Asianet News MalayalamAsianet News Malayalam
18978 results for "

Covid 19

"
Coronavirus cases raising in kerala covid spread in hospitalsCoronavirus cases raising in kerala covid spread in hospitals

Kerala Covid : അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍, പ്രതിസന്ധി

കളമശ്ശേരി മെഡിക്കൽ കോളേജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടർമാർ, 17 ഹൗസ് സർജൻമാർ, 11 നഴ്സുമാർ, 29  മെഡിക്കൽ വിദ്യാർത്ഥികൾ, 13 മറ്റ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Kerala Jan 18, 2022, 1:20 PM IST

Keerthy Suresh recovers from Covid 19Keerthy Suresh recovers from Covid 19

Keerthy Suresh : 'നെഗറ്റീവെന്നത് ഇപ്പോള്‍ പൊസിറ്റീവാണ്', കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന് (Keerthy Suresh) കൊവിഡ് നെഗറ്റീവായി. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് പൊസീറ്റീവായ കാര്യവും അറിയിച്ചിരുന്നത്. കീര്‍ത്തി സുരേഷ് തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു.

Movie News Jan 18, 2022, 10:37 AM IST

Coronavirus Updates India Reports 2 35 Lakh New Covid CasesCoronavirus Updates India Reports 2 35 Lakh New Covid Cases

Covid in India : നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്

ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

India Jan 18, 2022, 9:09 AM IST

number of critically ill covid  patients in  kerala  is increasingnumber of critically ill covid  patients in  kerala  is increasing

Kerala Covid : സംസ്ഥാനത്ത് കൊവിഡ് കുതിപ്പ്; ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു, മുന്നറിയിപ്പിന്‍റെ ആദ്യഘട്ടം

ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.

Kerala Jan 18, 2022, 7:45 AM IST

district administration strengthening covid measures in ernakulamdistrict administration strengthening covid measures in ernakulam

Covid 19 : ടിപിആർ 35 കടന്നു; എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. 

Chuttuvattom Jan 18, 2022, 1:09 AM IST

ISL 2021-22: Hyderabad FC vs Jamshedpur FC Match PostponedISL 2021-22: Hyderabad FC vs Jamshedpur FC Match Postponed

ISL 2021-22:കൊവിഡ് ആശങ്ക തുടരുന്നു, ഇന്നത്തെ മത്സരവും മാറ്റി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും

ഐഎസ്എല്ലില്‍(ISL 2021-22:) ടീമുകളുടെ ബയോ ബബ്ബിളില്‍ കളിക്കാര്‍ക്കിടയില്‍ കൊവിഡ്(Covid-19)പടരുന്നതിനിടെ ഇന്ന് നടക്കേണ്ട ജംഷഡ്‌പൂര്‍ എഫ് സി ഹൈദരാബാദ് എഫ് സി (Hyderabad FC vs Jamshedpur FC) മത്സരവും മാറ്റിവെച്ചു. ബംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം തുടങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയായായിരുന്നു മാറ്റിവെച്ചത്.

 

Football Jan 17, 2022, 9:30 PM IST

Exemption in Covid restrictions for Kudumbashree ElectionExemption in Covid restrictions for Kudumbashree Election

Covid 19: കൊവിഡ് രൂക്ഷമാകുമ്പോഴും കുടുംബശ്രീ തെരഞ്ഞെടുപ്പിന് ഇളവ്, ഉത്തരവുമായി ദുരന്തനിവാരണ വകുപ്പ്

പത്താം തീയതി ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവ് നൽകിയത്. കൊവിഡ് നിയന്ത്രണം ശക്തമാക്കുമ്പോഴാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

Kerala Jan 17, 2022, 8:31 PM IST

2989 new covid cases reported in UAE along with four death2989 new covid cases reported in UAE along with four death

UAE Covid Report: യുഎഇയില്‍ 2989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം

യുഎഇയില്‍ ഇന്ന് 2,989 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 945 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 17, 2022, 8:02 PM IST

covid spread strict restrictions in kozhikode wayanad and thrissurcovid spread strict restrictions in kozhikode wayanad and thrissur

Covid Kerala : പൊതുപരിപാടികൾ പാടില്ല, തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും നിയന്ത്രണം കടുക്കും

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.

Kerala Jan 17, 2022, 7:59 PM IST

antibiotics can do nothing against covid 19 says doctorsantibiotics can do nothing against covid 19 says doctors

Covid 19 Treatment : കൊവിഡ് 19; വീട്ടിലിരുന്ന് ചികിത്സിക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്...

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron India ) വ്യാപകമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുന്നത്. 

Health Jan 17, 2022, 7:23 PM IST

four most common symptoms of the Omicronfour most common symptoms of the Omicron

Omicron Symptoms : ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധാരണ നാല് ലക്ഷണങ്ങൾ; ആരോഗ്യവിദഗ്ധര്‍ പറയുന്നു


അതിവേ​ഗം പടരുന്ന വകഭേദമാണ് ഒമിക്രോൺ. പൊതു ഇടങ്ങളിലും ആശുപത്രികൾ, ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിലും നമ്മൾ ശരിയായി മുഖംമൂടി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പുറത്തിറങ്ങേണ്ടി വന്നാൽ പോലും മുഖംമൂടി ശരിയായി ധരിക്കുക. 

Health Jan 17, 2022, 5:06 PM IST

Some Covid patients could spread virus after 10 daysSome Covid patients could spread virus after 10 days

Covid 19: ചില കൊവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും; പഠനം

യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Health Jan 17, 2022, 3:44 PM IST

60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country

Covid vaccine: ഈ രാജ്യത്തെ 60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഇനി പിഴ അടക്കേണ്ടി വരും!

ഗ്രീസില്‍ 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം മാസം പിഴ അടക്കേണ്ടി വരുമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. പിഴ അടക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വാക്‌സിന്‍ എടുക്കുന്നതാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കിസ് പറഞ്ഞു. 

Health Jan 17, 2022, 2:09 PM IST

covid more restrictions in kozhikode districtcovid more restrictions in kozhikode district

Covid in Kerala : ടിപിആർ കുത്തനെ കൂടി; കോഴിക്കോടും കടുത്ത നിയന്ത്രണങ്ങള്‍, പൊതുയോഗങ്ങൾ വിലക്ക്

പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

Kerala Jan 17, 2022, 1:45 PM IST

More than 10000 kids got orphaned in Covid so far says NCPCR to Supreme CourtMore than 10000 kids got orphaned in Covid so far says NCPCR to Supreme Court

കൊവിഡിൽ അനാഥമായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് ; കണക്കുകളുമായി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.

India Jan 17, 2022, 12:51 PM IST