches near target first dose of vaccination crossed 93kerala reaches near target first dose of vaccination crossed 93

കൊവിഡ് വാക്‌സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കടന്ന് മുന്നോട്ട്

വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്‍കി.

Kerala Oct 12, 2021, 7:07 PM IST

The number of covid vaccinations in India has crossed 86 croreThe number of covid vaccinations in India has crossed 86 crore

ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.78 ശതമാനം

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം  86 കോടി (86,01,59,011 )യിലെത്തി. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. 

India Sep 27, 2021, 12:23 PM IST