Covid Active Cases  

(Search results - 4)
  • saudi arabia reports decrease in covid active cases and new infections in the country

    pravasamAug 24, 2021, 9:26 PM IST

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞു

    സൗദി അറേബ്യയിൽ നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,377 ആയി കുറഞ്ഞു. ഇതിൽ 1,108 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  രാജ്യത്ത് കൊവിഡ് വ്യാപനം നന്നായി കുറഞ്ഞതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

  • number of covid active cases decreased to 8628 in saudi arabia

    pravasamAug 13, 2021, 8:56 PM IST

    സൗദി അറേബ്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,447 പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തപ്പോൾ രാജ്യത്ത് അവശേഷിക്കുന്ന ആകെ രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു. ഇതിൽ 1,367 പേരുടെ ആരോഗ്യനില മാത്രമേ ഗുരുതരമായുള്ളൂ. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

  • 11172 covid active cases in saudi arabia on July 15

    pravasamJul 15, 2021, 10:10 PM IST

    സൗദിയില്‍ നിലവില്‍ 11,172 കൊവിഡ് രോഗികള്‍

    സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,172 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 1,165 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആക്ടീവ് കേസുകളുടെ എണ്ണം ഇത്രയും ഉയര്‍ന്നത്.

  • Covid 19 kerala experts warn number of active cases will double in ten days

    KeralaMay 4, 2021, 6:30 AM IST

    പത്ത് ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

    കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്.