Asianet News MalayalamAsianet News Malayalam
6 results for "

Covid Brigade

"
Covid brigade job will end from October; centre fund suspendsCovid brigade job will end from October; centre fund suspends

കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നു; കേന്ദ്ര ഫണ്ട് നിര്‍ത്തലാക്കിയത് തിരിച്ചടി, ഇരുപതിനായിരം പേർക്ക് ജോലി നഷ്ടം

ഒക്ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയേക്കും. 

Kerala Sep 29, 2021, 11:29 PM IST

health department looking for more doctors and nursehealth department looking for more doctors and nurse

കൂടുതല്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും തേടി ആരോഗ്യവകുപ്പ്; കൊവിഡ് ബ്രിഗേഡില്‍ അംഗങ്ങളാകാന്‍ അഭ്യര്‍ത്ഥന

ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് കൊവിഡ് ബ്രിഗേഡിലുള്ളത്. ഇതുവരെ 59,626 പേരാണ് കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Kerala May 7, 2021, 6:49 PM IST

opportunity in national health missionopportunity in national health mission

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബ്രിഗേഡില്‍ ചേരാന്‍ അവസരമൊരുക്കി നാഷണല്‍ ഹെല്‍ത്ത് മിഷന്‍

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലെ ഐ.സി.യു. വിഭാഗങ്ങളിലുമായിരിക്കും ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നത്.
 

Career Aug 28, 2020, 8:29 AM IST

Covid Brigade to kasaragodCovid Brigade to kasaragod

കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്

സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കൊവിഡ് ബ്രിഗേഡ് സംഘം. 

Kerala Aug 25, 2020, 8:38 AM IST

covid brigade first team to kasargod tomorrowcovid brigade first team to kasargod tomorrow

കൊവിഡ് ബ്രിഗേഡ് ആദ്യ സംഘം നാളെ കാസർകോട്ടേക്ക്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. 

Kerala Aug 24, 2020, 2:28 PM IST

cm says more volunteers wanted for covid resistancecm says more volunteers wanted for covid resistance
Video Icon

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി


കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി.പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഡോക്ടര്‍, നഴ്‌സ,് വോളണ്ടിയര്‍മാര്‍ കരാര്‍ ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Kerala Jul 23, 2020, 7:45 PM IST