Asianet News MalayalamAsianet News Malayalam
2419 results for "

Covid Case

"
24 new covid cases reported in Saudi arabia along with one death24 new covid cases reported in Saudi arabia along with one death

Covid - 19 : സൗദി അറേബ്യയിൽ ഇന്ന് 24 പേർക്ക് കൊവിഡ്; ഒരു മരണം

സൗദി  അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്. 

pravasam Nov 28, 2021, 9:24 PM IST

60 new covid cases reported in UAE along with one death60 new covid cases reported in UAE along with one death

യുഎഇയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

യുഎഇയിൽ ഇന്ന് 60 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 79   പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്‍തു. 

pravasam Nov 28, 2021, 5:17 PM IST

covid recoveries in Bahrain increased on November 27covid recoveries in Bahrain increased on November 27

Covid 19 : കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 16  പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Nov 28, 2021, 8:51 AM IST

155 new covid cases reported din Qatar on 27th November 2021155 new covid cases reported din Qatar on 27th November 2021

Covid - 19 : ഖത്തറില്‍ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ‍(Qatar) 155 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 119  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  240,399 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.  

pravasam Nov 27, 2021, 11:05 PM IST

two covid deaths reported in Saudi Arabia on 27th November 2021two covid deaths reported in Saudi Arabia on 27th November 2021

Covid - 19 : സൗദി അറേബ്യയിൽ വീണ്ടും രണ്ട് കൊവിഡ് മരണം

സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ (covid death) എണ്ണത്തിൽ നേരിയ വർധന. കുറച്ചുനാളായി പ്രതിദിന മരണസംഖ്യ ഒന്നായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്ന് രാജ്യത്താകെ കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം 29 പേർക്ക് കൂടി കൊവിഡ് ബാധ (New infections) പുതിയതായി സ്ഥിരീകരിച്ചു. 40 രോഗബാധിതർ സുഖം പ്രാപിച്ചതായും (covid recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. 

pravasam Nov 27, 2021, 9:39 PM IST

Uae reports 68 new covid cases on November 27Uae reports 68 new covid cases on November 27

Covid 19 : യുഎഇയിൽ 68 പുതിയ കൊവിഡ് കേസുകൾ കൂടി, 98 പേർ രോഗമുക്തരായി

അബുദാബി: യുഎഇയിൽ ഇന്ന് 68
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  98  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

pravasam Nov 27, 2021, 3:47 PM IST

Qatar reports  151 new covid cases on November 26Qatar reports  151 new covid cases on November 26

Covid 19 : ഖത്തറില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍(Qatar) 151 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 119  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  240,278 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 26, 2021, 11:41 PM IST

covid recoveries increased in Saudi on November 26covid recoveries increased in Saudi on November 26

Covid 19 : സൗദിയില്‍ കൊവിഡ് മുക്തരുടെ എണ്ണം കുതിച്ചുയരുന്നു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡില്‍ (Covid 19)നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 44 രോഗബാധിതര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ പുതുതായി 24 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Nov 26, 2021, 9:18 PM IST

70 new covid cases reported in UAE on 26th November 202170 new covid cases reported in UAE on 26th November 2021

Covid - 19 : യുഎഇയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 90 പേര്‍

യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  90  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

pravasam Nov 26, 2021, 3:56 PM IST

UAE reports 77  new covid cases on November 25UAE reports 77  new covid cases on November 25

Gulf News : യുഎഇയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ (United Arab Emirates) ഇന്ന് 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  88  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 25, 2021, 11:45 PM IST

Covid cases in Saudi Arabia decreased on November 25Covid cases in Saudi Arabia decreased on November 25

Covid 19 : സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സൗദിയില്‍(Saudi Arabia) ഇന്ന് 28 പേര്‍ക്ക് കൊവിഡ് (covid 19)ബാധ. 38 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി. 

pravasam Nov 25, 2021, 10:39 PM IST

covid 19 new cases deaths and recovery in Kerala on 25th November 2021covid 19 new cases deaths and recovery in Kerala on 25th November 2021

COVID KERALA: സംസ്ഥാനത്ത് 5987 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആകെ കൊവിഡ് മരണം 38,737 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 25, 2021, 5:59 PM IST

delhi aiims director said that there is no need of booster dose now in indiadelhi aiims director said that there is no need of booster dose now in india

Covid 19 : 'ഇന്ത്യയില്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല'

കൊവിഡ് 19 രോഗത്തിന്റെ ( Covid 19)  ഭീഷണിയില്‍ നിന്ന് ഇനിയും നാം മുക്തരായിട്ടില്ല. പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം വാക്‌സിനാണ് ( covid Vaccine) വലിയൊരു പരിധി വരെ ഇന്ന് കൊവിഡില്‍ നിന്ന് നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്നത്. 

Health Nov 24, 2021, 8:02 PM IST

Records shows  backlog of reporting covid 19 deaths in KeralaRecords shows  backlog of reporting covid 19 deaths in Kerala

Covid 19 : മുന്‍പ് നടന്ന മരണങ്ങളില്‍ വലിയ വര്‍ധന; കേരളം വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചു

കഴിഞ്ഞ മൂന്നുമാസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പേരില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8684 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്‍പുള്ള മരണങ്ങളുടേതായി കേരളത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

Kerala Nov 24, 2021, 5:50 PM IST

Saudi reports  38 new covid cases on November 23Saudi reports  38 new covid cases on November 23

Covid 19 | സൗദിയില്‍ 38 പേര്‍ക്ക് കൊവിഡ്, 32 പേര്‍ക്ക് രോഗമുക്തി

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 38 പേര്‍ക്ക് കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 32 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,556 ഉം രോഗമുക്തരുടെ എണ്ണം 538,672 ഉം ആയി.

pravasam Nov 23, 2021, 11:54 PM IST